International
- Aug- 2017 -17 August
ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര് കൊല്ലപ്പെട്ടു
കാരക്കസ്: വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ജയിലില്‍ സംഘര്‍ഷമുണ്ടായത്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടത്. പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവം. സംഭവ…
Read More » - 17 August
പാക് ഷെല്ലാക്രമണം ചെറുക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍
കശ്മീര്‍ : അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തില്‍ 100 എണ്ണമാണ് നിര്‍മ്മിക്കുന്നത്. നിയന്ത്രണരേഖയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന…
Read More » - 17 August
ഇരട്ട പൗരത്വം; ആരോപണം തള്ളി നിയമ മന്ത്രി
സിഡ്നി: ഓസീസ് പൗരത്വത്തിനു പുറമേ ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ആരോപണം തള്ളി ഓസീസ് നിയമ മന്ത്രി മൈക്കിള്‍ കീനൺ. 2004ൽ പാർലമെന്റ് അംഗം ആകുന്നതിന് മുന്‍പ് തന്നെ ബ്രിട്ടീഷ്…
Read More » - 17 August
ഹിസ്ബുല്‍ മുജാഹിദീനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എസ്
വാഷിങ്ടണ്‍: ഹിസ്ബുല്‍ മുജാഹിദീനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എസ്. യു.എസ് ട്രഷറി ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍…
Read More » - 17 August
ചൈന ഇനി ബഹിരാകാശ യുദ്ധത്തിലേയ്ക്ക്
ബീജിംഗ് : ഇന്ത്യക്കും അമേരിക്കയ്ക്കും ഭീഷണിയായി ചൈന ഇനി ബഹിരാകാശ യുദ്ധത്തിലേയ്ക്ക് . ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകര്‍ത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തില്‍ ചൈന നിര്‍മിച്ച മിസൈലുകള്‍…
Read More » - 17 August
പ്രമുഖ പത്രത്തിലെ മുസ്ലിംവിരുദ്ധ ലേഖനത്തിന് എതിര്‍പ്പുമായി നേതാക്കളുടെ കത്ത്
ലണ്ടന്‍: ബ്രിട്ടനിലെ ‘ദ സണ്‍’ പത്രത്തില്‍ അച്ചടിച്ചുവന്ന മുസ്ലിംവിരുദ്ധ ലേഖനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ തുറന്ന കത്ത്. ലേബര്‍ പാര്‍ട്ടി എം.പിയായ നാസ് ഷായുടെ നേതൃത്വത്തിലാണ് കത്ത്…
Read More » - 17 August
ബ്ലൂവെയിലിന് പിന്നാലെ പിങ്ക് വെയ്ലും : എന്താണ് പിങ്ക് വെയ്ല്
ബ്രസീല്‍ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്ലൂവെയ്ല്‍ എന്ന കൊലയാളി ഗെയിം നിരവധി കൗമാരക്കാരുടെ ജീവനെടുത്തിരുന്നു. ഇപ്പോള്‍ ഇന്ത്യയിലും ഇങ്ങ് കൊച്ചു കേരളത്തിലും ഇതിന്റെ വിപത്ത്…
Read More » - 17 August
ചാവേറാക്രമണത്തില്‍ നിരവധിപേർക്ക് ദാരുണാന്ത്യം
അബുജ ; ചാവേറാക്രമണത്തില്‍ നിരവധിപേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കൊ ഹറം ഭീകരരുടെ ശക്തികേന്ദ്രമായ ബോര്‍ണോ സംസ്ഥാനത്തെ മെയുദുഗുരിയില് അഭയാര്ത്ഥിക്യാമ്ബിനു പുറത്ത് മൂന്ന് വനിത ചാവേറുകളുടെ ബോംബാക്രമണത്തില്‍…
Read More » - 17 August
പാപ്പര്‍ ഹര്‍ജി നല്കി പ്രമുഖ എയർ ലൈൻസ് കമ്പനി
ബെര്‍ലിന്‍: പാപ്പര്‍ ഹര്‍ജി നല്കി പ്രമുഖ എയർ ലൈൻസ് കമ്പനിയായ എയര്‍ ബെര്‍ലിന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രധാന ഓഹരി ഉടമകളായ എത്തിഹാദ് എയര്‍വെയ്സ് ഇനി…
Read More » - 17 August
മോശം അഭിപ്രായം ; ഇന്ത്യന്‍ വംശജന് നഷ്ടപരിഹാരം നൽകി ഇന്‍ഷൂറന്‍സ് കമ്പനി
സിംഗപ്പൂര്‍ ; മോശം അഭിപ്രായം ഇന്ത്യന്‍ വംശജന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടാതി വിധി. തെറ്റായ അഭിപ്രായവും വിവരവും നല്‍കിയതിന് എ.എക്സ്.എ എന്ന സിംഗപ്പൂരിലെ ഇന്‍ഷൂറന്‍സ്…
Read More » - 17 August
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ സീറ്റുകൾ വർദ്ധിപ്പിച്ചു
റിയാദ് ; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ സീറ്റുകൾ വർദ്ധിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 3,267 സീറ്റുകള്‍ കൂട്ടിയതായും ഇ-ട്രാക്ക് രജിസ്ട്രേഷന് വഴി സീറ്റുകള്‍ വിതരണം ചെയ്യുമെന്നും…
Read More » - 17 August
സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാൻ ഒരുങ്ങുന്നു
റിയാദ്: 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി 27 വര്‍ഷത്തിനുശേഷം തുറക്കാൻ ഒരുങ്ങുന്നു. ഇറാഖുമായി പങ്കിടുന്ന അറാര്‍ അതിര്‍ത്തി ചരക്കുഗതാഗതത്തിന് തുറന്ന് നൽകാൻ…
Read More » - 17 August
വിര്‍ജീനിയ വംശീയ സംഘര്‍ഷം ; ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: വിര്‍ജീനിയ വംശീയ സംഘര്‍ഷം ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഷാലോട്സിവില്ലിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ ഇരുപക്ഷക്കാര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന ട്രംപിന്റെ പ്രതികരണത്തിനെതിരെയാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പ്രതിനിധികള്‍ രംഗത്തുവന്നത്.…
Read More » - 16 August
മയക്കുമരുന്നു വേട്ടയുടെ മറവിൽ വീണ്ടും കൂട്ടക്കൊലപാതകം
മനില ; മയക്കുമരുന്നു വേട്ടയുടെ മറവിൽ വീണ്ടും കൂട്ടക്കൊലപാതകം. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയുടെ വടക്കൻ നഗരങ്ങളിൽ പോലീസ് നടത്തിയ ലഹരി വിരുദ്ധ പരിശോധകളിൽ 32 പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 16 August
ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.
