ഇസ്ലാമാബാദ്: പാകിസ്താന് പ്രതിപക്ഷനേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാനെതിരെ ലൈംഗികപീഡനത്തിനം ആരോപിച്ച് പരാതിനല്‍കിയ വനിത എം.പി അയിഷ ഗുലാലിനുനേരെ സൈബര്‍ ആക്രമണം.
നേരത്തെ പാര്‍ട്ടിനേതാവിനെ അപമാനിച്ചതിന് നഷ്ടപരിഹാരമായി അയിഷ മൂന്ന് കോടി രൂപ നല്‍കണമെന്ന് തെഹ്രീകെ ഇന്‍സാഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ആയിഷയ്ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത്. അയിഷ ഗുലാലിന് നേരെ ആസിഡ് ആക്രമണം നടത്തണമെന്നതടക്കമുള്ള സൈബര്ആഹ്വാനങ്ങള് വ്യാപകവിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments