International
- May- 2017 -14 May
ഹാഫിസ് സയീദ് കസ്റ്റഡിയില്‍
ലഹോര്‍•മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ധവ മേധാവിയുമായ ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്തു. ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രാലയം…
Read More » - 14 May
യേശുവിനെ പോലെ വെള്ളത്തിനു മുകളിലൂടെ നടന്ന് അതിശയം കാണിക്കാൻ ശ്രമിച്ച പാസ്റ്ററിനോട് മുതലകൾ ചെയ്തത്
സിംബാബ് വേ: ബൈബിളിലെ അത്ഭുതം ജനങ്ങളെ കാണിക്കാനായി ചെയ്യാൻ ശ്രമിച്ച പാസ്റ്ററിനു ദാരുണാന്ത്യം. ഇവിടുത്തെ ഒരു പ്രാദേശിക പള്ളിയിലെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ജോനാഥൻ…
Read More » - 14 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോർട്ട്
ടോക്കിയോ: വീണ്ടും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഉത്തരകൊറിയന്‍…
Read More » - 14 May
200 മത്തെ ബഹിരാകാശനടത്തവുമായി അമേരിക്ക റെക്കോർഡിലേക്ക്
ഇരുനൂറാമത്തെ ബഹിരാകാശനടത്തത്തതിന്റെ റെക്കോർഡ് സ്വന്തമാക്കി രണ്ട് അമേരിക്കൻ സ്വാദേശികൾ. വെള്ളിയാഴ്ചയാണ് ബഹിരാകാശനിലയത്തിൽ വെച്ച് പെഗ്ഗി വിറ്റ്സൺ, ജാക്ക് ഫിഷർ എന്നിവരാണ് ചരിത്രത്തിലേക്ക് നടന്നത്. നിലയത്തിലേക്ക് വൈദ്യതിയും ശാസ്ത്രപരീക്ഷണങ്ങൾക്കായുള്ള…
Read More » - 14 May
ഐശ്വര്യാ റായ് വീണ്ടും കാൻ ഫിലിം ഫെസ്റ്റിവലിൽ : 15 വർഷങ്ങൾക്ക് ശേഷം
ഫ്രാൻസ്: ഐശ്വരാ റായ് 15 വർഷങ്ങൾക്കു ശേഷം വീണ്ടും കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ദേവ്ദാസിലെ പാറോയെ അനശ്വരമാക്കിയാണ് ഐശ്വര്യ 2002-ല്‍ ആദ്യമായി കാൻ ഫെസ്റ്റിവലിൽ എത്തിയത്. ഇപ്പോൾ അതിന്റെ…
Read More » - 14 May
ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വിശ്വാസമുള്ളവരെ മാത്രം അംഗങ്ങളാക്കാൻ അഡ്മിന് പുതിയ സംവിധാനം
ഷിക്കാഗോ: ഫേസ്ബുക്ക് ഗ്രൂപ് അഡ്മിന്മാർക്കു ആശ്വാസമായി പുതിയ സംവിധാനം.ഗ്രൂപ്പുകളിൽ ചേരുന്നവരോട് മൂന്നു ചോദ്യങ്ങൾ ചോദിക്കാം. 250 വാക്കുകളിൽ കുറയാതെ ഉത്തരം നൽകേണ്ടി വരും.പ്രത്യേക ഉദ്ദേശത്തോടെ ഉണ്ടാക്കിയ…
Read More » - 13 May
ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം
അങ്കാറ: ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര് മരിച്ചു. ദക്ഷിണ തുര്‍ക്കിയിലെ മാര്മാറിസിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് റോഡ് വക്കില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറില്‍ ഇടിച്ചശേഷം…
Read More » - 13 May
പിതാവിനെ വലിച്ചിഴച്ച് മൂന്ന് വയസുകാരന് ; വൈറലായി ഒരു അച്ഛനും മകനും
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു അച്ഛന്റെയും മൂന്നു വയസ്സുകാരായ ഒരു മകന്റെയും ചിത്രമാണ്. ട്രെന്‍ഡിംഗ് ഇന്‍ ചൈന എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വന്ന ചിത്രത്തില്‍,…
Read More » - 13 May
പെണ്‍കുട്ടി ട്രെയിനിന് മുന്പില് ചാടി ; പിന്നീട് സംഭവിച്ചത്