വാഷിങ്ടണ്‍: പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല സംഘടനയുമായി പൗരന്മാര് എന്തെങ്കിലും…
Read More » - 16 August
ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കണം ; നിയമം പിന്‍വലിക്കുന്നു.
ബെയ്റൂട്ട്: ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കണമെന്ന നിയമം ലെബനൻ പിന്‍വലിക്കുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് ലെബനനും സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പുതിയ…
Read More » - 16 August
സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും.
മദീന: സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും. സൗദിയിലെ വയോധികയെ സൗജന്യമായി ആശുപത്രിയിൽ കൊണ്ടുപോവുകയും, തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്ന റയ്യാൻ മുഹ്യുദ്ദീൻ എന്ന ഇന്ത്യൻ…
Read More » - 16 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ അനുമതി നല്‍കിയത് ആലപ്പുഴയിലെ മുന്‍ കളക്ടര്‍. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ തണ്ണീര്‍ത്തട നിയമം…
Read More » - 16 August
ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ സര്‍വനാശമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞര്‍.
വാഷിങ്ടണ്‍: ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ സര്‍വനാശമാണ് ഉണ്ടാവുകയെന്ന് അമേരിക്കൻ ആണവ ശാസ്ത്രജ്ഞര്‍. ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.…
Read More » - 16 August
കളിക്കിടെ ബൗണ്‍സര്‍ തലയില്‍കൊണ്ട് ക്രിക്കറ്റ് താരം മരിച്ചു.
ഇസ്ലാമാബാദ്: ക്രിക്കറ്റ് കളിക്കിടെ പന്ത് തലയില്‍ കൊണ്ട് കളിക്കാരന് മരിച്ചു. പാകിസ്ഥാനിലാണ് സംഭവം. ബാറ്റ് ചെയ്യുകയായിരുന്ന സുബൈര്‍ അഹമ്മദ് എന്ന കളിക്കാരന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ട് താഴെ…
Read More » - 16 August
തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്കി യുവതി.
അബുദാബി: തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്കി യുവതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയ യുവാവിനാണ് 33 കാരിയായ യുവതി പണം…
Read More » - 16 August
അമേരിക്ക പൂര്‍ണമായും ഇരുട്ടിലാകും; അപൂര്‍വ പ്രതിഭാസം വീക്ഷിക്കാനൊരുങ്ങി ശാസ്ത്രലോകം
വാഷിങ്ടണ്‍: അമേരിക്ക മുഴുവനായും ഇരുട്ടിലാകുന്ന അത്യപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. തിങ്കളാഴ്ച ദിവസം സൂര്യന് ചന്ദ്രന് പിന്നില്‍ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. ഒാഗസ്റ്റ്…
Read More » - 16 August
13കാരന്റെ ജീവിതം ഇപ്പോഴും മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലുമാണ്; അപൂര്‍വ്വ രോഗം ബാധിച്ച ഈ ബാലന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നത്!
ചെഷയറിലെ മാക്കിള്സ്ഫീല്ഡിലെ ആന്‍ഗുസ് പാംസ് എന്ന 13 കാരനാണ് മൂന്നു വയസുകാരന്റെ ലുക്കിലും ഭാവത്തിലും ജീവിതം മുന്നോട്ട് നയിക്കുന്നത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രം പിടിപെടുന്ന…
Read More » - 16 August
അഡ്മിന് രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടാക്കാനും നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടും: ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കേരളത്തിലും ബ്ലൂവെയില്‍ ആത്മഹത്യയെ കുറിച്ച് വാർത്തകൾ പ്രചരിക്കുമ്പോൾ പുതിയ ഞെട്ടിക്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ…
Read More » - 16 August
പ്രളയവും മണ്ണിടിച്ചിലും: 400 മരണം, 600 പേരെ കാണാനില്ല
ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മരണം. അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 400 ആയി. അറന്നൂറോളം പേരെ കാണാതായെന്നും റെഡ്ക്രോസ്…
Read More »