International

പാകിസ്ഥാന്റെ മണ്ടത്തരങ്ങള്‍ തുടരുന്നു: റണ്‍വേ എന്ന് കരുതി യുദ്ധവിമാനം നദിയിലിറക്കി

ലാഹോര്‍ പരീക്ഷണ പറക്കലിനിടെ പാക് വ്യോമസേന പൈലറ്റ്‌ റണ്‍വേ എന്ന് കരുതി പാകിസ്ഥാന്‍റെ F16 യുദ്ധ വിമാനം നദിയിലിറക്കിയതായി റിപ്പോര്‍ട്ട്. നദിയില്‍ ഇറങ്ങിയ ഉടന്‍തന്നെ ഉഗ്ര സ്ഫോടനത്തില്‍ വിമാനം തകര്‍ന്നു. അപകടത്തില്‍ പൈലറ്റും നദിയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നു 4 സാധാരണക്കാരും ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് ശേഷം പാകിസ്ഥാന് പരീക്ഷണ പറക്കലിനിടെ നിരവധി വിമാനങ്ങളാണ് നഷ്ടപ്പെട്ടത്.

shortlink

Post Your Comments


Back to top button