International
- May- 2017 -24 May
പാക് ചൈന സാമ്പത്തിക ഇടനാഴി മുന്നറിയിപ്പ് നൽകി യു എൻ റിപ്പോർട്ട്
ബാങ്കോക് :ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇപ്പോഴുള്ള സംഘർഷമല്ലാതെ ഇന്ത്യയുമായി പുതിയ ഒരു ഭൂരാഷ്ട്ര സംഘർഷത്തിന് ഈ…
Read More » - 24 May
വാനാക്രൈ ആക്രമണത്തിന് ഉത്തരകൊറിയക്ക് പങ്കുണ്ട്; തെളിവുമായി യുഎസ് സ്ഥാപനം
ന്യൂയോർക്ക്: വാനാക്രൈ ആക്രമണത്തിനു ഉത്തര കൊറിയയുടെ ബന്ധത്തിനു കൂടുതൽ തെളിവുമായി യുഎസ് സ്ഥാപനം. സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ടുമായി യുഎസിലെ പ്രമുഖ…
Read More » - 22 May
തീവ്രവാദത്തെ കുറിച്ച് ട്രംപിന്റെ ഹൃദയസ്പര്‍ശിയായ പരാമര്‍ശം
റിയാദ് : തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനവേളയില്‍ അറബ്-ഇസ്ലാമിക്-യുഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാന്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍…
Read More » - 22 May
മൂന്നു ജോഡി ഇരട്ടകുട്ടികളുമായി ഈ അച്ഛനും അമ്മയും, എല്ലാവരുടേയും പിറന്നാള്‍ ഒരേ ദിവസം
ഗോ ഫണ്ട് മി എന്ന ധനശേഖരണ വെബ്സൈറ്റില്‍ വന്ന ക്രെയ്ഗ് കോസിംഗി – ക്യാരി ദമ്പതികളുടെ മക്കളുടെ കഥ ഏറെ വ്യത്യസ്തമായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് ജോഡി…
Read More » - 22 May
തീപിടിച്ച വീട്ടില്‍ കുടുങ്ങിയ പൂച്ച രണ്ടുമാസം ജീവനോടെ
തീപിടിച്ച് സര്‍വതും നശിച്ച വീട്ടില്‍ തീപിടിത്തത്തിനിടെ കുടുങ്ങിയ പൂച്ചയെ രണ്ടുമാസത്തിനുശേഷം ജീവനോടെ കണ്ടെത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ക്രിസ്റ്റീന മാറും ഭര്‍ത്താവും ബന്ധുക്കളുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രണ്ടുമാസം…
Read More » - 22 May
ഡയാന രാജകുമാരിയുടെ ഹാന്‍ഡ് ബാഗിനും ഒരു കഥയുണ്ട് പറയാന്‍
ലോകത്ത് ഏറ്റവും അധികം ആരാധാകരുണ്ടായിരുന്ന സെലിബ്രിറ്റിയാരെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും ഉത്തരത്തില്‍ ആദ്യം കടുന്നുവരുന്ന പേരാണ് അകാലത്തില്‍ പൊലിഞ്ഞ ബ്രിട്ടീഷ് രാജകുമാരി ഡയാനയുടേത്. ബ്രിട്ടീഷ് രാജ്ഞിമാര്‍ നേടിയതിനേക്കാള്‍…
Read More » - 22 May
അതിർത്തി കടന്നുള്ള ഭീകരാക്രമണം:പാകിസ്ഥാനെതിരെ ഷെല്ലാക്രമണം നടത്തി ഇറാൻ
ലണ്ടൻ : പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടർക്കഥയാകുമ്പോൾ കടുത്ത നിലപാടുമായി ഇറാൻ.കശ്മീരിലെ പാക് തന്ത്രങ്ങൾ ഇറാനോട് നടക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി മോർട്ടർ ഷെല്ലാക്രമണം നടത്തി…
Read More » - 22 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
സോൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ‘അജ്ഞാതമായ പരീക്ഷണം’ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നതെന്നു ദക്ഷിണ കൊറിയ അറിയിച്ചു. നേരത്തെ പരീക്ഷിച്ച മിസൈലുകളെക്കാള്‍ ശക്തികുറഞ്ഞ മീഡിയം റെയ്ഞ്ചിലുള്ള…
Read More » - 21 May
കാന്‍ ചലച്ചിത്രോത്സവം; പരിഭ്രാന്തി പരത്തി ബാഗ്
പാരീസ്: ഫ്രാന്‍സില്‍ കാന്‍ ചലച്ചിത്രോത്സവത്തിൽ പരിഭ്രാന്തി പരത്തി ഒരു ബാഗ്. ചലച്ചിത്രോത്സവം നടക്കുന്ന കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗാണ് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്. ബാഗിനുള്ളില്‍ ബോംബാണെന്ന്…
Read More » - 20 May
സാക്കിര്‍ നായിക്ക് ഇനി ഇന്ത്യയിലേയ്ക്കില്ല : വ്യക്തമായ സൂചനകള്‍ നല്കി സൗദി പത്രം : സാക്കിറിന് സഹായം ചെയ്യുന്നവരെ കുറിച്ച് കേട്ടപ്പോള്‍ ഇന്ത്യക്ക് ഞെട്ടല്‍
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാക്കീര്‍ നായിക്ക് ഇനി ഇന്ത്യയിലേയ്ക്കില്ല എന്ന് വ്യക്തമായ സൂചനകള്‍ നല്കി സൗദി പത്രം. സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായാണ് സൗദി…
Read More » - 20 May
ഈ ജയിലിലെ ആർഭാടത്തെ കുറിച്ച് കേട്ടാൽ ആരും കൊതിച്ചു പോകും
ഹോൺഡുറസ്: ഈ ജയിലിലെ ആർഭാടത്തെ കുറിച്ച് കേട്ടാൽ ആരും കൊതിച്ചു പോകും. മറ്റ് ജയിലുകളിൽ നിന്ന് വ്യത്യസ്തമാകുകയാണ് ഹോൺഡുറസിലെ തെഗുക്ലിപ്പിലെ ടാമാറ ജയിലിലെ സൗകര്യങ്ങൾ. കുറ്റവാളികൾക്ക് ശിക്ഷയനുഭവിക്കാനുള്ള…
Read More » - 20 May
ബ്രിട്ടനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഫ്രാന്‍സ് വിമാനത്തിന് ആകാശത്ത് വച്ച് മിന്നലേറ്റു
ഫ്രാന്‍സ്:പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനം പറക്കുന്നതിനിടെ ആകാശത്തുവെച്ചു മിന്നലേറ്റു.തുടർന്ന് അടിയന്തിര റൂട്ട് നിശ്ചയിച്ച് വിമാനം ബ്രിട്ടനിൽ ഇറക്കിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.മിന്നലേറ്റതിനെ തുടർന്ന്…
Read More » - 20 May
