International
- May- 2017 -17 May
ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് അവിവാഹിതരെന്ന് പഠനം
ന്യൂയോര്‍ക്ക്: വിവാഹങ്ങളെക്കാള്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന കാലമാണല്ലോ ഇന്ന്. പലര്‍ക്കും വിവാഹം പേടിയാണ്. മുന്നോട്ടുള്ള ജീവിതം എവിടെ എത്തിച്ചേരുമെന്നുള്ള ഭയം. എന്നാല്‍, നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണോ?…
Read More » - 17 May
ഐഎസിനെ തുരത്താൻ ഡൊണൾഡ് ട്രംപ്
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിനെ മധ്യപൂര്‍വദേശത്തുനിന്ന് തുരത്തി സമാധാനം വീണ്ടെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്തുണ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ്…
Read More » - 17 May
ഡിസ്നി സ്റ്റുഡിയോയ്ക്ക് ഹാക്കര്‍മാരുടെ ഭീഷണി; ആവശ്യങ്ങള്‍ ഇങ്ങനെ…
ഹോളിവുഡിലെ വിഖ്യാതമായ ഡിസ്നി സ്റ്റുഡിയോയ്ക്കും കമ്പ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി. തങ്ങള്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമെന്ന ഭീഷണി
Read More » - 17 May
നദീതീരത്ത് നിന്നും 2300 വര്‍ഷം പഴക്കമുള്ള മുപ്പത് മമ്മികള്‍ കണ്ടെത്തി
ഈജിപ്റ്റ്: നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിൽ നിന്നും ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം…
Read More » - 16 May
2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്
2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത് മുപ്പതോളം മമ്മികള്‍. ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള് ഗാബേലിനെ പുതിയ കണ്ടെത്തല്‍ പുരാവസ്തു…
Read More » - 16 May
വിമാനം തകര്‍ന്നുവീണു
വാഷിംഗ്ടണ്‍: ചെറുയാത്രാ വിമാനം തകര്‍ന്നുവീണു രണ്ടുമരണം. അമേരിക്കയിലെ ന്യൂജേഴ്സി റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. രണ്ടു ജീവനക്കാര്‍ മരിച്ചു. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ…
Read More » - 16 May
റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയോ? ഞെട്ടിപ്പിക്കുന്ന വിവരം
ലണ്ടന്‍: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സൈബര്‍ ആക്രമണത്തിന്റെ പിന്നില്‍ ഉത്തരകൊറിയയെന്ന് സംശയം. കേരളം ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ടെക്കിയാണ്. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍.…
Read More » - 16 May
ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി ഹില്ലരി ക്ലിന്റണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്ക്പോര്. ഇത്തവണ ട്രംപ് ഭരണകൂടത്തിനെതിരെ…
Read More » - 16 May
സിറിയ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ഐഎസ് ആക്രമണം
ദമാസ്കസ്: സിറിയയിലെ റുക്ബാന്‍ ക്യാമ്പിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ സ്ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാര്‍ക്കറ്റിനു…
Read More » - 16 May
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മനി വർഷിച്ച പൊട്ടാത്ത കൂറ്റൻ ബോംബ് കണ്ടെത്തി; ചുറ്റുവട്ടത്തുള്ള ആളുകളെ ഒഴിപ്പിക്കുന്നു
ബിർമിങ്ങാം: ലോകമഹായുദ്ധ കാലത്ത് ജർമനി വർഷിച്ച കൂറ്റൻ ബോംബുകളിലൊന്ന് കണ്ടെത്തി. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽനിന്നാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് അരക്കിലോമീറ്റർ പരിധിയിലുള്ള നൂറുകണക്കിന് വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിച്ചു.…
Read More » - 16 May
കുല്ഭൂഷണ് ജാദവ് കേസ് : വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്താനെ സമ്മതിക്കാതെ കോടതി
ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം നടന്നു. പാകിസ്താന് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്…
Read More » - 16 May
വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു
സിംഗപ്പൂര്‍ : വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു. സിംഗപ്പൂര്‍ നഗരത്തില്‍ ഓട്ടോബാന്‍ മോട്ടോഴ്സ് സ്ഥാപിച്ച വമ്പന്‍ മെഷീന് വഴിയാണ് കാറുകള്‍ വില്‍ക്കുന്നത്. 15 നിലകളിലായി…
Read More » - 15 May
വിശപ്പ് സഹിക്കാന്‍ വയ്യാതെ പൈലറ്റ് ഹെലികോപ്റ്റര്‍ ഇറക്കി: വീഡിയോ കാണാം
സിഡ്നി: വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ എന്തുചെയ്തു പോകും. എന്നാല്‍, ഇവിടെ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നതാണ്. പൈലറ്റിന് വിശന്നാല്‍ വിമാനം ഇറക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍, ഇവിടെ അതും…
Read More » - 15 May
