International
- Jan- 2022 -27 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,956 കോവിഡ് ഡോസുകൾ. ആകെ 23,445,868 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 January
ഇന്ത്യയെ ഭയന്ന് ചൈനയില്‍ നിന്ന് ആയുധങ്ങള്‍ സ്വന്തമാക്കി പാകിസ്താന്
ഇസ്ലാമാബാദ്: ആയുധങ്ങള്‍ ശേഖരിച്ച് പാക് സൈന്യം. ചൈനയില്‍ നിന്നാണ് പാകിസ്താന് ആയുധങ്ങള്‍ വാങ്ങുന്നത് . ചൈനീസ് നിര്‍മ്മിത ഹോവിസ്റ്ററുകളുടെ ആദ്യ ബാച്ചാണ് പാകിസ്താന് ചൈനയില്‍ നിന്ന് സ്വീകരിച്ചത്.…
Read More » - 27 January
നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: നിയമലംഘിച്ച് ഡ്രോൺ പറത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു…
Read More » - 27 January
ആറു മാസത്തെ ഐസിയു വാസം: മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളി കോവിഡ് പോരാളി
അബുദാബി: ആറു മാസത്തെ ഐസിയുവാസത്തിനൊടുവിൽ മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളിയായ കോവിഡ് മുന്നണി പോരാളി അരുൺ കുമാർ എം നായർ. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം…
Read More » - 27 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,638 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,638 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,099 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 January
ബഹ്റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ തുടരും
മനാമ: രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ കോവിഡ് നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ച് ബഹ്റൈൻ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2021…
Read More » - 27 January
ബ്രൂണെ രാജകുമാരിയുടെ വരനായി കൊട്ടാരം ജീവനക്കാരൻ: സഫലമായത് ദീർഘകാലത്തെ പ്രണയം
ബ്രൂണെ: ബ്രൂണെയിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമായി സുല്‍ത്താന്‍ ഹസനാൽ ബോള്‍ക്കിയയുടെ മകള്‍ ഫദ്സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം. സുല്‍ത്താന്റെ രണ്ടാം ഭാര്യ ഹാജ മറിയമിന്റെ മകളാണ്…
Read More » - 27 January
ദേശീയ പതാകയെ അപമാനിച്ചു: നാലു പേർ അറസ്റ്റിൽ
ജിദ്ദ: ദേശീയ പതാകയെ അപമാനിച്ച നാലു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ബംഗ്ലാദേശ് പൗരന്മാരായ നാലു പേരെയാണ് ജിദ്ദയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 27 January
അബുദാബി ലിങ്ക്: ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നാളെ ആരംഭിക്കും
അബുദാബി: അബുദാബി ലിങ്ക് എന്ന പേരിലുള്ള ഓൺ ഡിമാൻഡ് ബസ് സർവ്വീസിന് നാളെ തുടക്കമാകും. സാദിയാത്ത് ദ്വീപിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുകയെന്ന് ആരംഭിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ്…
Read More » - 27 January
‘ലോകത്തിലെ ഏറ്റവും വലിയ ബീജദാതാവ് ഞാൻ’: 129 കുട്ടികളെ ജനിപ്പിക്കാനായി, ബീജം നല്‍കുന്നത് സൗജന്യമായി – അവകാശവുമായി വൃദ്ധൻ
‘ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്’ താനാണെന്ന് അവകാശപ്പെട്ട് യുകെ സ്വദേശി രംഗത്ത്. അറുപതുകാരനായ ക്ലൈവ് ജോൺസ് ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏകദേശം 10…
Read More » - 27 January
പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു: തീരുമാനവുമായി യുഎഇ
അബുദാബി: പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് യുഎഇ. ജനുവരി 29 മുതൽ സർവ്വീസുകൾ പുനരാരംഭിക്കും. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ്…
Read More » - 27 January
ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും, പ്ലാസ്റ്റിക് പ്രതലങ്ങളിൽ 8 ദിവസത്തിലേറെയും ജീവിക്കാൻ കഴിയും: പുതിയ പഠനം
ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തൊട്ടാകെ തീവ്ര വ്യാപനം നടത്തിവരികയാണ്. അതിനിടെയാണ് ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തികൊണ്ട് ജപ്പാനിൽ നിന്ന് ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട്…
Read More » - 27 January
എട്ട് മണിക്കൂർ ചർച്ചയ്ക്കൊടുവിൽ വെടിനിർത്തലിന് ധാരണ : പ്രസ്താവനയിൽ ഒപ്പ് വെച്ച് റഷ്യയും ഉക്രൈനും
പാരിസ്: 8 മണിക്കൂർ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ കിഴക്കൻ ഉക്രെയ്നിൽ വെടിനിർത്തലിന് ധാരണയായി റഷ്യയും ഉക്രെയ്നും. ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. റഷ്യ,…
Read More » - 27 January
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കും: ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കുമെന്ന് ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് തങ്ങളുടെ…
