International
- Apr- 2016 -12 April
വെടിക്കെട്ട് ദുരന്തങ്ങള് ആവര്ത്തിക്കാതിരിക്കാന് ആര്.എസ്.എസ് നിലപാട് വ്യക്തമാക്കി ജെ.നന്ദകുമാര്
ന്യൂഡല്ഹി: കോടി കണക്കിന് രൂപ ചെലവാക്കിയുള്ള ക്ഷേത്രാഘോഷങ്ങളില് മാറ്റം വരുത്തണമെന്ന് ആര്.എസ്.എസ്. ഇത്തരം ചെലവേറിയ ക്ഷേത്ര ചടങ്ങുകള് പ്രതീകാത്മക ചടങ്ങുകളായി ഒതുക്കണമെന്ന് ആര്.എസ്.എസ് അഖിലഭാരതീയ സഹപ്രചാര് പ്രമുഖ്…
Read More » - 12 April
വിമാനത്താവളത്തില് വന് കള്ളക്കടത്തുവേട്ട
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സര്ണ കഞ്ചാവ് വേട്ട. ആഫ്രിക്കയില് നിന്നെത്തിയ സ്വകാര്യ കാര്ഗോയില് കടത്താന് ശ്രമിച്ച 17.8 കിലോഗ്രാം കഞ്ചാവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ…
Read More » - 12 April
2016 ഏപ്രില് നാശങ്ങളിലേയ്ക്കുള്ള തുടക്കം, മനുഷ്യകുലം തകര്ക്കാന് ‘പഌനറ്റ് എക്സ്’
ഭൂമിയില് നിന്ന് ദിനോസറുകള് അപ്രത്യക്ഷമായത് പോലെ…ഒഴുകുന്ന നദികള് ഭൂമിയ്ക്ക് അടിയിലേയ്ക്ക് മറഞ്ഞതുപോലെ നമ്മള് മനുഷ്യരും ഈ ഭൂമുഖത്ത് നിന്ന് പെട്ടന്നൊരുദിവസം തുടച്ച് മാറ്റപ്പെടുമോ? ലോകാവസാനം എന്ന് പലപ്പോഴായി…
Read More » - 11 April
ആറായിരം കോടി റിയാല് നിക്ഷേപം നടത്താന് തയ്യാറായി സൗദി
റിയാദ്: സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും സഹകരണം സാമ്പത്തിക രംഗത്തെ വന് കുതിപ്പിന് കാരണമാവുമെന്ന് സല്മാന് രാജാവ്. ഈജിപ്തില് ഔദ്യോഗിക സന്ദര്ശനം നടത്തുന്ന സല്മാന് രാജാവ് പാര്ലമെന്റിനെ അഭിസംബോധന…
Read More » - 11 April
തന്റെ ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് ഒബാമ
വാഷിംഗ്ടണ്; എട്ടുവര്ഷക്കാലത്തെ തന്റെ ഭരണത്തിനിടയിലെ ഏറ്റവും വലിയ തെറ്റായിരുന്നു ലിബിയയെന്ന് അമേരിക്കന് പ്രസിഡണ്ട് ബറാക് ഒബാമ. ഗദ്ദാഫിയെ മറിച്ചിടണം എന്നതിനപ്പുറത്ത് മറ്റൊരു അജണ്ടയും തനിക്കില്ലായിരുന്നുവെന്നും ഒബാമ പറഞ്ഞു.…
Read More » - 11 April
ഭീകരപ്രവര്ത്തനങ്ങളിലേക്ക് ആകൃഷ്ടരാവുന്നവര്ക്ക് മാനസിക ചികിത്സ നല്കാന് ലോകരാജ്യങ്ങള് തയ്യാറാവുക; കുവൈറ്റ്
കുവൈറ്റ് സിറ്റി: ഭീകരവാദത്തെ നേരിടുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള് ഉണ്ടാവേണ്ടതിനുപുറമെ ഭീകരവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങള് കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഐക്യരാഷ്ട്രസഭയുടെ…