ട്രമ്പിന്റെ മാന്ത്രിക “WE ” യിൽ പൊങ്കാല അർപ്പിച്ച് വിമർശകർ
വാഷിംഗ് ടൺ: ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് പൊങ്കാലയിട്ട് അദ്ദേഹത്തിൻറെ വിമർശകർ. എന്തോ എഴുതാൻ വന്നതോ അതോ അബദ്ധത്തിൽ സംഭവിച്ചതോ എന്നറിയില്ല, ട്രംപിന്റെ ട്വീറ്റ് വി ( WE )…
Read More » - 15 May
ഇറാനിൽ ഭൂചലനം, രണ്ടു മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്
ടെഹ്റാന്: 5.7 തീവ്രതയിലുള്ള ഭൂചലനത്തില്‍ ഇറാനില്‍ രണ്ട് മരണം. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയായ തുര്‍ക്ക്മെനിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 15 May
17 മമ്മികൾ കണ്ടെടുത്തു- ചരിത്രകാരന്മാർ കണ്ടെടുത്ത കൂട്ടത്തിൽ മൃഗങ്ങളുടെയും ശവകുടീരങ്ങൾ
മിന്യ / ഈജിപ്ത് : ചരിത്രകാരന്മാർ 17 മമ്മികൾ കണ്ടെത്തി. കാടെടുത്ത് രാജ കുടുംബത്തിലെയോ പ്രഭുകുടുംബത്തിലെയോ മമ്മികൾ അല്ലെന്നാണ് ഇവർ പറയുന്നത്. ഒരു കൂട്ടമായി ടൗണാ -ഗാബൽ ജില്ലയിൽ…
Read More » - 15 May
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റിന്റ രൂക്ഷവിമര്‍ശനം; അയല്‍ രാജ്യങ്ങളുമായി യുദ്ധത്തിന് അനുവദിക്കില്ലെന്ന് ആസിഫ് അലി സര്‍ദാരി
പെഷവാർ: അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താത്ത പാക്ക് നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ, അഫാഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുമായി…
Read More » - 15 May
ഫ്രഞ്ച് ജനതയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കും : ഇമ്മാനുവല്‍ മെക്രോണ്
പാരീസ് : രാജ്യത്തിന് പുതിയ തുടക്കം നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മെക്രോണ്. ഫ്രഞ്ച് ജനതയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും യൂറോപ്യന്‍ യൂണിയനെ ഉടച്ച് വാര്‍ക്കുമെന്നും മെക്രോണ്…
Read More » - 15 May
അഭയാര്‍ഥി ബോട്ട് മുങ്ങി ഏഴു പേര് മരിച്ചു : 484 പേരെ രക്ഷപ്പെടുത്തി
റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി ഏഴു പേര് മരിച്ചു. 484 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായും ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വടക്കന്‍ ആഫ്രിക്കയില്‍നിന്നും പടിഞ്ഞാറന്‍…
Read More » - 15 May
സ്വന്തം ശരീരം സ്വന്തം സ്വാതന്ത്ര്യമായി കണ്ട് ടോപ്ലെസ് ആയ ലോകപ്രശസ്ത താരം
ന്യൂയോര്‍ക്ക്: എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ ഒരു വ്യക്തിയുണ്ട്. അത് മറ്റാരുമല്ല പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്സന്റെ മകള്‍ പാരിസ് ജാക്സണ്. ചെറിയ പ്രായത്തില്‍ തന്നെ…
Read More » - 15 May
145 പേരെ ഐ എസ് അതിക്രൂരമായി കൊന്നതിന് കാരണം ഇത് കൊണ്ട്
ബാഗ്ദാദ് : ഇറാഖിലെ മൊസൂളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച നൂറ്റി145 പേരെ ഐ എസ് ഭീകര്‍ വധിച്ചു. ഇവര്‍ ഇറാഖി സേനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തെന്നു ഐ…
Read More » - 15 May
സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ രണ്ടുലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളും: ഞെട്ടിപ്പിക്കുന്ന വിവരം
ലണ്ടന്‍: ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമായിരിക്കും വരാന്‍ പോകുന്നത്. സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ രണ്ടുലക്ഷത്തിലേറെ സ്ഥാപനങ്ങളും…
Read More » - 15 May
മാര്‍ക്കറ്റില്‍ തീപിടിത്തം: നിരവധി കടകള്‍ കത്തിനശിച്ചു
മനാഗുവ: അമേരിക്കയുടെ പസഫിക്ക് തീരത്തെ രാജ്യമായ നിക്കരാഗുവായിലെ മാര്‍ക്കറ്റ് കത്തിയമര്‍ന്നു. നിരവധി കടകള്‍ കത്തിനശിച്ചു. ഏറെ പഴക്കമുള്ള മര്ക്കറ്റാണിത്. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തില്‍ അറുപതോളം കടകള്‍ കത്തിനശിച്ചിട്ടുണ്ട്.…
Read More » - 14 May
അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി
അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി. യൂറോപിലെ വെയിൻസിലുള്ള വിനോദ സഞ്ചാര മേഖലയായ പോർട്ടിമിറിയോണ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു മരമുള്ളത്. വളഞ്ഞ് വളരുന്ന ഈ മരത്തിന്റെ തടിയിലെല്ലാം…
Read More » - 14 May
ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്ന് പുറത്താക്കി
ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കുന്നതിനും ധരിക്കാത്തതിനും മുസ്ലീം യുവതികള്‍ അപമാനിക്കപ്പെടുന്നുണ്ട്. ഇവിടെ ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്ന് പുറത്താക്കുകയായിരുന്നു. വാഷിങ്ടണിലുള്ള ബാങ്കിലാണ് സംഭവം. വാഷിങ്ടണിലെ സൗണ്ട്ക്രെഡിറ്റ് യൂണിയന് ബാങ്കാണ്…
Read More »