ബീജിംഗ്: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‍തത് മൂലം ദീപാവലിക്കായി ഇന്ത്യയിലേക്ക് കോടികണക്കിന് രൂപയുടെ പടക്കങ്ങൾ കയറ്റതുമതി ചെയാനാകാതെ പ്രമുഖ ചൈനീസ് വ്യാപാരി ആത്‍മഹത്യ ചെയ്തു.
ചൈനീസ് വ്യാപാര മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നില നിൽക്കെയാണ് ഷാങ്ങായിലെ പ്രമുഖ വ്യവസായി ആയ ജിയോൻ ലീ ആണ് ആത്‍മഹത്യ ചെയ്തത് . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലീയുടെ കമ്പനിയാണ് ഇന്ത്യയിലേക്ക് പടക്കങ്ങൾ കയറ്റുമതി ചെയ്‌തു കൊണ്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിത ബഹിഷ്കരണം കാരണം കമ്പനിക്ക് നേരിട്ട കനത്ത സാമ്പത്തിക തകര്‍ചയാണ് ലീ യുടെ ആത്‍മഹത്യക്കു കാരണം.
Post Your Comments