ദുബായ്: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകള്‍ മഹ്റ അല്‍ ഷെഹി എന്ന പെണ്‍കുട്ടി അനുകരിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി.തുടർന്ന് പെണ്‍കുട്ടിയെ കാണാന്‍ ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തി.
ഷെയ്ഖ് മുഹമ്മദിന്റെ മടിയിലിരുന്നും മഹ്റെ ശൈഖ് മുഹമ്മദിനെ അനുകരിച്ചു.പെണ്‍കുട്ടിയുടെ വീട്ടിലെത്തി ശൈഖ് മുഹമ്മദ് ഷെറിയെ മടിയിലിരുത്തി താലോലിച്ചു. ഈ കൊച്ചുമിടുക്കിയാണ് ഇപ്പോൾ ദുബായിൽ താരം.
محمد بن راشد خلال لقاءه الأبوي مع الطفلة مهرة الشحي pic.twitter.com/Q6tAoAsfGI
— Dubai Media Office (@DXBMediaOffice) October 28, 2016
Post Your Comments