വാനാക്രൈ പൂട്ടിയ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാമെത്തി
പാരിസ്: വാനാക്രൈ റാന്‍സം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍. വാനാക്രൈ പൂട്ടിയ ഫയലുകൾ മോചനദ്രവ്യം കൊടുക്കാതെ തുറക്കാൻ വാനാകീ (WannaKey), വാനാകിവി…
Read More » - 20 May
ടെലിവിഷന്‍ സ്റ്റേഷന് ഡയറക്ടറെ തട്ടിക്കൊണ്ടുപോയി
മെക്സിക്കോ: പടിഞ്ഞാറന്‍ മെക്സിക്കന്‍ സംസ്ഥാനമായ മിച്ചോകാനില് ടെലിവിഷന്‍ സ്റ്റേഷന് ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരം ആയുധധാരികളായ ഏഴംഗ സംഘമാണ് പാര്‍ഡോയെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം മൊഴിനല്‍കി. 2006…
Read More » - 20 May
റാന്‍സംവേര്‍ ആക്രമണം : നിരവധി കമ്പനികളുടെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി
നെയ്റോബി: റാന്‍സംവേര്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും റാന്‍സംവേര്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനികളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. കെനിയയിലെ 19 ഐടി കമ്പനികളുടെ…
Read More » - 20 May
വിവാഹ സംഘത്തിന്റെ വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് 11 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ടു. വിവാഹ സംഘം സഞ്ചരിച്ച ടൊയോട്ട സെഡാനാണ് തകര്‍ന്നത്.…
Read More » - 19 May
അണ്ടര്‍ 17 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യന്‍ ചുണക്കുട്ടികള്‍
അരിസോ: ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ടീമിന് ചരിത്രനേട്ടം. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നഹാ മത്സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇറ്റലിയെ…
Read More » - 19 May
കുല്ഭൂഷന് കേസ്: നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം
ഇസ്ലാമാബാദ്: കുല്ഭൂഷന് കേസില്‍ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധ രംഗത്തുള്ളത്. അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന് വേണ്ടി വാദിക്കുന്ന…
Read More » - 19 May
യാത്രാ വിമാനത്തിന് ഇടിമിന്നലേറ്റു: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ബെര്‍മിംഗ്ഹാം•യാത്രാവിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. പാരിസില്‍ നിന്നും ബെര്‍മിംഗ്ഹാമിലേക്ക് പോകുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിനാണ് മിന്നലേറ്റത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പിന്നീട് വിമാനം സുരക്ഷിതമായി ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍…
Read More » - 19 May
പാക് എയര്‍ലൈന്‍സ് നിര്‍ത്തുന്നു
ലാഹോര്‍ : കടംകയറി പാപ്പരായി; ഒപ്പം നാണക്കേട് വരുത്തുന്ന ജീവനക്കാരും. ഈ പ്രതികൂല സാഹചര്യത്തില്‍ പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുകയാണെന്ന് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം…
Read More » - 18 May
ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ
ബ്രസ്സല്‍സ് : ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ. വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന് 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ)…
Read More » - 18 May
ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ
ബ്രസ്സല്‍സ് : ഫെയ്സ്ബുക്കിന് 800 കോടി രൂപ പിഴ. വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന് 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടത്.…
Read More » - 18 May
സ്ത്രീകളുടെ കാര്യത്തില്‍ വാക്കുപാലിച്ച് ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: ഫ്രാന്‍സില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി തന്റെ മന്ത്രിസഭയിലെ പകുതി സീറ്റുകളും സ്ത്രീകള്‍ക്ക് മാറ്റി…
Read More » - 18 May
1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി
മുംബൈ : 1.7 കോടി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി. സൊമാട്ടോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരുടെ വ്യക്തി വിവരങ്ങളാണ് ചോര്‍ന്നത്. ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് ഹാക്കര്‍മാര്‍…
Read More » - 18 May
പാക്കിസ്ഥാന് തിരിച്ചടി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
ഹേഗ്: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചു. കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്കെതിരെ ഇന്ത്യനല്കിയ ഹര്‍ജി…
Read More »