International
- Sep- 2017 -24 September
പ്രശസ്ത ഗായകൻ അന്തരിച്ചു
ന്യുയോർക്ക്: യുഎസ് പ്രശസ്ത ഗായകൻ ചാൾസ് ബ്രാഡ്ലി(68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഈ വർഷം അദ്ദേഹം നടത്തേണ്ടിയിരുന്ന ടൂർ പരിപാടികൾ രോഗത്തെ തുടർന്നു…
Read More » - 23 September
ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ: സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ്. ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ…
Read More » - 23 September
യാത്രവിലക്ക് കടുപ്പിക്കാനൊരുങ്ങി ട്രംപ്
യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു
Read More » - 23 September
ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു…
Read More » - 23 September
വീണ്ടും ശക്തമായ ഭൂചലനം
മെക്സിക്കൻ സിറ്റി: വീണ്ടും ശക്തമായ ഭൂചലനം.മെക്സിക്കോയിലെ വഹാക്ക തീരത്ത് റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെക്സിക്കോയിലുണ്ടായ…
Read More » - 23 September
വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്കിന്റെ ടിപ്സ്
തിരുവനന്തപുരം: വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്ക്. 10 വഴികളാണ് വ്യാജവാർത്തകൾ കണ്ടെത്താൻ ഫേസ്ബുക്ക് നിർദേശിക്കുന്നത്. ഫെയ്സ്ബുക്ക് തന്നെയാണ് അവരിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു കണ്ടെത്തിയതോടെ…
Read More » - 23 September
ട്വീറ്റ് ചെയ്തതിലെ പാളിച്ച മിസ്സ് തുര്‍ക്കിയെ പുറത്താക്കി
പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് മിസ്സ് തുര്‍ക്കിയെ പുറത്താക്കി. റണ്ണറപ്പായ അസ്ലി സുമെന്‍ എന്ന മോഡലിനെയാണ് പുറത്താക്കിയത്. അസ്ലി ഇപ്പോള്‍ ചൈനയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്നു. 250 പേരുടെ മരണത്തിന്…
Read More » - 23 September
യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു
ദുബായ് : യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ദുബായിലെ റാസൽ ഖോർ വ്യവസായ മേഖലയിലെ രണ്ട് ട്രക്കുകൾക്കാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം…
Read More » - 23 September
യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം
ടെഹ്റാൻ: യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കെയാണ് ഇറാന്റെ പരീക്ഷണം. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. യുഎസ് മിസൈൽ…
Read More » - 23 September
ഭൂചലനം: സ്ഫോടനം മൂലമെന്ന് ചൈന; സ്ഫോടനമുണ്ടയാത് ഹൈഡ്രജന്‍ ബോംബ് ഇരിക്കുന്ന സ്ഥലത്ത്
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സ്ഫോടനം മൂലമാണ് ഭൂചലനമുണ്ടായതെന്നു ചൈനീസ് സീസ്മിക് സര്‍വീസ് പറയുന്നു. ഹൈഡ്രജന്‍ ബോംബ് സ്ഥാപിച്ചിരിക്കുന്ന അതെസ്ഥലത്താണ്…
Read More » - 23 September
ഉത്തര കൊറിയയില്‍ ഭൂചലനം
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ആണാവസ്ഫോടനമാണോ എന്നും സംശയമുണ്ട് ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
Read More » - 23 September
ഇന്ധനം വിതരണം; കൊറിയക്കെതിരെ ആഞ്ഞടിച്ച് ചൈന
ബീജിങ്ങ്: ഉത്തരകൊറിയക്ക് ഇന്ധനം നല്‍കുന്നതുമായി ബന്ധപ്പെട്ടു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ചൈന. േപ്യാങ്യാങ്ങില് സമ്മര്‍ദ്ദം െചലുത്താനുള്ള െഎക്യരാഷ്ട്രസഭയുെട നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ളൊരു നടപടി. ഈ പുതിയ വിവരം പുറത്തു വിട്ടത്…
Read More » - 23 September
ലോറിയലിന്റെ സ്വന്തം ലിലിയൻ യാത്രയായി
ലോറിയൽ കമ്പനി ഉടമയും ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയുമായ ലിലിയന് ബെറ്റന്‍കോര്‍ട് യാത്രയായി.സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ വിപ്ലവം കുറിച്ച ഒരു ചരിത്രമാണ് ലോറിയലിന്റേത്.ഫ്രഞ്ച് സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയല്…
Read More » - 23 September
