സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് കുഞ്ഞുങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ കരച്ചിലിലൂടെയാണ് മറ്റുള്ളവരെ അറിയിക്കുന്നത്. പേടിച്ചാലും വിശന്നാലും അമ്മയുടെ സാമീപ്യം ലഭിക്കാനുമെല്ലാം ഇവർ കറയാറുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ കരയുന്ന കുഞ്ഞുങ്ങളുള്ളത് ബ്രിട്ടൻ, കാനഡ, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ബിട്ടനിലെ വാർവിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Post Your Comments