ന്യൂ ഡൽഹി : ഇന്ത്യയുടെ യുഎൻ സെക്രട്ടേറിയറ്റിൽ വികസിത രാജ്യങ്ങൾക്ക് മാത്രം കഴിഞ്ഞിരുന്നത് ഇനി മുതൽ ഇന്ത്യക്കാർക്കും. ന്യൂയോർക്കിലെ യുഎൻ സെക്രട്ടേറിയറ്റിൽ ഇത്തവണ ഓഡിറ്റിങ് നടത്തുക ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ഇത് ഇന്ത്യയുടെ ഓഡിറ്റിങ് സംവിധാനത്തിന് ലഭിച്ച വലിയ ഒരു അംഗീകാരമാണെന്ന് സി എ ജിയും, യുഎൻ ബോർഡ് ഓഫ് ഓഡിറ്റേഴ്‌സ് അദ്ധ്യക്ഷനുമായ ശശികാന്ത് ശർമ്മ പറഞ്ഞു. നിലവിൽ ജർമനിയുടെയും ,ടാൻസാനിയയുടെയും ജനറൽമാരാണ് ബോർഡിലുള്ളത്. 2020താണ് ഈ സ്ഥാനത്തെ സിഎജിയുടെ കാലാവധി.
Post Your Comments