Read More » - 27 January
ഭൂമിക്ക് വളരെ അടുത്തായി മണിക്കൂറില്‍ മൂന്ന് തവണ ഭീമാകാരമായ ഊര്‍ജം പുറപ്പെടുവിക്കുന്ന നിഗൂഢമായ വസ്തു
ന്യൂഡല്‍ഹി : പ്രപഞ്ചത്തെ രഹസ്യങ്ങള്‍ ഇന്നും മനുഷ്യന് അപ്രാപ്യമാണ്. സാങ്കേതിക വിദ്യകള്‍ ഇത്ര പുരോഗമിച്ചിട്ടും ഭൂമിക്ക് പുറത്തുള്ള പലതും ഇപ്പോഴും മനുഷ്യന് നിഗൂഢമാണ്. ഇപ്പോള്‍ ആശങ്കയുളവാക്കുന്ന ഒരു…
Read More » - 27 January
ഹൂതി ഭീകരാക്രമണം : യുഎഇയിലുള്ളവരെ സുരക്ഷിതരാക്കാനുള്ള നടപടിയുമായി മുന്നോട്ടെന്ന് യുഎഇ
ദുബായ്: രാജ്യത്തെ പൗരന്മാരെയും മറ്റ് താമസക്കാരെയും സുരക്ഷിതരാക്കാനുള്ള നടപടിയുമായി യുഎഇ മുന്നോട്ട് തന്നെയെന്ന് ഐക്യരാഷ്ട്രസഭ. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇയ്ക്ക് അവകാശമുണ്ടെന്നും യുഎഇയിൽ ഉള്ളവരുടെ സുരക്ഷയിൽ വിട്ടുവീഴ്ച…
Read More » - 27 January
ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കുന്നു: പിണങ്ങി രാഹുൽ, ഇരയുടെ ചിത്രം പോസ്റ്റ് ചെയ്താൽ അങ്ങനെ ഇരിക്കുമെന്ന് ട്വിറ്റർ
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്ക് താക്കീതുമായി ട്വിറ്റർ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യമൊക്കെ ശരി തന്നെ എന്ന് കരുതി ചട്ടങ്ങള്‍ ലംഘിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ട്വിറ്റർ പറഞ്ഞു. ഫോളോവേഴ്സിന്റെ എണ്ണം മനപ്പൂര്‍വ്വം…
Read More » - 27 January
നഗരമധ്യത്തിൽ ട്രെയിൻ കൊള്ള : മോഷ്ടിക്കപ്പെട്ടവയിൽ ലോഡ് കണക്കിന് തോക്കുകളും
ലോസ് ആഞ്ചൽസ്: അമേരിക്കയിൽ ചരക്കു ട്രെയിൻ കൊള്ളയടിച്ചതിൽ ഡസൻകണക്കിന് തോക്കുകൾ മോഷണം പോയെന്ന് പോലീസ്. അമേരിക്കയിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമധ്യത്തിൽ വച്ചാണ് ട്രെയിനുകൾ കൊള്ളയടിച്ചത്.…
Read More » - 27 January
ഭക്ഷണത്തിനായി കുട്ടികളെ വില്ക്കാൻ വെച്ച് അഫ്ഗാനികൾ: ലോകരാജ്യങ്ങളോട് സമ്പത്തിക സഹായം തേടി യുഎൻ
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കുന്നത് തടയാന്‍ നിര്‍ത്തിവെച്ച സമ്പത്തിക സഹായം ലോകരാജ്യങ്ങളോട് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറെസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം…
Read More » - 27 January
‘ഉക്രൈനെ നാറ്റോയിൽ നിന്നും വിലക്കില്ല’: റഷ്യയുടെ ആവശ്യം നിരസിച്ച് അമേരിക്ക
വാഷിങ്ടൺ: ഉക്രൈനെ നാറ്റോ സഖ്യത്തിൽ നിന്നും വിലക്കണമെന്ന റഷ്യയുടെ ആവശ്യം നിരസിച്ച് അമേരിക്ക. ഉക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങൾ…
Read More » - 27 January
ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധങ്ങൾ എത്തിച്ച സംഭവം : പ്രതിയെ പിടികൂടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം
വാഷിങ്ടൺ: ടെക്സാസിലെ ജൂതപള്ളിൽ ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധം എത്തിച്ചു നൽകിയെന്ന് കരുതുന്നയാളെ അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജൂത പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്രിട്ടീഷ് പൗരനായ…
Read More » - 27 January
ആദ്യത്തെ ഇന്ത്യ-മധ്യേഷ്യ കൂടിക്കാഴ്ച ഇന്ന് : പ്രധാനമന്ത്രി പ്രാധാന്യം നൽകുക വ്യാപാരത്തിനും ഗതാഗതത്തിനും
ന്യൂഡൽഹി: പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് മധ്യ-പൗരസ്ത്യദേശങ്ങളുടെ യോഗം നടക്കുക. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ, വെർച്വലായാണ് യോഗം നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ…
Read More » - 27 January
‘ഫെബ്രുവരി പകുതിയോടെ റഷ്യയുടെ ഉക്രൈൻ അധിനിവേശം നടക്കും’ : യു.എസ്
വാഷിങ്ടൺ: ഫെബ്രുവരി പകുതിയോടെ റഷ്യ ഉക്രൈൻ ആക്രമിക്കുമെന്ന് അമേരിക്ക. എന്നാൽ, എപ്പോൾ ആക്രമണം നടത്താനാണ് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉദ്ദേശമെന്ന് അറിയില്ലെന്ന് യു.എസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി…
Read More » - 27 January
മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചു: നിയമ നടപടിയുമായി അബുദാബി
അബുദാബി: അബുദാബിക്ക് നേരെ യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണത്തിന്റെ പ്രതിരോധ സേന തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ വിളിച്ചുവരുത്തിയതായി ദേശീയ ന്യൂസ് ഏജന്‍സി…
Read More » - 27 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,526 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 4,526 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,772 പേർ രോഗമുക്തി നേടിയതായും…
Read More »