International
- Apr- 2022 -9 April
മൂന്ന് മാസത്തിനിടയിൽ രാജ്യം വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈത്ത് വിട്ടത് ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ. കുവൈത്തിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ…
Read More » - 9 April
അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി ഷാർജ
ഷാർജ: അബു ഷഗാര ടണലിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന അറിയിപ്പുമായി ഷാർജ. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ ഏപ്രിൽ 12…
Read More » - 9 April
ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി സൗദി
ജിദ്ദ: ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ. സൗദി സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക്…
Read More » - 9 April
തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: തൊഴിലാളികൾക്ക് ശമ്പളം വൈകി നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ…
Read More » - 9 April
കൊറോണ മഹാമാരിക്ക് അവസാനമില്ല, നാല് മാസം കൂടുമ്പോള്‍ ഇരട്ടി വ്യാപനശേഷിയുള്ള പുതിയ വൈറസ്:മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ
ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിക്ക് അവസാനമില്ലെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഐക്യരാഷ്ട്ര സഭ. ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിര്‍ഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭ…
Read More » - 9 April
ഹജ്ജ് തീർത്ഥാടനം: ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ
റിയാദ്: ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകാൻ തീരുമാനം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നുമുള്ള തീർത്ഥാടകർ…
Read More » - 9 April
ഇമ്രാൻ ഖാന് അധികാരം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും ? ഒരു സസ്പെൻസ് ത്രില്ലർ സിനിമാ മൂഡിൽ പാകിസ്ഥാൻ
കറാച്ചി: പാകിസ്ഥാനിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീളുന്നു. വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ, സഭാ നടപടികൾ ഒരു മണിവരെ നിർത്തിവച്ചു. ഇമ്രാൻ…
Read More » - 9 April
കാനഡ ഷെർബോൺ സബ്വേ സ്റ്റേഷന് പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
ന്യൂഡൽഹി: കാനഡയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഷെർബോൺ സബ്വേ സ്റ്റേഷന് പുറത്തുവച്ച് നടന്ന വെടിവെയ്പ്പിലാണ് വിദ്യാർത്ഥി മരിച്ചത്. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക്…
Read More » - 9 April
ഓസ്കാർ വേദിയിലെ കരണത്തടി: വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്
ലോസ് ഏഞ്ചൽസ്: പുരസ്കാര വേദിയിൽ അപമര്യാദയായി പെരുമാറിയ ഹോളിവുഡ് നടൻ വിൽ സ്മിത്തിനെ പത്തുവർഷത്തേക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഓസ്കാർ അക്കാദമി. രണ്ടാഴ്ച മുൻപ്, പുരസ്കാര…
Read More » - 9 April
ഇന്ത്യക്ക് സ്വതന്ത്രമായ ഒരു വിദേശ നയമുണ്ട്, ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ല: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഒരു സൂപ്പർ പവറിനും ഇന്ത്യയെ തൊടാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്ക, ഇമ്രാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.…
Read More » - 9 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 229 പേർ…
Read More » - 8 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,501 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,501 കോവിഡ് ഡോസുകൾ. ആകെ 24,587,247 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 April
ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ല: അറിയിപ്പുമായി ഖത്തർ
ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ലെന്ന് ഖത്തർ. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറിൽ നിന്ന്…
Read More » - 8 April
മെയ് 5 മുതൽ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ്…
Read More » - 8 April
കിൻഡർ ചോക്ലേറ്റ് ഒരു ബാച്ച് വിപണിയിൽ നിന്നും പിൻവലിച്ച് യുഎഇയും ഖത്തറും
അബുദാബി: കിൻഡർ സർപ്രൈസ് ചോക്ലേറ്റിന്റെ ഒരു ബാച്ച് വിപണിയിൽ നിന്നും പിൻവലിച്ച് യുഎഇയും ഖത്തറും. ബെൽജിയത്തിൽ നിർമിച്ച കിൻഡർ സർപ്രൈസ് മാക്സി 100 ഗ്രാം ചോക്ലേറ്റ് ബാച്ചാണ്…
Read More » - 8 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 143 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 143 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 602 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 8 April
റെയില്‍വേ സ്റ്റേഷന് നേരെ റോക്കറ്റ് ആക്രമണം, 35 പേര് കൊല്ലപ്പെട്ടു : മരണ സംഖ്യ ഉയരും
യുക്രെയ്ന്: യുക്രെയ്നിനു നേരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ക്രാമാറ്റോര്‍സ്കിലെ റെയില്‍വേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സാധാരണക്കാരാണ്…
Read More » - 8 April
ഇമ്രാന് ഖാന് രാജിവെച്ചേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ, രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. മുഴുവന്‍ പാര്‍ട്ടി…
Read More » - 8 April
കോവിഡ് വാക്സിന്റെ നാലാം ഡോസ്: പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി
ജിദ്ദ: കോവിഡ് വാക്സിന്റെ നാലാം ഡോസ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. 60 വയസ്സിനു മുകളിലുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്നതുമായി…
Read More » - 8 April
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ 31 വർഷം ശിക്ഷ, ഇയാളുടെ മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ…
Read More » - 8 April
‘ലഹരിക്ക് പവർ പോരാ’! മയക്കുമരുന്ന് ലിംഗത്തിൽ കുത്തിവെച്ച യുവാവിന് സംഭവിച്ചത്
ന്യൂയോർക്ക്: ബ്രോങ്ക്സ് കെയർ ഹോസ്പിറ്റൽ സെന്ററിലെ എമർജൻസി വിഭാഗത്തിൽ, ഒരു യുവാവെത്തിയത് ലിംഗത്തിന് അസഹനീയമായ വേദന മൂലമാണ്. ലിംഗം, വൃഷണസഞ്ചി എന്നിവിടങ്ങളിൽ അസഹനീയമായ വേദന യുവാവിനെ അലട്ടിയിരുന്നു.…
Read More » - 8 April
അന്യഗ്രഹജീവി തന്നെ ഗർഭിണിയാക്കിയെന്ന വാദവുമായി ഒരു യുവതി കൂടി രംഗത്ത്: ഇതുവരെ 5 പേർ ഗർഭിണികളായി
ന്യൂയോർക്ക്: പറക്കും തളികകളിൽ വരുന്ന അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ കൂടി ഗർഭിണിയാണെന്നും വീണ്ടും വിവാദം. ‘ദി സൺ’ റിപ്പോർട്ട് ചെയ്ത…
Read More » - 8 April
പുടിന്റെ പെണ്മക്കളെ ലക്ഷ്യമിട്ട് അമേരിക്ക : റഷ്യക്കു മേല്‍ വ്യത്യസ്തമായ ഉപരോധവുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രെയ്നില്‍ ഒരു മാസത്തിലേറെയായി,റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ റഷ്യയ്ക്കുമേല്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുടിന്റെ രണ്ട് പെണ്മക്കള്ക്കടക്കം കഴിഞ്ഞദിവസം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പുടിന്റെ…
Read More » - 8 April
സേനയുടെ ഭാഗമായത് 2017 ൽ, ഒരു ദിവസം 6 പേരെ കൊല്ലും! – ഉക്രൈന്റെ പുതിയ ‘ലേഡി ഡെത്ത്’, ആരാണ് ചാർക്കോൾ ?
കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ സ്നൈപ്പർമാരുടെ പങ്ക് വലുതായിരുന്നു. ഇതിഹാസ സ്നൈപ്പർ വാലി ഉക്രൈനൊപ്പം ചേർന്ന്, റഷ്യയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്നൈപ്പറായ…
Read More » - 8 April
കല്യാണം കഴിഞ്ഞാൽ 3 ദിവസം ബാത്റൂമിൽ പോകാൻ പാടില്ല: മൂത്രമൊഴിക്കാൻ പോലും അനുവാദമില്ല, എന്തെല്ലാം ആചാരങ്ങളാണ് !
വിവാഹം ദൈവീകമായ ഒന്നായിട്ടാണ് ഭാരതീയർ കാണുന്നത്. രണ്ട് കുടുംബം ഒന്നാകുന്ന മംഗള മുഹൂർത്തം. എന്നാൽ, രാജ്യം മാറുന്നതിനനുസരിച്ച് വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും, വിവാഹ രീതികളും മാറും. വിവാഹവുമായി…
Read More »