Read More » - 11 April
ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പാത
ഓസ്ലോ: അറ്റ്ലാന്റിക് ഓഷ്യന് റോഡിലൂടെയുള്ളത് ലോകത്തിലെ ഏറ്റവും വശ്യമേറിയതും ഏറ്റവും ഭീതിപ്പെടുത്തുന്നതുമായ യാത്രയാണ്. ഏറ്റവും പ്രധാനപ്പെട്ട നോര്വ്വേയിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. അറ്റ്ലാന്റികിന് മുകളിലൂടെ ദ്വീപുകളെ തമ്മില്…
Read More » - 11 April
ഹിറ്റ്ലറുടെ ഓണററി പൗരത്വം റദ്ദാക്കി
ബെര്ലിന്: അഡോള്ഫ് ഹിറ്റ്ലര് ഇന്നു ജീവിച്ചിരുന്നെങ്കില് രോഷം കൊണ്ട് ചിലപ്പോള് പൊട്ടിത്തെറിച്ചേനെ. അയാളുടെ അഭിമാനമായിരുന്ന ഫോക്സ് വാഗന് കാറുകള്ക്ക് അമേരിക്കക്കാര് നിരന്തരം കുറ്റങ്ങള് കണ്ടുപിടിക്കുന്നു, ജര്മന് ചാന്സലര്…
Read More » - 10 April
പാകിസ്ഥാനില് ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര് സ്കെയിലില് 6.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ജമ്മു-കശ്മീര്, ഡല്ഹി അടക്കം ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പെഷവാറില്…
Read More » - 10 April
വനിതാ പോലീസ് സെക്സിയാവണം-പ്രസ്താവന നടത്തിയ പോലീസ് ഉന്നതര് കുരുക്കില്
മെക്സിക്കോസിറ്റി: വനിതാ പോലീസിന്് സൗന്ദര്യ പരിശോധനകള് നടത്തിയ മെക്സിക്കന് പോലീസ് വിവാദത്തില്. വലിയ വിവാദമുണ്ടാക്കിയത് ഓഫീസര്മാര് ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്ഷിക്കുന്ന വിധത്തില് സുന്ദരികളായും ഗഌമറസായും ആയിരിക്കമമെന്ന…
Read More » - 10 April
ചര്ച്ചകള്ക്ക് വിരാമമിട്ട പാകിസ്ഥാന് അതുകൊണ്ടും അടങ്ങിയിരിക്കുന്നില്ല
ശ്രീനഗര്: ഞായറാഴ്ച രാവിലെ ഇന്ത്യ-പാകിസ്ഥാന് അതിര്ത്തിരേഖയ്ക്കടുത്ത് (ലൈന് ഓഫ് കണ്ട്രോള്) പാക് ട്രൂപ്പുകള് ഇരുരാജ്യങ്ങള്ക്കുമിടയില് നിലവിലുള്ള വെടിനിര്ത്തല് കരാര് ലംഘിച്ചുകൊണ്ട് പ്രകോപനങ്ങളില്ലാതെ വെടിവയ്പ്പ് നടത്തി. ജമ്മു-കാശ്മീരിലെ പൂഞ്ച്…
Read More » - 10 April
ഉത്തരകൊറിയയുടെ മിസൈല് എഞ്ചിന് പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവന്നു
ഭൂഖണ്ഡാന്തര മിസൈല്വിക്ഷേപണത്തിന് കരുത്തേകുന്ന ദീര്ഘദൂര റോക്കറ്റ് എന്ജിന് ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു.ഉത്തരകൊറിയന് ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പരീക്ഷണം നടന്നത്. ഉത്തരകൊറിയയുടെ തുടര്ച്ചയായ നാലാമത്തെ…
Read More » - 10 April