ട്രംപും കിം ജോങ് ഉന്നും നഴ്സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും നഴ്സറി കുട്ടികളോട് ഉപമിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. ഉത്തര കൊറിയ നടത്തുന്ന മിസൈല്‍…
Read More » - 23 September
ഭൗമോപരിതലത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ഉത്തര കൊറിയ : ദുരന്തത്തില്‍ കലാശിക്കുമെന്ന് ആണവശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നു സൂചന നല്കി ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. ഉത്തര കൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന യുഎസ്…
Read More » - 23 September
അടുത്തയാഴ്ച മുതല്‍ ഊബര്‍ ടാക്സിക്ക് നിരോധനം
ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞ ഊബര്‍ ടാക്സിക്ക് അടുത്തയാഴ്ച മുതല്‍ ലണ്ടനില്‍ നിരോധനം. സെപ്റ്റംബര്‍ 30-നുശേഷം ഊബര്‍ ടാക്സിക്ക് ലണ്ടനില്‍ നിരോധനമേര്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ 40,000-ത്തോളം പേരുടെ തൊഴില്‍ നഷ്ടമാകും.…
Read More » - 23 September
പാകിസ്ഥാൻ ഒറ്റപ്പെടുന്നു; ഭീകരവിരുദ്ധ ഉടമ്പടിയെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയേറുന്നു
യുണെറ്റഡ് നേഷൻസ്: ഭീകരവാദത്തിന് ലഭിക്കുന്ന പിന്തുണയും അതിർത്തി കടന്നുള്ള ഭീകരവാദവും ചെറുക്കൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിക്സ്, സാർക്ക്, ഇബ്സ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ…
Read More » - 23 September
നവാസ് ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടര്‍ന്ന് പ്രധാനമന്ത്രിപദം രാജിവെച്ച നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കൾ പിടിച്ചെടുത്തു. ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍…
Read More » - 22 September
നവാസ് ഷെരീഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനുപിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു. പാക് അഴിമതി വിരുദ്ധ സമിതിയുടേതാണ് ഉത്തരവ്. അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ…
Read More » - 22 September
കാശ്മീര്‍ വിഷയം ;എെക്യരാഷ്ട്രസഭയില്‍ ചെെനയുടെ പിന്തുണ തേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയം എെക്യരാഷ്ട്രസഭയില്‍ ചെെനയുടെ പിന്തുണ തേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ചയിലൂടെ…
Read More » - 22 September
കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം; ചൈന
ന്യൂയോർക്ക്: കാശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്ന് ചൈന. കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ വേണം പരിഹരിക്കേണ്ടതെന്ന് ചൈന വ്യക്തമാക്കി.…
Read More » - 22 September
ഊബര്‍ ടാക്സി സര്‍വീസിന് വിലക്ക്
ലണ്ടന്‍: ഊബര്‍ ടാക്സി സര്‍വീസിന് ലണ്ടനില്‍ വിലക്ക്. നിരവധി രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനിയാണ് ഊബര്‍. കമ്പനിയുടെ ലൈന്‍സന്‍സ് റദ്ദാക്കിയ നടപടി ഈ മാസം…
Read More » - 22 September
പാക്കിസ്ഥാനിലെത്തിയ ബലൂചിസ്ഥാന്‍ നേതാവ് പിടിയിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെത്തിയ ബലൂചിസ്ഥാന്‍ നേതാവ് പിടിയിൽ. ക്വറ്റ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബലൂചിസ്ഥാന്‍ നേതാവ് നാവാബ്സദാ ഖാസീൻ മാരിയെ ആണ് പിടിയിലായത്. 2000 ജനുവരിയിൽ ജസ്റ്റീസ് നവാസ് മാരി…
Read More » - 22 September
അബദ്ധം തുറന്നു പറഞ്ഞ് ബില്‍ ഗേട്സ്
ടെക് ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നിന് ക്ഷമ ചോദിക്കുകയാണ് ബില്‍ ഗേട്സ് .വിൻഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കണ്ട്രോള് + ആള്‍ട്ട് + ഡിലീറ്റ്…
Read More » - 22 September
ബിഎസ്എഫിനെതിരെ പാക്കിസ്ഥാന് രംഗത്ത്
ഇസ്ലാമാബാദ്: ബിഎസ്എഫിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന് രംഗത്ത്. ബിഎസ്എഫ് വെടിവയ്പില്‍ ആറ് പേര് കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിക്കുന്നു. ഇതില്‍ നാലു പേര് സ്ത്രീകളാണെന്നു പാക്കിസ്ഥാന് അവകാശപ്പെടുന്നു. 26…
Read More »