International
- Sep- 2016 -28 September
ഉത്തരകൊറിയ യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നു : ഭീതിയോടെ ലോകരാഷ്ട്രങ്ങള്‍
ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും അണ്വായുധങ്ങളുടെ നിര്‍മ്മാണവും ലോകം വളരെ ആശങ്കയോടെയാണ് കാണുന്നത്. ഇപ്പോള്‍ ആശങ്കാജനകമായ മറ്റൊരു വാര്‍ത്തയാണ് ഉത്തര കൊറിയയില്‍ നിന്നും വരുന്നത്. സമുദ്രത്തിനടിയില്‍ നിന്നു…
Read More » - 28 September
സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍: യുദ്ധമടക്കമുള്ള ഭീഷണികളുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: കാശ്മീരിലെ ഉറിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കുന്ന സാഹചര്യത്തില്‍ സിന്ധു നദീജലകാരാര് ഇന്ത്യ റദ്ദാക്കുമോ എന്ന…
Read More » - 28 September
റേഡിയോയിലൂടെ പാക് ജനതയോട് സംസാരിച്ച് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി ; പ്രധാനമന്ത്രി മോദി പാക്ക് ജനതയെ അഭിസംബോധന ചെയ്തതിനു പിന്നാലെ റേഡിയോ വഴി ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.ഒാള് ഇന്ത്യ റേഡിയോ (എഐആര്‍) യുടെ വിദേശ…
Read More » - 27 September
പാക് സൈനിക വക്താവിന്റെ പ്രതികരണം പുറന്നു വന്നു
ഇസ്ലാമാബാദ് : ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ സൈനിക വക്താവിന്റെ പ്രതികരണം പുറത്തു വന്നു. പാക് സൈന്യം ഇന്ത്യന്‍…
Read More » - 27 September
യുവതി ഭര്‍ത്താവിന്റെ കുടലുമായി യാത്ര ചെയ്തു ; അവസാനം പിടിയിലായി
വിയന്ന : ഓസ്ട്രിയയില്‍ ഭര്‍ത്താവിന്റെ കുടലുമായി യാത്ര ചെയ്ത യുവതി പിടിയില്‍. ഗ്രാസ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്. മൊറോക്കോയില്‍ നിന്ന് ഗ്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്…
Read More » - 27 September
പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് ഒരുലക്ഷം പേര്!
ന്യൂയോര്‍ക്ക്: പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യമാണ് ലോകത്തെമ്പാടും ഉയര്‍ന്നുകേള്‍ക്കുന്നത്. ഒരുലക്ഷം പേര് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചു കഴിഞ്ഞു. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുലക്ഷം പേരുടെ…
Read More » - 27 September
ഗൂഗിൾ സെർച്ചിലൂടെ ട്രോളാൻ ശ്രമിച്ചു: പാകിസ്ഥാൻകാരന് ഇന്ത്യക്കാർ നൽകിയത് എട്ടിന്റെ പണി
ട്വിറ്ററിലൂടെ ഇന്ത്യയെ ട്രോളാൻ ശ്രമിച്ച പാകിസ്ഥാൻ പൗരന് കിട്ടിയത് എട്ടിന്റെ പണി. വൈ ഇന്‍ഡ്യ ആള്‍വേയ്സ്’ എന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ അനുബന്ധ സേര്‍ച്ചുകളുടെ സ്ക്രീന്‍ ഷോട്ട് മൈക്രോ…
Read More » - 27 September
സിന്ധുനദീജല കരാര്‍:കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്ഥാൻ. കരാറിനെ കുറിച്ച് പ്രധാനമന്ത്രി…
Read More » - 27 September
നമ്മള് ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ജനീവ : നമ്മള് ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്ത് പത്തില്‍ ഒമ്പത് പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. പൊതു…
Read More » - 27 September
പാകിസ്ഥാനെ കൈയ്യൊഴിഞ്ഞ് ചൈന: ഇന്ത്യയുമായി പുതിയ നീക്കത്തിന് ധാരണ
ബെയ്ജിങ്: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതായി ചൈനയിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട…
Read More » - 27 September
ഐ.എസിന്റെ കൊടുംക്രൂരത വീണ്ടും: ഇത്തവണ ബലിയാടായത് സ്വന്തം പാളയത്തിലെ പ്രവര്‍ത്തകര്‍
ബാഗ്ദാദ്: ഐ.എസ് താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം പ്രവര്‍ത്തകരെ ഐ.എസ് ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തി. ആറു ഭീകരരെയാണ് ബുള്‍ഡോസര്‍ കയറ്റിക്കൊന്നത്. ഇറാഖിലെ ഷാര്ഖത് സിറ്റിയിലെ പാളയത്തില്‍…
Read More » - 27 September
യുദ്ധമുണ്ടായാല്‍ തങ്ങളെ പിന്തുണയ്ക്കും എന്ന പാക്-അവകാശവാദത്തില്‍ വിശദീകരണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യയുമായി ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന വാദവുമായി ചൈന.വിദേശത്തുനിന്ന് ആക്രമണമുണ്ടായാൽ പാക്കിസ്ഥാനു പൂർണ പിന്തുണ നൽകുമെന്നു ലഹോറിലെ ചൈനീസ് കോൺസൽ ജനറൽ യു…
Read More » - 27 September
ഐക്യരാഷ്ട്രസഭയിലെ സുഷമാ സ്വരാജിന്റെ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുപടി
യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ പാകിസ്ഥാനെതിരെ സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുടി. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പറഞ്ഞായിരുന്നു പാകിസ്ഥാന് രംഗത്തെത്തിയത്..…
Read More » - 27 September