ബെയ്ജിങ് : അതിവേഗ ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ കോളജ് വിദ്യാര്‍ഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ പുറത്ത് വന്നു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ പുടിയാന്‍ സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടിലെ…
Read More » - 13 May
ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി മകന് ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: പിതാവിന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഒരുങ്ങുന്നതായി വെളിപ്പെടുത്തല്‍. മുന്‍ എഫ്ബിഐ ഏജന്റ് അലി സൗഹാനാണ് നിര്‍ണായകമായ…
Read More » - 13 May
തായ്ലാന്റ് സര്‍ക്കാര്‍ ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്കി
ഹോങ്കോങ്: ഫെസ്ബുക്കില്‍ തോന്നിയ പോലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്ക് കടുത്തശിക്ഷ നല്‍കുമെന്നാണ് വിവരം. തായ്ലാന്റ് സര്‍ക്കാരാണ് നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. അടുത്താഴ്ച മുതല്‍ ഫേസ്ബുക്ക്…
Read More » - 13 May
ഇന്തോനേഷ്യന്‍ തീരത്ത് അത്ഭുത ജീവി കരയ്ക്കടിഞ്ഞു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഹുലുങ് കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാര ജീവിയുടെ ജഡം ജനങ്ങളില്‍ പരിഭ്രാന്തിയും അത്ഭുതവും ഒരേപോലെയാണ് പടര്‍ത്തിയിരിക്കുന്നത്. മെയ് 10-ാം തീയതിയാണ് ഈ അത്ഭുത ജീവിയുടെ മൃതദേഹം…
Read More » - 13 May
സൈബര്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് ലോകം
ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച് 99 രാജ്യങ്ങളിലാണ് സൈബര്‍ ഭീകരരുടെ ആക്രമണം ഉണ്ടായത്.ബ്രിട്ടണ്, അമേരിക്ക, ചൈന തുടങ്ങിയ വന്കിടരാജ്യങ്ങളും സൈബര്‍ ആക്രമണത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വൈബ്സൈറ്റുകളില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍…
Read More » - 13 May
കേന്ദ്ര സർക്കാർ പത്തു കോടി രൂപ വീതം തന്നാലും നാട്ടിലേക്കില്ലെന്ന് മലയാളി ഐ.എസ് സംഘാംഗങ്ങൾ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പത്തു കോടി രൂപ വീതം തന്നാലും നാട്ടിലേക്കില്ലെന്ന് മലയാളികളായ ഐഎസ് സംഘാംഗങ്ങൾ. കേരളത്തിലെ ഐഎസ് അനുഭാവികൾകളുടെ സംഘത്തലവൻ കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ…
Read More » - 13 May
രക്തം നിറഞ്ഞ വെള്ളച്ചാട്ടം : ഒടുവിൽ ഞെട്ടിക്കുന്ന ആ രഹസ്യം കണ്ടെത്തി
1911 ലാണ് അന്റാര്‍ട്ടിക്കയിലെ ടെയ്ലര് ഹിമാനി പ്രദേശത്ത് 54 കിലോമീറ്റര്‍ നീളത്തില്‍ തൂവെള്ളയായി കിടക്കുന്നിടത്തും നിന്നും താഴേയ്ക്ക് ഒലിച്ചിറങ്ങുന്ന രക്തം കണ്ടെത്തിയത്. രക്തച്ചാട്ടമെന്ന വിളിപ്പേര് വീണ ഇതിന്റെ…
Read More » - 12 May
വീണ്ടും എബോള മരണം
കിൻഷാസ•കോംഗോയിൽ എബോള ബാധിച്ച് ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. 2014 ലാണ് ഇതിമുമ്പ് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ എബോള പടർന്നുപിടിച്ചത്. ഇക്കാലയളവിൽ 42 പേർ…
Read More » - 12 May
വിവാഹമോചനത്തിന് വീട്ടമ്മയ്ക്ക് കിട്ടിയത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുക
