ടോക്കിയോ: പോലീസ് ഓഫീസറെ മർദിച്ച യുവതി പിടിയില്‍. ജപ്പാനിലെ ഒക്കിന്വയിലെ നിരോധിത മേഖലയിലേക്ക് കയറാനുള്ള ശ്രമം തടയാൻ ശ്രമിച്ച പൊലീസിനെയാണ് യുവതി മർദ്ദിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Your Comments