International
- Mar- 2017 -26 March
ഫ്ളാറ്റിലെ കൊലപാതകം : ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന യുവാവിന് 15 വര്‍ഷത്തെ ജയില്‍വാസം : ശിക്ഷ വിധിച്ചത് ദുബായ് കോടതി
ദുബായ് : ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന യുവാവാണ് ഫ്ളാറ്റില്‍ നടന്ന കൊലപാതകത്തിന് അറസ്റ്റിലായത്. ഇയാളെ 15 വര്‍ഷത്തെ ജീവപര്യന്തത്തിനും അതോടൊപ്പം നാടുകടത്തലിനും ദുബായ് കോടതി ശിക്ഷ വിധിച്ചു.…
Read More » - 26 March
മരണത്തിന് തൊട്ടുമുമ്പുള്ള അനുഭവങ്ങള്‍ എങ്ങിനെയാണെന്ന് മരണമുഖത്ത് നിന്നും രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍: അത് ശരിയെന്ന് സാക്ഷ്യപ്പെടുത്തി ശാസ്ത്രജ്ഞര്‍
എന്തായിരിക്കും മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ നമ്മളൊക്കെ അനുഭവിക്കുക? പലതരത്തിലുള്ള ഉത്തരങ്ങളാണ് മരണമുഖത്തു നിന്നും ജീവതത്തിലേക്കെത്തിയ പലരും നല്‍കിയിട്ടുള്ളത്. ചിലര്‍ക്ക് കഴിഞ്ഞ കാലത്തെ പ്രധാന സംഭവങ്ങള്‍ മിന്നി…
Read More » - 26 March
ലോക പൊലീസ് കളിയ്ക്കുന്ന ട്രംപിനെ മുട്ടുകുത്തിച്ച് ഇറാന്
ടെഹ്റാന് : ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചു നിര്‍ത്തുന്ന അമേരിക്കയെ മുട്ടുകുത്തിച്ച് ഇറാന്. അമേരിക്കയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറാന്. 15 അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയാണ് ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയത്. പലസ്തീനികള്‍ക്ക്…
Read More » - 26 March
നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
ഒഹിയോ: നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുഎസിലെ സിന്‍സിനാറ്റിയിലാണ് വെടിവയ്പ് ഉണ്ടായത്. പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ 13പേര്‍ക്ക്…
Read More » - 26 March
മാര്‍പ്പാപ്പയെ കാണാനെത്തിയ മൂന്നു വയസുകാരി ലോകത്തെ ചിരിപ്പിച്ചത് ഇങ്ങനെ
ഒരു മൂന്നു വയസുകാരിയുടെ കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു കുട്ടികൾ അടങ്ങി ഇരിക്കാറില്ല. അവർ ഇപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതി കാണിക്കും. ഇവിടെ മൂന്നു…
Read More » - 26 March
അല്‍ഖ്വയ്ദ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
വാഷിങ്ടൻ: അല്‍ഖ്വയ്ദ സൈനിക കമാൻഡർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അല്‍ഖ്വയ്ദയുടെ മുതിർന്ന സൈനിക കമാൻഡർ ക്വാറി യാസിൻ കൊല്ലപ്പെട്ടത്. പാക്ക്…
Read More » - 26 March
ഇന്ത്യയുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അമേരിക്ക
വാഷിംങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച…
Read More » - 26 March
നാട് കാണാനിറങ്ങി ഒരു കാണ്ടാമൃഗം പിന്നീട് സംഭവിച്ചത് വീഡിയോ കാണാം
നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പൊൾ കൗതുകമാകുന്നത്. നേപ്പാളിലെ തിരക്കുള്ള തെരുവിലാണ് കാണ്ടാമൃഗം നടക്കാനിറങ്ങിയത്. വിനോദ സഞ്ചാരിയായ അന്നാ ഷൈമ്യുസിക് എന്ന യുവതിയാണ് നേപ്പാളിലെ ചെറുപട്ടണമായ സുവാരയിലൂടെ…
Read More » - 25 March
യുഎഇയില്‍ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി : പലയിടത്തും നാശനഷ്ടങ്ങള്‍
ദുബായ്: അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴ ഗള്‍ഫില്‍ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടരുന്നു. കഴിഞ്ഞദിവസം മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സന്ദര്‍ഭവും…
Read More » - 25 March
യൂട്യൂബിന് തിരിച്ചടി: വന്‍കിട കമ്പനികള്‍ പരസ്യങ്ങള്‍ പിന്‍വലിച്ചു
സാന്‍ഫ്രാന്‍സിസ്കോ: വംശീയ വിദ്വേഷം ആരോപിച്ച് വന്‍കിട കമ്പനികളെല്ലാം യൂട്യൂബിനോട് വിടപറയുന്നു. കമ്പനികള്‍ യുട്യൂബില്‍ നല്‍കിവരുന്ന പരസ്യം പിന്‍വലിക്കുകയാണ്. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന മറ്റ് വീഡിയോകള്‍ക്കൊപ്പം കമ്പനികളുടെ പരസ്യങ്ങള്‍…
Read More » - 25 March
ഇന്ത്യയിലേക്കുള്ള ഒമാനിന്റെ വിസ ഫീസ് നിരക്കുകളില്‍ മാറ്റം
മസ്ക്കറ്റ്: ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ് നിരക്കുകള്‍ പരിഷ്കരിച്ചു . മെഡിക്കല്‍ വിസ ഫീസില്‍ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍…
Read More » - 25 March
നാസയുടെ തെറ്റുകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ടെത്തി
ന്യൂഡല്‍ഹി: പലപ്പോഴും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നാസ പുറത്തുവിടാറുള്ളത്. ഓരോ കണ്ടുപിടിത്തങ്ങളും അത്ഭുതമാണ്. എന്നാല്‍, നാസയ്ക്ക് തെറ്റു പറ്റുമോ? ഇവിടെ നാസയുടെ തെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.…