ചൈനയില് ക്രൈസ്തവര്ക്കെതിരെയുള്ള നീക്കങ്ങള് തുടര്ക്കഥയാകുന്നു
ചൈനയില് ക്രൈസ്തവ മതത്തെ തുടച്ചുനീക്കാനുള്ള ശ്രമത്തിന് അധികൃതര് തുടക്കമിട്ടു. പള്ളികളിലും പള്ളിവക കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് കുരിശുകള് ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു. മതപ്രചരണ കേന്ദ്രങ്ങള് നിയന്ത്രിക്കുകയെന്ന സര്ക്കാര്…
Read More » - 10 April
മദര് തെരേസയ്ക്ക് ഫൗണ്ടേഴ്സ് അവാര്ഡ്
ലണ്ടന് : ആഗോള ഏഷ്യന് സമൂഹത്തില്പ്പെട്ട ആളുകള് കൈവരിച്ച സ്തുത്യര്ഹ നേട്ടങ്ങള്ക്കു നല്കുന്ന ഫൗണ്ടേഴ്സ് അവാര്ഡ് മരണാനന്തര ബഹുമതിയായി പാവങ്ങളുടെ അമ്മയായ മദര് തെരേസയ്ക്ക് ലഭിച്ചു.മദറിന്റെ ജീവിച്ചിരിക്കുന്ന…
Read More » - 10 April
സ്വന്തം ജീവന് തൃണവത്ഗണിച്ചു കൊണ്ടുള്ള ഒരു സേവനം….
കുഴിബോംബുകള് കണ്ടെത്താനായി നിയമിക്കപ്പെട്ട സിറിയന് വോളന്ന്റിയേഴ്സ് സ്വന്തം ജീവന് വരെ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് തന്നെ ഓരോ ഇഞ്ചും വ്യക്തമായി നോക്കിയാല് മാത്രമേ…
Read More » - 9 April
ആടിനെത്തിന്നാന് ജയില് ചാടുന്ന തടവുപുള്ളി
ജയില് ചാടുന്ന തടവുപുള്ളികള് പോലീസിനു എന്നും ഒരു തലവേദനയാണ്. എന്നാല് തടവ് ചാടുന്നത് ഒരു സിംഹം ആണെങ്കിലോ.ആഫ്രിക്കയിലെ ടേബിള് മൗണ്ടെയ്ന് ദേശീയ പാര്ക്കിലെ സില്വസ്റ്റര് എന്ന സിംഹമാണ്…
Read More » - 9 April
സൗരോര്ജ രംഗത്ത് നിക്ഷേപം ഉയരുന്നു
ദുബായ്: രാജ്യാന്തര എണ്ണവിലയിലെ അസ്ഥിരത പാരമ്പര്യേതര ഊര്ജരംഗത്തു ഉണര്വുണ്ടാക്കിയതോടെ മധ്യപൂര്വദേശത്തും ഉത്തരാഫ്രിക്കയിലുമായി (മെന) സൗരോര്ജരംഗത്തെ നിക്ഷേപം കഴിഞ്ഞ വര്ഷം 350 കോടി ഡോളറായി ഉയര്ന്നെന്ന് മസ്ദര് ക്ലീന്…
Read More » - 9 April
വിഘടനവാദത്തിന്റെ ഇരകള് മുസ്ലീങ്ങള്; ബാന്കീമൂണ്
ജനീവ: മുസ്ലീങ്ങളാണ് വിഘടനവാദത്തിന്റെ ഇരകളെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല് ബാന് കി മൂണ്. ജനുവരിയില് താന് സമര്പ്പിച്ച ശുപാര്ശകള്ക്ക് വിഘടനവാദത്തെ ആഗോളതലത്തില് ചെറുക്കാന് കഴിയുമെന്ന് ബാന് കി…
Read More » - 9 April
കാഴ്ചാവൈകല്യമുള്ള കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോള് (VIDEO)
ലോസ് ഏഞ്ചലസ് : ഏറെനാളുകളുടെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നോമനയ്ക്ക് കാഴ്ചാവൈകല്യം ഉണ്ടെന്ന് ആ മാതാപിതാക്കള് വളരെ വിഷമത്തോടെയാണ് തിരിച്ചറിഞ്ഞത്.. ഒക്ലകട്ടേനിയസ് ആൽബിനിസം അസുഖമായിരുന്നു ലിയോ എന്ന…
