മിന്യ / ഈജിപ്ത് : ചരിത്രകാരന്മാർ 17 മമ്മികൾ കണ്ടെത്തി. കാടെടുത്ത് രാജ കുടുംബത്തിലെയോ പ്രഭുകുടുംബത്തിലെയോ മമ്മികൾ അല്ലെന്നാണ് ഇവർ പറയുന്നത്. ഒരു കൂട്ടമായി ടൗണാ -ഗാബൽ ജില്ലയിൽ നിന്നാണ് കണ്ടെടുത്തത്. മമ്മികളുടെ പേടകത്തിന് പുറത്തു തീയതി രേഖപ്പെടുത്താത്തതിനാല്‍ ഇത് ഏതു കാലഘട്ടത്തിലെതാണെന്ന് കണ്ടെത്താനായിട്ടില്ല.
കൂടാതെ പക്ഷികളുടെയും മൃഗങ്ങളുടെയും ശവകുടീരങ്ങളും ഇവിടെ നിന്ന് ഇവര്‍ക്ക് കണ്ടെത്താനായി.300 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാവാം ഇവ എന്നാണു ഭരണ കൂടം പറയുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റിന്റെ കാലഘട്ടമായ 332 ബി.സി.യിലെ ആവാം എന്നാണ് ഇവരുടെ നിഗമനം.
Post Your Comments