Read More » - 25 March
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക് : വിമാന യാത്രക്കാരുടെ അസൗകര്യം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എമിറേറ്റ്സ്
ദുബായ് : എട്ടു രാജ്യങ്ങളില്‍ നിന്നുള്ള യു.എസ് വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഇന്നു പ്രാബല്യത്തിലാകുമ്പോള്‍, യാത്രക്കാരുടെ അസൗകര്യം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി എമിറേറ്റ്സ്…
Read More » - 25 March
മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റില്‍ ആള്‍മാറാട്ടം : വിദേശിയ്ക്കെതിരെ കേസ്
ദുബായ് : വിസയ്ക്ക് വേണ്ടിയുള്ള ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റില്‍ വ്യാജ രേഖകകള്‍ ഹാജരാക്കി ആള്‍മാറാട്ടം നടത്തി. നൈജീരിയന്‍ പൗരനായ സെയില്‍സ് മാനാണ് ആള്‍മാറാട്ടം നടത്തിയത്. വിസയ്ക്ക് വേണ്ടിയുള്ള മെഡിക്കല്‍…
Read More » - 25 March
യു കെ പാർലമെന്റ് ആക്രമിച്ച ഭീകരൻ സൗദിയിൽ വന്നിട്ടുള്ളതായി സ്ഥിരീകരിച്ച് എംബസ്സി
സൗദി അറേബ്യയിൽ യു കെ അറ്റാക്ക് ചെയ്ത ഭീകരൻ മൂന്നു തവണ വന്നിട്ടുള്ളതായി സൗദി എംബസ്സിയുടെ സ്ഥിരീകരണം. എംബസ്സിയുടെ പത്രക്കുറിപ്പിലാണ് വിശദീകരണം. ഖാലിദ് മസൂദ് സൗദിയിൽ…
Read More » - 25 March
ബംഗ്ളാദേശും പാകിസ്ഥാനുമായുള്ള അതിർത്തി ഇന്ത്യ അടയ്ക്കും- രാജ് നാഥ് സിങ്
ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.മധ്യപ്രദേശിൽ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 25 March
ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയോടും പാകിസ്ഥാനോടും മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്ഥാൻ
ലാഹോര്‍: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പു പറയണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. മൂന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ 86 ആം ചരമദിനത്തിൽ…
Read More » - 25 March
രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു
ബെയ്ജിംഗ്: രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു. ചൈനയിലെ ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ഉയർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം…
Read More » - 25 March
അമേരിക്കയില്‍ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മരണത്തിൽ ഭർത്താവ് പ്രതിയെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്നും ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കൾ.ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.…
Read More » - 25 March
ഒബാമ കെയർ ഉടച്ചുവാർക്കാനുള്ള നീക്കം പാളി: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി
വാഷിങ്ടൺ: ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ ബില്‍…
Read More » - 25 March
നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ പരിഗണിക്കും
മാഡ്രിഡ്: നികുതി വെട്ടിപ്പ് മെസിയുടെ അപ്പീൽ പരിഗണിക്കും. നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീം കോടതി…
Read More » - 25 March
പാക് അധിനിവേശ കാശ്മീര്‍ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ആശങ്കയോടെ ചൈന
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീർ മോചിപ്പിക്കണമെന്ന ഇന്ത്യൻ നിലപാടിൽ ആശങ്കയോടെ ചൈനയും.പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീർ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന…
Read More » - 25 March
സമുദ്രാതിർത്തി ലംഘനം ; പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു
സമുദ്രാതിർത്തി ലംഘനം പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്. സംഭവത്തിൽ ഒന്‍പത്…
Read More » - 25 March
കർക്കശ പരിശോധന നടപ്പിലാക്കി രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട് തന്നെ: സന്ദർശക വിസക്കാർക്കും നിയന്ത്രണങ്ങൾ
വാഷിങ്ടൺ: വിദേശ പൗരൻമാർക്ക് യുഎസ് സന്ദർശിക്കാനുള്ള വീസ നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ. കഴിഞ്ഞ 15നും 17നും പുറത്തിറക്കി, വിവിധ കോൺസുലേറ്റുകൾക്ക്…
Read More » - 24 March
വിമാനത്താവളത്തിനു സമീപം സ്ഫോടനം
ധാക്ക: വിമാനത്താവളത്തിനു സമീപം സ്ഫോടനം. ധാക്കയിലെ സിയ രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് ചാവേർ ബോംബ് സ്ഫോടനമുണ്ടായത്. പോലീസ് ചെക്പോസ്റ്റിലേക്ക് എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മറ്റു…
Read More »