International
- Aug- 2017 -13 August
വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ 30 മരണം
കാഠ്മണ്ഡു: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളപ്പൊക്കത്തില്‍ നേപ്പാളില്‍ 30 മരണം. 10 പേരെ കാണാതായി. പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിലും ഉണ്ട്. ഇതും മരണസംഖ്യ ഉയരാന്‍ കാരണമായി. വെള്ളം കയറിയതിനെ…
Read More » - 13 August
പാക്കിസ്ഥാനിലെ ക്വറ്റയില്‍ സ്ഫോടനം; 15 മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര് സൈനികരാണ്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.…
Read More » - 13 August
തീര്‍ഥാടകര്‍ക്ക് മക്കയില്‍ നിന്നും സന്തോഷവാര്‍ത്ത
ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായി മക്ക പാര്‍പ്പിട സമിതി അറിയിച്ചു. പതിനേഴു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.അഞ്ചര ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഇതുവരെ സൗദിയിലെത്തി.…
Read More » - 13 August
സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ഈ ഗള്‍ഫ് രാജ്യം
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള സുപ്രധാന നീക്കവുമായി കുവൈത്ത് രംഗത്ത്. സര്‍ക്കാര്‍ വകുപ്പുകള്‍ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കും. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ പുരോഗതി വര്‍ധിക്കുമെന്നാണ്…
Read More » - 12 August
വിമാനത്താവളത്തില്‍ സര്‍വീസുകള്‍ സാധാരണഗതിയിലായി
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ സാധാരണഗതിയിലായി. അമേരിക്കയുടെ എഫ്-18 ഇനത്തില്‍ പെട്ട പോര്‍വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്നണ് സര്‍വീസുകള്‍ താറുമാറായത്. ശനിയാഴ്ച്ച പകല്‍ നടന്ന സംഭവത്തില്‍ ആര്‍ക്കും…
Read More » - 12 August
ഹെലികോപ്റ്റർ പറന്നത് കല്യാണ വീട്ടിലേക്ക് ഇറങ്ങിയത് മറ്റൊരിടത്ത്
കല്യാണ വീട്ടിലേക്ക് പറന്ന ഹെലികോപ്റ്റർ ചെന്നിറങ്ങിയത് ജയിലിൽ. പാകിസ്ഥാനിലാണ് ഈ രസകരമായ സംഭവം നടന്നത്. മലേഷ്യയില്‍ നിന്ന് ധാക്കയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററാണ്…
Read More » - 12 August
ഇന്ത്യയെ അപമാനിച്ച കെവിന് ഡൂറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
വാഷിങ്ടണ്‍: ഇന്ത്യയെയും ഇന്ത്യയുടെ സംസ്കാരത്തെയും അപമാനിച്ച അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന് ഡുറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ…
Read More » - 12 August
ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി.
വാഷിങ്ടണ്‍: ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി. കഴിഞ്ഞ വ്യാഴാഴ്ച ദിവസം മാത്രമാണ് ആമസോണിന് ഇത്രത്തോളം നഷ്ടം സംഭവിച്ചത്. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനെ ദോഷകരമായി…
Read More » - 12 August
ഇന്ത്യ- ഭൂട്ടാന് സൗഹൃദം പൊളിക്കാനുറച്ച് ചൈന.
ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആയുധവുമായി ചൈന രംഗത്ത്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്ലാമില് ഇടപെട്ടത് അതുകൊണ്ടുതന്നെ ഇന്ത്യ-…
Read More » - 12 August
വീണ്ടും ഭീകരാക്രണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ ; ആഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണം. അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് അഫ്ഗാൻ…
Read More » - 12 August
പാകിസ്ഥാനില്‍ ആണവായുധങ്ങള്‍ സൂക്ഷിയ്ക്കാന്‍ രഹസ്യ ഭൂഗര്‍ഭ ബങ്കറുകള്‍ : വന്‍ സൈന്യ സന്നാഹം : ഇന്ത്യക്ക് ഭീഷണി
ഇസ്ലാമാബാദ് : ബലൂചിസ്ഥാന്‍ മേഖലയില്‍ ബോംബുകള്‍ ഉള്‍പ്പടെ ഉഗ്രശേഷിയുള്ള അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാക്കിസ്ഥാന് ഭൂഗര്‍ഭ ബങ്കറൊരുക്കുന്നു. അമേരിക്കന്‍ എന്‍ജിഒയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍…
Read More » - 12 August
സ്വന്തം കുഞ്ഞിനെ കൊറിയർ ചെയ്ത് അമ്മ പിടിയില്‍
ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ കവറിലാക്കി പാക്ക് ചെയ്ത് അമ്മ പിടിയില്‍. അനാഥാലയത്തിലേക്കാണ് അമ്മ ജീവനുള്ള കുഞ്ഞിനെ കൊറിയര്‍ ചെയ്തത്. സംഭവത്തില്‍ 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈനയിലെ…
Read More » - 12 August
