International
- Sep- 2016 -26 September
ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് വീണ്ടും ഐ എസ് ആർ ഒ യുടെ ചരിത്ര നേട്ടം
ശ്രീഹരിക്കോട്ട: കാലാവസ്ഥാനിരീക്ഷണത്തിന് വേണ്ടിയുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-35 വിക്ഷേപിച്ചു.പിഎസ്എൽവി സി – 35 ന്റെ പ്രത്യേകത,ഒരേ ദൗത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തും…
Read More » - 26 September
സ്കൂളിലെ മലിനജല പ്രശ്നം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പെണ്‍കുട്ടിയോട് സ്കൂള്‍ അധികൃതര്‍ ചെയ്തത്
ലണ്ടന്‍ : സ്കൂളിലെ മലിനജല പ്രശ്നം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പെണ്‍കുട്ടിയോട് സ്കൂള്‍ അധികൃതര്‍ ചെയ്തത് എന്താണെന്നറിയുമോ ? പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുകയാണ് അധികൃതര്‍ ചെയ്തത്.…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : ലോകത്തിലെ ഏറ്റവും വലിയ ഭീമന് അനാകോണ്ടയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യം കാണാം…
ബ്രസീല്‍ : ഇത് സിനിമയിലല്ല.. യാഥാര്‍ത്ഥ്യം തന്നെ.. പറഞ്ഞുവരുന്നത് ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നുംപിടികൂടിയ ഭീമന് അനാക്കോണ്ടയെ കുറിച്ചാണ്. 33 അടി നീളവും 400 കിലോ ഭാരവുമുള്ള…
Read More » - 26 September
സൗദിയിൽ കുപ്രസിദ്ധ വാഹനാഭ്യാസിക്ക് ദാരുണമായ അന്ത്യം
ജിദ്ദ: സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിയാദില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു കിംഗ്അല് നസീം എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വാഹനാഭ്യാസി യുവാവ് മരണപ്പെട്ടത്.…
Read More » - 26 September
വിശ്വാസികളെ അത്ഭുതപ്പെടുത്തി 300 വർഷങ്ങൾക്ക് മുൻപ് മരിച്ച വിശുദ്ധബാലികയുടെ മൃതദേഹം കൺചിമ്മി: വീഡിയോ കാണാം
മെക്സിക്കോ: 300 വർഷങ്ങൾക്ക് മുൻപ് പിതാവ് കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത ബാലികയുടെ മൃതദേഹം കൺചിമ്മിയതായി റിപ്പോർട്ടുകൾ. വിശുദ്ധ ബാലിക സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് കൺചിമ്മിയതായി…
Read More » - 26 September
തീവ്രവാദം : യു.എന്നില്‍ ഇന്ത്യ പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കും
ന്യൂയോര്‍ക്ക് : രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് യു.എന്‍ പൊതുസഭയില്‍ നടക്കുന്ന സമ്മേളനത്തിലേയ്ക്കാണ്. ഭീകരവാദം സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പൊതുസമ്മേളനത്തില്‍ ആഞ്ഞടിയ്ക്കനാണ് സാധ്യത. സുഷമ സ്വരാജ്…
Read More » - 26 September
ജിഹാദികളെ കളിയാക്കി; ജോര്‍ദാനിയന്‍ എഴുത്തുകാരനെ വെടിവച്ചു കൊന്നു
അമ്മാന്: ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനായ നഹെദ് ഹട്ടറിന് ജിഹാദി അനുകൂലികളുടെ കയ്യാല്‍ ദാരുണാന്ത്യം. ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ഇസ്ലാമിനെ കളിയാക്കി എന്നപേരില്‍ വിചാരണ നേരിടുകയായിരുന്നു ഹട്ടര്‍.…
Read More » - 26 September
ലോകത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് : മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തരകൊറിയ-പാകിസ്ഥാന് ചൈന അണ്വായുധ കൂട്ടുകെട്ട്
ന്യൂയോര്‍ക്ക് : മൂന്നാംലോക മൂന്നാംലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടി ഉത്തര കൊറിയ-പാകിസ്ഥാന്-ചൈന അണ്വായുധ കൂട്ടുകെട്ട് . ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സണ്‍ഡെ ഗാര്ഡിയന് വെബ്സൈറ്റ്…
Read More » - 26 September
നവാസ് ഷെരീഫിനുള്ള മറുപടി ഈനം ഗംഭീറിനെക്കൊണ്ട് നല്‍കിയത് ഇന്ത്യയുടെ “നയതന്ത്ര മാസ്റ്റര്‍ സ്ട്രോക്ക്”!
