International
- Mar- 2017 -25 March
രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു
ബെയ്ജിംഗ്: രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു. ചൈനയിലെ ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ഉയർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം…
Read More » - 25 March
അമേരിക്കയില്‍ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മരണത്തിൽ ഭർത്താവ് പ്രതിയെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്നും ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കൾ.ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.…
Read More » - 25 March
ഒബാമ കെയർ ഉടച്ചുവാർക്കാനുള്ള നീക്കം പാളി: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി
വാഷിങ്ടൺ: ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ ബില്‍…
Read More » - 25 March
നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ പരിഗണിക്കും
മാഡ്രിഡ്: നികുതി വെട്ടിപ്പ് മെസിയുടെ അപ്പീൽ പരിഗണിക്കും. നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീം കോടതി…
Read More » - 25 March
പാക് അധിനിവേശ കാശ്മീര്‍ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ആശങ്കയോടെ ചൈന
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീർ മോചിപ്പിക്കണമെന്ന ഇന്ത്യൻ നിലപാടിൽ ആശങ്കയോടെ ചൈനയും.പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീർ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന…
Read More » - 25 March
സമുദ്രാതിർത്തി ലംഘനം ; പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു
സമുദ്രാതിർത്തി ലംഘനം പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്. സംഭവത്തിൽ ഒന്‍പത്…
Read More » - 25 March
കർക്കശ പരിശോധന നടപ്പിലാക്കി രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട് തന്നെ: സന്ദർശക വിസക്കാർക്കും നിയന്ത്രണങ്ങൾ
വാഷിങ്ടൺ: വിദേശ പൗരൻമാർക്ക് യുഎസ് സന്ദർശിക്കാനുള്ള വീസ നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ. കഴിഞ്ഞ 15നും 17നും പുറത്തിറക്കി, വിവിധ കോൺസുലേറ്റുകൾക്ക്…
Read More » - 24 March
വിമാനത്താവളത്തിനു സമീപം സ്ഫോടനം
ധാക്ക: വിമാനത്താവളത്തിനു സമീപം സ്ഫോടനം. ധാക്കയിലെ സിയ രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് ചാവേർ ബോംബ് സ്ഫോടനമുണ്ടായത്. പോലീസ് ചെക്പോസ്റ്റിലേക്ക് എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മറ്റു…
Read More » - 24 March
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടണ്: അറസ്റ്റ് വാറന്റും ബ്രിട്ടീഷ് കോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: 9000 കോടിലധികം രൂപ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പ്രമുഖ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്. അന്യരാജ്യത്തുനിന്നു വന്ന…
Read More » - 24 March
ആകാശത്ത് ദൈവ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടോ?
ആകാശത്ത് ദൈവ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടോ? ആശ്ചര്യകരമായ രൂപത്തില്‍ ബ്രിട്ടന്റെ ആകാശത്ത് മേഖങ്ങള്‍ രൂപപ്പെട്ടതാണ് ഇങ്ങനെയൊരു ചോദ്യത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഭീമാകാരമായ കൈയുടേയും കാലിന്റെയും മാതൃകയിലാണു മേഘങ്ങള്‍ രൂപപ്പെട്ടത്. ഉരുണ്ടു…
Read More » - 24 March
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി
ലിമ : പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ പേരുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ…
Read More » - 24 March
പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുബാരക്കിനെ ജയില്‍ മോചിതനാക്കി
കെയ്റോ: തടവിലാക്കപ്പെട്ട മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്ക് ജയില്‍ മോചിതനായി. ആറു വര്‍ഷത്തിലധികമായി തടവിലായിരുന്ന മുബാറക്ക്, ഈജിപ്ത് ഉന്ന കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.…
Read More » - 24 March
അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ; ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം
അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് മെഡിറ്ററേനിയൻ കടലിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും,…