ലണ്ടന്‍: വിവാഹമോചനത്തിന് ഭാര്യയ്ക്ക് ജീവനാംശമായി ബ്രിട്ടീഷ് വ്യവസായി കൊടുക്കേണ്ട തുക ലോക റെക്കോര്‍ഡ്. ഭാര്യയ്ക്ക് 5.83 കോടി യുഎസ് ഡോളര്‍ (37,580 കോടി ഇന്ത്യന്‍ രൂപ) ജീവനാംശമായി…
Read More » - 12 May
സ്ഫോടനത്തില്‍ 20 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്• പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവശ്യയിലുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 20 പേര് കൊല്ലപ്പെടുകയും 30 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉന്നതനായ ഒരു സെനറ്ററുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.…
Read More » - 12 May
കേസ് ആവശ്യത്തിന് കോടതിയില്‍ പോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു
ഇസ്ലാമാബാദ്: കേസ് ആവശ്യത്തിന് കോടതിയില്‍ പോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പാക് അധികൃതരുടെ നടപടി.…
Read More » - 12 May
സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമം : പിന്നീട് സംഭവിച്ചത് !!
തെഗുസിഗല്‍പ: സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഫ്രാന്‍സിസ്കോ ഹെരേര ആര്ഗ്യവേറ്റയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഹോണ്ടുറാസിലെ…
Read More » - 12 May
ഇന്ത്യ പാക്ക് ബന്ധം വഷളാക്കുന്നതിൽ പാകിസ്ഥാനെ വിമർശിച്ച് യു എസ്
വാഷിംഗ്ടണ്‍: ഇന്ത്യ – പാക് ബന്ധം വഷളാക്കുന്നതിനു കാരണം പാകിസ്ഥാനെന്ന് വിമർശിച്ച് യു എസ്. പാക് തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളാണ് ബന്ധം വഷളാക്കുന്നതിനും…
Read More » - 12 May
പ്ലാസ്റ്റിക്കിനെ പെട്രോളാക്കി മാറ്റി സിറിയ
ഡമാസ്കസ്: യുദ്ധക്കെടുതിയുടെയും അഭയാർത്ഥിത്വത്തിന്റെയും ദുരിതം മാത്രം പറയുന്ന സിറിയയ്ക്ക് ഇത്തവണ പങ്കുവയ്ക്കാനുള്ളത് ലോകത്തിനു മുഴുവൻ പ്രതീക്ഷയേകുന്ന വാർത്തയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള പുതിയ സാങ്കേതികവിദ്യ…
Read More » - 12 May
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സൂക്ഷിക്കണമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്
ബെയ്ജിംഗ്: ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ സ്ഫോടനാത്മകമായ വളര്‍ച്ച കാണാതിരിക്കരുതെന്നും ഇന്ത്യയില്‍ നിന്നുള്ള വെല്ലുവിളിയെ ഗൗരവമായി കാണണമെന്നും ചൈന. ഇന്ത്യന്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ നേരിടാന്‍ ശക്തമായ നയങ്ങള്‍…
Read More » - 12 May
പ്രധാനമന്ത്രിയുടെ സന്ദർശനം- ശ്രീലങ്ക ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ചു
കൊളംബോ: ശ്രീലങ്കൻ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തെ തുടർന്നാണ് ഇത്. മെയ് 14 ,15 തീയതികളിൽ രണ്ട് അന്തര്‍വാഹിനികള്‍ക്ക്…
Read More » - 11 May
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന
ബെയ്ജിങ് : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനക്ക് മുന്നില്‍ കാഴ്ചക്കാരനാകാനെ സാധിക്കുന്നുള്ളൂ എന്നും,വ്യത്യസ്ഥങ്ങളായ പദ്ധതികൾ കൊണ്ട്…
Read More »