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ജോലി കണ്ടെത്താന്‍ സൗദി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍
റിയാദ് : ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ശ്രദ്ധേയമാകുന്നു. ജോലിക്കാരെ ആവശ്യമുള്ള തൊഴിലുടമകള്‍ക്കും ഈ…
Read More » - 27 September
എല്ലാ ടാക്സികളിലും അടുത്ത വര്‍ഷം മുതല്‍ വൈഫൈ
അബുദാബി : ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു നിമിഷം പോലും നെറ്റില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല. ഇതിനെ മറിക്കടക്കാനായി അബുദാബിയില്‍ എല്ലാ പൊതുസ്ഥലങ്ങളിലും വൈ-ഫൈ സൗകര്യം…
Read More » - 27 September
രക്ഷാസമിതി വിപുലീകരണം: കാര്യകാരണങ്ങള്‍ നിരത്തി സുഷമ സ്വരാജ്
യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിപുലീകരിക്കണമെന്ന ആവശ്യവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ ലോകക്രമത്തിന്റെ അടിസഥാനത്തില്‍ യു.എന്‍ രക്ഷാസമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്…
Read More » - 27 September
8 മിനിറ്റു കൊണ്ട് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക്
വെറും എട്ടുമിനിട്ട് കൊണ്ട് ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്ത് എത്തുന്ന വിമാന സര്‍വ്വീസിന് തുടക്കം കുറിച്ചിരിക്കുന്നു.സ്വിസ്റ്റര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍നിന്ന് ജര്‍മ്മനിയിലെ ഫ്രൈഡ്രിക്ഷാഫനിലേക്കാണ് ഈ പുതിയ വിമാന…
Read More » - 27 September
പ്രവാസികളേ നിങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കണോ? എങ്കിലിതാ സുവര്‍ണ്ണാവസരം
ദുബായ് : ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ അക്ക വാഹന നമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. ഡി5 എന്ന നമ്പര്‍ പ്ലേറ്റാണ്…
Read More » - 27 September
ഇന്ത്യയ്ക്കെതിരെ മോശം പരാമര്‍ശം: ജോലി നഷ്ടപ്പെട്ടപ്പോള്‍ മാപ്പപേക്ഷയുമായി പാക് ടിവി താരം!
ലണ്ടന്‍: സമൂഹ മാധ്യമത്തിലൂടെ ഇന്ത്യക്കാരെ അധിക്ഷേപിച്ച പാക് ടെലിവിഷന്‍ താരം മാർക് അൻവർ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്നും പാക് കലാകാരന്മാര് എന്തിനാണ് ഇന്ത്യയില്‍…
Read More » - 27 September
കൊളംബിയയില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഉത്തരവാദികളായ കമ്മ്യൂണിസ്റ്റ് സായുധസേന സമാധാനത്തിന്റെ പാതയില്‍
കൊളംബിയന്‍ റെവലൂഷ്യണറി സായുധസേന (റെവലൂഷ്യണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ, സ്പാനിഷില്‍ ഫ്യുവെഴ്സാസ് അര്മാഡാസ് റെവൊലൂസ്യൊനാറിയാസ് ദെ കൊളംബിയ – ഫാര്‍ക്) എന്ന പേരില്‍ കുപ്രസിദ്ധിആര്ജ്ജിച്ച കൊളംബിയന്‍…
Read More » - 27 September
പാകിസ്ഥാന് ചുട്ടമറുപടി നല്കി ഇന്ത്യ : സുഷമയുടെ ‘തീപ്പൊരി’ പ്രസംഗത്തിന് ലോകനേതാക്കളുടെ കൈയ്യടി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ പൊതുസഭയില്‍ പാകിസ്താന് ചുട്ടമറുപടി നല്കി ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇന്ത്യ ധീരമായി പോരാടുമെന്നും പാകിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സുഷമ…
Read More » - 27 September
ഇന്ത്യക്ക് ചൈനയുടെ ഭീഷണി
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വീണ്ടും ചൈനീസ് കടന്നു കയറ്റം.ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 45 കിലോമീറ്റര്‍ ഉള്ളില്‍ കയറി താത്കാലിക ഷെഡ്കളും നിര്‍മ്മിച്ചു. ഈ മാസം ആദ്യമാണ് സംഭവം. നിയന്ത്രണ രേഖയില്‍…
Read More » - 26 September
ഇന്തോ-പാക് സംഘര്‍ഷാവസ്ഥയുടെ ഫലങ്ങളെപ്പറ്റി അബദ്ധജടിലങ്ങളായ പ്രസ്താവനകളുമായി പാക് നയതന്ത്രജ്ഞര്‍!
ന്യൂഡല്‍ഹി: ഉറി സൈനികക്യാമ്പ് ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുടലെടുത്ത സംഘര്‍ഷപരമായ അവസ്ഥയുടെ ഫലങ്ങളെപ്പറ്റി പാക് ചാനലുകളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രസ്താവനകളുമായി പാക് നയതന്ത്രജ്ഞരുടെ വിളയാട്ടം. പാകിസ്ഥാന് അന്തരാഷ്ട്ര…
Read More » - 26 September
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും പാക്കിസ്ഥാനെതിരെയും പ്രതികരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സുഷമ. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സുഷമ പറഞ്ഞു. സമാധാനമില്ലാതെ…
Read More » - 26 September
പാക്കിസ്ഥാന് പിന്തുണ വാഗ്ദാനം; നിഷേധിച്ച് ചൈന
ന്യൂഡല്‍ഹി : പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതെ ചൈന. ഉറിയിലെ ഭീകരാക്രമണത്തിന്റെ പേരില്‍ ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കുന്നതിനിടെ പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ നിലപാട്.ഇന്ത്യക്കെതിരെ…
Read More »