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയില്‍ (ഉന്ഗ) അബദ്ധജടിലമായ പരാമര്‍ശങ്ങള്‍ നിറച്ച് ഇന്ത്യയ്ക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി നാം നല്‍കിയത് ന്യൂയോര്‍ക്കിലെ നമ്മുടെ യുഎന്‍ ദൗത്യസംഘത്തിലെ…
Read More » - 26 September
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം എന്നതിന് തെളിവായി ബ്രിട്ടണില്‍ നിന്നും ഇതാ ഒരു വാര്‍ത്ത
ലണ്ടന്‍: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ലോകം ഇന്ത്യയ്ക്കൊപ്പം എന്നതിന് തെളിവായി ഇതാ ബ്രിട്ടണില്‍ നിന്നും ഒരു വാര്‍ത്ത. ഇന്ത്യക്കാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പാക് നടനെതിരെ ബ്രിട്ടീഷ്…
Read More » - 26 September
ഉറി ആക്രമണം : ഇന്ത്യയോടും പാകിസ്ഥാനോടും നിലപാട് വ്യക്തമാക്കി യു.എസ്
വാഷിങ്ടണ്‍ : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്ന് യു.എസ്. ഇത് നിലവിലുള്ള…
Read More » - 25 September
ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര് മരിച്ചു
ബെയ്ജിംഗ് : ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര് മരിച്ചു. ചൈനയിലെ യകേഷിയില് ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡില്‍ നിന്നിരുന്ന…
Read More » - 25 September
വാഷിംഗ്ടണ്‍ ഷോപ്പിംഗ് മാളിലെ വെടിവയ്പ് ; അക്രമി പിടിയില്‍
വാഷിംഗ്ടണ്‍ : വാഷിംഗടണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. ഓക് ഹാര്‍ബര്‍ സ്വദേശി അര്കാന് സെറ്റിന് ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ ഓക് ഹാര്‍ബറില്‍…
Read More » - 25 September
പാകിസ്ഥാന് പൂർണപിന്തുണയുമായി ചൈന
ലാഹോര്‍: വിദേശ ആക്രമണമുണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന. കൂടാതെ കശ്മീര്‍ വിഷയത്തിലെ പാക് നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയും ചൈന അറിയിച്ചുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 25 September
അമേരിക്കയിലും താരമായി ആറു വയസ്സുകാരന്റെ “പുട്ട്”
കൊച്ചി: ആറു വയസ്സുകാരന് കിച്ചയെന്ന നിഹാല്‍ കേരളത്തിലെ പ്രധാന പ്രാതല്‍ വിഭവമായ പുട്ടിനെ അങ്ങ് അമേരിക്കയില്‍ താരമാക്കിയിരിക്കുകയാണ്. ലോകത്തിലെ പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുത്തിട്ടുള്ള അമേരിക്കന്‍ ചാനലിലെ…
Read More » - 25 September
പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പാക് സർക്കാർ
ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പാക് സർക്കാർ. രാജ്യത്തെ വിവിധ മേഖലകളില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍…
Read More » - 25 September
ലാന്‍ഡിംഗിനിടെ കത്തിയമര്‍ന്ന തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തലനാരിഴയ്ക്ക് അനേകരുടെ ജീവന് രക്ഷപ്പെട്ട ദുബായിലെ എമിറേറ്റസ് വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി ലഭിക്കുന്നതിന് നിയമനടപടികള്‍ ആരംഭിച്ചു. ഇതിനായി വിസ്നര്‍ ലാ ഫേം എന്ന…
