International
- Feb- 2022 -23 February
പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാൻ അവസരം
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ…
Read More » - 23 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 841 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 841 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,922 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ…
Read More » - 23 February
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്നും തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതില്‍ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സംഘര്‍ഷം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കാമെന്ന് കേന്ദ്ര…
Read More » - 23 February
മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ: പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് ദുബായ്
ദുബായ്: ദുബായ് വിമാനത്താവളത്തിലെത്തിയവരുടെ പാസ്പോർട്ടിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ എന്ന ആധുനിക മ്യൂസിയത്തിന്റെ ചിത്രം മുദ്രണം ചെയ്ത് ദുബായ് സർക്കാർ. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ…
Read More » - 22 February
മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കും: കുവൈത്ത് ഡിജിസിഎ
കുവൈത്ത് സിറ്റി: മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കുമെന്ന് കുവൈത്ത് ഡിജിസിഎ. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് മുസാഫർ ആപ്പ്. 2022…
Read More » - 22 February
വഴിതെറ്റി മലനിരകളിൽ കുടുങ്ങി: വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്
റാസൽഖൈമ: വഴിതെറ്റി മലനിരകളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി റാസൽഖൈമ പോലീസ്. റാസൽഖൈമയിലെ വാദി ഖദാ അയിലെ പർവതപ്രദേശത്ത് വഴിതെറ്റിയ ഏഴ് ഏഷ്യൻ വിനോദസഞ്ചാരികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. Read…
Read More » - 22 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,035 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,035 കോവിഡ് ഡോസുകൾ. ആകെ 24,046,491 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 February
മ്യൂസിയം ഓഫ് ഫ്യൂച്ചർ: വീഡിയോ പോസ്റ്റ് ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ മനോഹാരിത…
Read More » - 22 February
ജനനേന്ദ്രിയത്തിന് വലുപ്പം വെക്കാനായി സർജറി ചെയ്ത യുവാവിന് ഉള്ളതും പോയിക്കിട്ടി: ഡോക്ടർക്കെതിരെ കേസ് കൊടുത്ത് 20 കാരൻ
ഹോങ്കോങ് : ജനനേന്ദ്രിയത്തിന് വലുപ്പം വെക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഓപ്പറേഷന് ശേഷം 20കാരന്റെ ലിംഗ വലുപ്പം പഴയതിലും അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു. ഇതോടെ…
Read More » - 22 February
മികച്ച പ്രവർത്തനവും ഉപഭോക്തൃ സേവനവും: എയർലൈൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി എയർ അറേബ്യ
ഷാർജ: ഈ വർഷത്തെ എയർലൈൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി വിമാന എയർ അറേബ്യ. ഗ്രീസിലെ ഏഥൻസിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. മികച്ച പ്രവർത്തനത്തിനും…
Read More » - 22 February
മുഖവും ശരീരവും മറയ്ക്കണം, ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണം: വസ്ത്രധാരണത്തിൽ വിട്ടുവീഴ്ചകൾ പാടില്ലെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശരീരം പൂർണമായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും, കർശന നടപടികൾ സ്വീകരിക്കുമെന്നും…
Read More » - 22 February
ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കണം, മോദിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍ : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ…
Read More » - 22 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 626 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 626 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,994 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 22 February
അബുദാബിയിൽ നിന്ന് പുതിയ വേനൽക്കാല റൂട്ടുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്
അബുദാബി: അബുദാബിയിൽ നിന്ന് പുതിയ വേനൽക്കാല റൂട്ടുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ക്രീറ്റിലേക്ക് ഇത്തിഹാദ് എയർവേയ്സ് ജൂൺ 15 മുതൽ ആഴ്ചയിൽ…
Read More » - 22 February
അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ലോക്സഭാ സ്പീക്കർ അബുദാബിയിൽ: വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും
അബുദാബി: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ലോക്സഭാ സ്പീക്കർ ഓം ബിർല അബുദാബിയിൽ. ഇന്ത്യൻ എംപിമാരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം അബുദാബിയിൽ എത്തിയത്. ഇതാദ്യമായാണ് സ്പീക്കറുടെ നേതൃത്വത്തിൽ പാർലമെന്റംഗങ്ങളുടെ പ്രതിനിധി…
Read More » - 22 February
8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ല: എയർ അറേബ്യ
ഷാർജ: 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് കോവിഡ് പരിശോധനയില്ലെന്ന് എയർ അറേബ്യ. ഇന്ത്യ, പാകിസ്താൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന്…
Read More » - 22 February
വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ…
Read More » - 22 February
ഡ്രോൺ വിലക്ക് തുടരും: നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷയെന്ന് യുഎഇ
ദുബായ്: ഡ്രോണുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് യുഎഇ. നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. വിവിധ പദ്ധതികളുടെ ഭാഗമായും അടിയന്തര സേവനങ്ങൾക്കും…
Read More » - 22 February
ക്യാച്ച് നഷ്ടപ്പെടുത്തി: സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍
പാകിസ്ഥാന് സൂപ്പര്‍ ലീഗിൽ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിൽ ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരമായ റൗഫ് ആദ്യത്തെ അവസരം പാഴാക്കിയതിന് കമ്രാന്‍…
Read More » - 22 February
റഷ്യയുടെ ഉക്രൈന് അധിനിവേശം ആരംഭിച്ചു , മുന്നറിയിപ്പുമായി ബ്രിട്ടണ്: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ
ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന് അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ബ്രിട്ടണ്. ഉക്രൈന് വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ…
Read More » - 22 February
രണ്ടുപേരെ തട്ടിയതിൽ ടെൻഷൻ : മാനസിക പിരിമുറുക്കം മൂലം മുതലയ്ക്ക് മരണം
ഫിലിപ്പീന്‍സ്: രണ്ടു മനുഷ്യരെ കൊന്ന് തിന്ന മുതല ഒടുവിൽ ടെൻഷനായി മാനസിക നില തകർന്ന് മരിച്ചെന്ന് റിപ്പോർട്ട്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ…
Read More » - 22 February
ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ടു: സന്തോഷം കൊണ്ട് യുവാവ് ഹൃദയം പൊട്ടി മരിച്ചു
ടെഹ്റാന്: ഇരയുടെ കുടുംബം മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ…
Read More » - 22 February
ഒരേസമയം ഭാര്യമാരെ ഉപേക്ഷിച്ച് 3 സഹോദരങ്ങൾ: കാരണം അയൽവാസിക്ക് തങ്ങളുടെ അമ്മയോടുള്ള കരുണ
അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും വൈറലാകുന്നത്. അള്‍ജീരിയയിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ്…
Read More » - 22 February
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരം നിലംപൊത്തി
ലണ്ടൻ: ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തി ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് നിലം പൊത്തി. പ്രസ്തുത മരത്തിന്റെ ക്ലോണ്‍ ചെയ്ത ഇനമാണ് കേംബ്രിജ്…
Read More »