ചൈനയ്ക്ക് തിരിച്ചടി : ചൈനീസ് വിപണിയെ കീഴടക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ
ബീജിംഗ് : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈന മറ്റൊരു വന്‍ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി ചൈനീസ് ഉല്പന്നങ്ങള്ക്ക് വൈകാതെ തന്നെ വന്‍…
Read More » - 12 August
മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും
കൊല്ലം: മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ്…
Read More » - 12 August
ഒരോ ദിവസവും ലോകത്തെ ഭയപ്പെടുത്തുന്ന പോര്‍വിളികളുമായി ഉത്തര കൊറിയ : ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധ ഭീതി നിറച്ചാണ് ഓരോ ദിവസത്തെയും ഉത്തര കൊറിയയുടെ പോര്‍വിളി. ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് ഉത്തര കൊറിയ ആവര്‍ത്തിക്കുന്നു. ഇതോടെ യുഎസ്…
Read More » - 12 August
ആഗോളസംരംഭക ഉച്ചകോടിയിൽ താരമാകാൻ ഇവാൻക ട്രംപ് ഇന്ത്യയിലേക്ക്
വാഷിങ്ടൻ: ആഗോളസംരംഭക ഉച്ചകോടിയിൽ താരമാകാൻ ഇവാൻക ട്രംപ് ഇന്ത്യയിലേക്ക്. ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയാണ്. ഹൈദരാബാദിൽ വച്ച്…
Read More » - 12 August
ഹൂതികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, 17 പേര് കൊല്ലപ്പെട്ടു
സന: യെമന്‍ അതിര്‍ത്തിയില്‍ ഹൂതികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര് കൊല്ലപ്പെട്ടു. വടക്കന്‍ അതിര്‍ത്തിയിലുള്ള ജൗഫ് പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായത്. ഏഴു സൈനികരും പത്ത്…
Read More » - 12 August
മെസിയുടെ ചിത്രം:ജനാധിപത്യ പ്രവർത്തകനുനേരെ ചൈനയുടെ ‘സ്റ്റേപ്പിൾ ആക്രമണം’
ഹോങ്കോങ്: ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവർത്തകനുനേരെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകൻ ഹൊവാഡ് ലാമിന്റെ ശരീരത്തിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റിയായിരുന്നു…
Read More » - 12 August
ലോക മുത്തച്ഛൻ അന്തരിച്ചു
ജെറുസലേം: ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു. 113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റലാണ് വിടവാങ്ങിയത്. ഇസ്രയേലിലെ ഹൈഫയിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച…
Read More » - 12 August
ആട് രാജാവായ പ്രദേശം
കില്ലോർഗ്ലിൻ: ആട് ശരിക്കും ഒരു ഭീകരജീവിയാണ് കാരണം ആധുനിക ലോകത്തും കക്ഷി രാജാവാണ്. തെക്കുപടിഞ്ഞാറൻ അയർലൻഡിലെ ചെറുപട്ടണമായ കില്ലോർഗ്ലിനിലാണ് ആട് രാജാവിന്റെ ഭരണം. ഒരാഴ്ചത്തേക്ക് രാജാവായി വാഴാനുള്ള യോഗം…
Read More » - 12 August
ട്രെയിനുകൾ കൂട്ടിയിടിച്ച് 36 മരണം; 120 പേർക്ക് പരിക്ക്
കെയ്റോ: ട്രെയിനുകൾ കൂട്ടിയിടിച്ച് 36 മരണം. അപകടത്തിൽ 120 പേർക്ക് പരിക്കേറ്റു. വടക്കൻ ഈജിപ്തിലാണ് സംഭവം. കെയ്റോയിൽനിന്നും പോർട്ട് സെയ്ഡിൽനിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അലക്സാൻഡ്രിയയുടെ വടക്കൻ…
Read More » - 11 August
കോഴിമുട്ടയില്‍ മാരക കീടനാശിനി: മുട്ട ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ലണ്ടന്‍: വ്യാജ കോഴിമുട്ടകളുടെ വിതരണം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ പതിനഞ്ചു രാജ്യങ്ങളില്‍ വിതരണം ചെയ്ത കോഴിമുട്ടകളില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുട്ടകള്‍ ഉപയോഗിക്കരുതെന്നാണ്…
Read More » - 11 August
ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം
അലക്സാന്‍ഡ്രിയ•ഈജിപ്തിലെ അലക്സാന്‍ഡ്രിയ നഗരത്തിന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച് കുറഞ്ഞത് 29 പേര് മരിച്ചതായി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കെയ്റോയില്‍…
Read More » - 11 August
ചൈനീസ് നിര്‍മിത യുദ്ധവിമാനം തകര്‍ന്നു: പൈലറ്റ് മരിച്ചു
ഇസ്ലമാബാദ്: ചൈനീസ് നിര്‍മിത യുദ്ധവിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സാങ്കേതിക തകരാറാണ് അപകട…
Read More » - 11 August
നവാസ് ഷരീഫിന്റെ സീറ്റില്‍ മത്സരിക്കുന്നത് ആരെന്നതിനെക്കുറിച്ച് തീരുമാനം ഇങ്ങനെ
കറാച്ചി: നവാസ് ഷെരീഫിന്റെ കുറവ് പരിഹരിക്കാന്‍ ഭാര്യ കുല്‍സം നവാസ്. ഉപതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സം നവാസ് നാമനിര്‍ദ്ദേശ പത്രിക…
Read More »