Read More » - 9 April
ഫേസ്ബുക്കില് സ്വന്തം ഫോട്ടോയില് ടാഗ് ചെയ്ത യുവാവിന് പറ്റിയ അക്കിടി
ലണ്ടന്: സമൂഹ മാധ്യമമായ ഫേസ്ബുക്കില് സ്വന്തം ഫോട്ടോയില് ടാഗ് ചെയ്ത യുവാവ് ജയിലില്. അയര്ലണ്ടുകാരനായ റോബര്ട്ട് ഡാരഗ് എന്ന യുവാവിനാണ് ഇങ്ങനെ ഒരക്കിടി പറ്റിയത്. വടക്കന് അയര്ലണ്ടില്…
Read More » - 9 April
ഐഎസിനെ തറപറ്റിക്കാന് അമേരിക്ക
വാഷിംഗ്ടണ്: അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന് ഖത്തറില് ബി 52 ബോംബര് വിമാനങ്ങള് സജ്ജമാക്കി. ഐഎസിനെ തുരത്താന് അമേരിക്ക വീണ്ടും പുറത്തെടുക്കുന്നത് 25 വര്ഷങ്ങള്ക്കുമുമ്പ് ഗള്ഫ് യുദ്ധത്തില്…
Read More » - 9 April
വ്യാജ വിസ: യു.എസില് നിന്ന് 306 ഇന്ത്യന് വിദ്യാര്ത്ഥികള് പുറത്താക്കപ്പെടുന്നു
വാഷിംഗ്ടണ്: 306 ഇന്ത്യന് വിദ്യാര്ത്ഥിനികളാണ് തട്ടിപ്പ് യൂണിവേഴ്സിറ്റിയുടെ പേരില് വ്യാജ വിസ സംഘടിപ്പിച്ച് അമേരിക്കയില് എത്തിയതിന്റെ പേരില് നിയമനടപടി നേരിടാന് പോകുന്നത്. യു.എസ്.ഐ.സി.ഇ ഹോംലാന്ഡ് സെക്യൂരിറ്റി ഇന്വെസ്റ്റിഗേഷന്സ്…
Read More » - 9 April
അതിരുകള്ക്കപ്പുറം പൂവണിഞ്ഞ ഫേസ്ബുക്ക് പ്രണയം
41 കാരി അമേരിക്കന് വനിത 23 കാരന് ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു. ഫേസ് ബുക്ക് വഴിയുള്ള ഒരു വര്ഷത്തെ പരിചയം മെല്ലെ മെല്ലെ പ്രണയത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു.ആദ്യമാദ്യം…
Read More » - 9 April
അന്തര്ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്; ബി.ബി.സി ചാനലിലെ വീഡിയോ വാര്ത്ത കാണാം
സോഷ്യല് മീഡിയ ചര്ച്ചകളില് മുമ്പന്തിയില് നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്ദേശീയ മാധ്യമങ്ങളും വാര്ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില് രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 2008ല്…
Read More » - 9 April
എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പാകിസ്ഥാന്
ഭീകരാക്രമങ്ങളില് കൊല്ലപ്പെടുകയോ പരിക്കേല്ക്കുകയോ ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകളുടെ നഗരമായ പാകിസ്ഥാനിലെ പെഷവാര് നിവാസികളുടെ ഏറ്റവും വലിയ പേടി ഇപ്പോള് എലികളാണ്. കഴിഞ്ഞ ഒരു വര്ഷത്തില് എട്ടു കുട്ടികളാണ് എലികള്…
Read More »