Read More » - 25 September
ഇന്ത്യയെ കരുതി യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടെ പാക് വ്യോമസേനയ്ക്ക് വന്‍തിരിച്ചടി
ഇസ്ലാമാബാദ്: പാകിസ്ഥാൻ എയർഫോഴ്സിന്റെ (പി.എ.എഫ്) യുദ്ധവിമാനം തകർന്നു വീണു. ഖൈബർ ഏജൻസി മേഖലയിലാണ് അപകടം നടന്നത്. വിമാനത്തിന്റെ പൈലറ്റ് ഒമർ ഷഹാദ് അപകടത്തിൽ കൊല്ലപ്പെട്ടു. പതിവു പരിശീലനപ്പറക്കലിനിടെയാണ്…
Read More » - 24 September
ഇന്ത്യയെ അനുകൂലിക്കുന്ന ബലൂച് നേതാവിനെ തടവിലാക്കാന്‍ പാക്-ശ്രമം
ഇന്ത്യയില്‍ രാഷ്ട്രീയഅഭയത്തിനായി അപേക്ഷിച്ചിരിക്കുന്ന ബലൂച് നേതാവ് ബ്രഹുംദാഗ് ബുഗ്തിയെ തങ്ങളുടെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്റര്‍പോളിനെ സമീപിക്കുമെന്ന് പാകിസ്ഥാന്. പ്രമുഖ പാക്-മാദ്ധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനോട് പാക് ഇന്റീരിയര്‍ മിനിസ്റ്റര്‍…
Read More » - 24 September
ഇന്ത്യയില്‍ നടത്തേണ്ടിയിരുന്ന വാണിജ്യ പ്രദര്‍ശനത്തിന് വരാന്‍ പാകിസ്ഥാന് ഭയം
ഇന്ത്യയില്‍ അടുത്ത മാസം നടത്തേണ്ടിയിരുന്ന ഒരു വാണിജ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ച് പാകിസ്ഥാന് പിന്മാറി. ഉറി അക്രമണത്തിന് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലേയും ബന്ധത്തിലുണ്ടായ വിള്ളല്‍ മൂലമാണ് പാകിസ്ഥാന് ഇത്തരമൊരു…
Read More » - 24 September
ഇന്ത്യന്‍ സിനിമകള്‍ക്കെതിരെ വിഷം ചീറ്റി പാക്-വക്കീല്‍
ലാഹോര്‍ : ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി. അഡ്വക്കേറ്റ് അസര്‍ സാദ്ദിഖ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കാശ്മീരിലെ പ്രശ്നങ്ങള്‍ ആളി കത്തിക്കുന്നതിന്…
Read More » - 24 September
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍. ഇതിനായി ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ് ഇവര്‍. പാക്കിസ്ഥാന് തീവ്രവാദ രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക്…
Read More » - 24 September
അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ച കൗതുകമാകുന്നു
ന്യൂയോര്‍ക്ക് : അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ച കൗതുകമാകുന്നു. കഴിഞ്ഞ 9 വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന പൂച്ചയാണ് ബോബോ. ന്യൂയോര്‍ക്കിലെ ചൈനാ ടൗണിലാണ് ബോബോ ജോലിചെയ്യുന്ന…
Read More » - 24 September
ലോകത്തിനറിയാം താലിബാൻ സംരക്ഷകരെ; പാകിസ്ഥാൻ തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ യോജിച്ചു പോരാടും : അഫ്ഗാൻ
പാക്കിസ്ഥാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്.പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്.പാക്കിസ്ഥാനെതിരെ അഫ്ഗാന്…
Read More »