Read More » - 24 March
ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ഇന്ത്യൻ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരായ എൻ.ശശികല(40)യും മകൻ അനീഷ് സായിയുമാണ് കൊലപ്പെട്ടത്.കഴിഞ്ഞ ഒൻപതുവർഷമായി അമേരിക്കയിലുള്ള…
Read More » - 24 March
യു എ സി ലേക്കുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് പ്രത്യേക സൗകര്യമൊരുക്കുന്നു -നിലവിലെ പ്രശ്നസങ്കീർണ്ണമായ അന്തരീക്ഷത്തിൽ ആശ്വാസം
ദുബായ്:അമേരിക്കയിലേക്ക് ദുബായ് വഴി പോകുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് ഹാൻഡ്ബാഗിൽ ലാപ്ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോകാൻ എമിറേറ്റ്സ് പുതിയ സൗകര്യം ഒരുക്കി.ലാപ്ടോപ്പും മൊബൈൽ ഫോണും ടാബ്ലെറ്റും അമേരിക്കൻ…
Read More » - 24 March
സെര്‍ബിയയില്‍ യുവാവിന്റെ വീഡിയോ തട്ടിക്കൊണ്ട് പോകൽ നാടകം – സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സെര്‍ബിയയില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ വ്യാജമാണെന്നു സുഷമ സ്വരാജ്.വിനോദ് മഹാജനെന്ന യുവാവിന്റെ ജീവന് അപകടത്തിലാണെന്ന് കാട്ടി അയാളുടെ സഹോദരന് ട്വീറ്റ്…
Read More » - 24 March
അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഇരുന്നൂറോളം പേരെ കാണാതായി
ബാഴ്സിലോണ: ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ലിബിയന്‍ തീരത്ത് മുങ്ങി. ഇരുനൂറോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹം കണ്ടെടുത്തു. അപകട വിവരം പുറത്ത് വിട്ടത് സ്പാനിഷ്…
Read More » - 24 March
പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയാൽ ഇന്ത്യ പാക് പ്രശ്ന പരിഹാരം ഉണ്ടാവും- കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം കശ്മീരിലെ അനധികൃത പാക് കടന്നു കയറ്റമാണെന്ന് ഇന്ത്യ.അധിനിവേശ കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച്, ഇന്ത്യയുടെ ഭാഗമാക്കുക…
Read More » - 24 March
ലണ്ടൻ പാർലമെന്റ് അക്രമിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്ത്
ലണ്ടന്‍: ലണ്ടന്‍ പാര്‍ലമെന്റ് പരിസരത്ത് ആക്രമണം നടത്തിയ ഭീകരന് ബ്രിട്ടനില്‍ ജനിച്ചയാളും പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിചിതനുമാണെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്…
Read More » - 23 March
ലണ്ടന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഏഴു പേരുടെ നില…
Read More » - 23 March
വിമാനങ്ങള്‍ക്കും ഉണ്ട് ഒരു ശവപ്പറമ്പ് :
വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയില്‍ അങ്ങനെയൊന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ മുക്കും മൂലയും അരിച്ചുപറക്കാനുള്ള അവസരമൊരുക്കുന്നതാണ് ബിംഗിന്റെ ഇന്ററാക്ടീവ് മാപ്പ്. അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ…
Read More » - 23 March
സ്വദേശിവത്ക്കരണം : കടുത്ത നടപടിയുമായി സൗദി മന്ത്രാലയം : പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : പൊതുഗതാഗത മേഖലയില്‍ നൂറു ശതമാനം സ്വദേശീവല്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സ്വന്തമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന…
Read More » - 23 March
നെഞ്ചില്‍ ബെല്‍റ്റ്ബോംബ്: ഐഎസിന്റെ ചാവേറാകാനെത്തിയത് ഏഴ് വയസ്സുകാരന്
ഏഴു വയസ്സുകാരന്റെ നെഞ്ചില്‍ ബെല്‍റ്റ്ബോംബ്.. ഐഎസിന്റെ ചാവേറാകാനെത്തിയതാണ് ഈ ഏഴു വയസ്സുകാരന്. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടാണ് കുട്ടിയെ അയച്ചതെന്നാണ് സംശയം. ബെല്‍റ്റ് ബോംബ് അഴിച്ചു മാറ്റുന്ന ദൃശ്യം…
Read More » - 23 March
യാത്രാ ട്രെയിൻ പാളം തെറ്റി ; മൂന്ന് പേർക്ക് പരിക്ക്
ജനീവ : യാത്രാ ട്രെയിൻ പാളം തെറ്റി മൂന്ന് പേർക്ക് പരിക്ക്. സ്വിറ്റ്സർലൻഡിലെ ലുസേർണിൽ വെച്ചാണ് ട്രെയിൻ പാളം തെറ്റിയത്. 160 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇറ്റലിയിലെ മിലാനിൽനിന്നും…
Read More » - 23 March
ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി- നാല്‍പ്പതിലേറെപ്പേർക്ക് പരുക്ക് -എം പി മാരെ രക്ഷിച്ചത് ഇങ്ങനെ
ലണ്ടന്‍: യുകെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ ഇന്നലെ വൈകിട്ടോടെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം നാല്‍പ്പതിലേറെ…
Read More »