International
- Sep- 2017 -27 September
ഭീകരന് ഹഫീസ് സയിദിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്
ന്യൂയോര്‍ക്ക്: ലഷ്കറെ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനുമായ ഭീകരന് ഹഫീസ് സയിദിനെ തള്ളി പാകിസ്ഥാന്. പാക്കിസ്ഥാനും തെക്കന്‍ ഏഷ്യന്‍ മേഖലയ്ക്കും ഹഫീസ് സയിദ്…
Read More » - 27 September
വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
ടോക്കിയോ ; പോലീസുകാർ കാറിൽ ഉണ്ടെന്നറിയാതെ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. 23 വയസുകാരനായ ഉഷിയോ സാറ്റോയെയാണ് പോലീസ് പിടികൂടിയത്.പൊലീസ്…
Read More » - 27 September
മരണം തെരഞ്ഞെടുക്കുന്നതിലും യുവാവിന്റെ സാഹസം : പാമ്പിനെക്കൊണ്ട് കൊത്തിച്ച് മരണം ഫേസ്ബുക്ക് ലൈവ് : വീഡിയോ കാണാം
മോസ്കോ : മരണം തെരഞ്ഞെടുക്കുന്നതിലും യുവാവിന്റെ സാഹസം അതിരുകടന്നു. ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ യുവാവ് തിരഞ്ഞെടുത്ത മാര്‍ഗ്ഗം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. റഷ്യയില്‍ നിന്നുള്ള…
Read More » - 27 September
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി ; കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ മൂന്നാം റിങ് റോഡിൽ വാഹങ്ങൾ തമ്മിൽ കുട്ടിയിടിച്ച് അണ്ടർസെക്രട്ടറി ലഫ്. ജനറൽ മഹ്മൂദ്…
Read More » - 27 September
വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. രണ്ടു റോക്കറ്റുകളാണ് ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ പതിച്ചത്. അതെ സമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ…
Read More » - 27 September
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ ഇങ്ങനെ ചെയണമെന്നു ഡോണള്‍ഡ് ട്രംപ്
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ എഴുന്നേറ്റ് നില്ക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള നിയമം ഇനി മുതല്‍ കര്‍ശനമാക്കുമെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ…
Read More » - 27 September
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം കണ്ടെത്തി
ലണ്ടന്‍: അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഖലാത്ഗ ദര്ബന്ദ് എന്ന നഗരമാണ് കണ്ടെത്തിയത്. ബിസി 331ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന…
Read More » - 27 September
പുനരധിവാസ കേന്ദ്രത്തില്‍ വെടിവെപ്പ്; 14 മരണം
മെക്സികോ സിറ്റി : മെകിസിക്കോയിലെ ചിഹ്വാഹ്വയില്‍ പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര് മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരുടെ നില…
Read More » - 27 September
തക്കാളി വില കുതിയ്ക്കുന്നു, കിലോയ്ക്ക് 300 രൂപ!
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ തക്കാളി വില കുതിയ്ക്കുന്നു. വിവിധ ഇടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 300 രൂപ വരെ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇന്ത്യയുമായുള്ള…
Read More » - 27 September
മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു…
Read More » - 27 September
ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.…
Read More » - 26 September
വെടിവെപ്പ് ;മൂന്ന് പേർ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെടിവെപ്പ് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂദ സെറ്റിൽമെന്റായ ഹാർ അദാറിൽ പലസ്തീൻ അക്രമിയുടെ വെടിയേറ്റ് മൂന്ന് ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.…
Read More » - 26 September
വിവാഹ സാരിയുടെ നീളം 3.2കിലോമീറ്റര്‍: വധു അറസ്റ്റിലാകും
കൊളംബോ: വിവാഹദിനത്തില്‍ വധു അണിഞ്ഞ സാരി പൊല്ലാപ്പായി. 3.2കിലോമീറ്റര്‍ നീളത്തിലുള്ള സാരിയുടുത്താണ് വധുവും വരനും റോഡ് ഷോ നടത്തിയത്. വധുവിന്റെ സാരിയുടെ മുന്താണി പിടിക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും…
Read More » - 26 September
ആധാറിനെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ
ഒർലൻഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും ആധാർ പദ്ധതിയെയും പ്രകീർത്തിച്ച് രംഗത്ത്. ആധാറിന്റെ വളർച്ച വിൻഡോസ്, ഫെയ്സ്ബുക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി…
Read More » - 26 September
ഭീകരർക്ക് പാക് ചാരസംഘടന സംരക്ഷണം നൽകുന്നു; വെളിപ്പെടുത്തലുമായി പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്
ഇസ്ലമാബാദ്: ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐ സംരക്ഷണം നല്കുന്നുവെന്നത് സത്യമാണെന്ന് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മാലിക് മുക്താര്‍. ഇസ്ലമാബാദ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് മാലിക്ക് നല്കിയ പരാതിയിലാണ്…
Read More » - 26 September
നവാസ് ഷെരീഫിന്റെ മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്. അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നവാസ് ഷെരീഫിന്റെ മക്കളായ ഹസന്,…
Read More » - 26 September
ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ദുബായ് : ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. രാവിലെ ഏഴു മുപ്പതോടെ ദുബായിൽ അൽ മർസാ തെരുവിലാണ് ബസ്സിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് സംഘം അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.…
Read More » - 26 September
പാക്കിസ്ഥാന്റെ ആണവ ശേഖരം അമേരിക്കയും ഇന്ത്യയും നശിപ്പിക്കണം; അമേരിക്കന്‍ സെനറ്റര്‍
വാഷിംങ്ടണ്‍ : മുന്‍ അമേരിക്കന്‍ സെനറ്റര്‍ പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്ത്. പാക്കിസ്ഥാനുനേരെ അമേരിക്കയും ഇന്ത്യയും സംയുക്തമായി ആക്രമണം നടത്തി അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ…
Read More » - 26 September
ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായി മലയാളി വനിത
വെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം…
Read More » - 26 September
വാട്സ് ആപ്പ് നിരോധിച്ചു
ബീജിങ്: ചൈനയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വാട്ട്സ് ആപ്പ് നിരോധിച്ചു. ഏതാനും മാസം മുമ്പ് തന്നെ ചൈനീസ് ഇന്റര്‍നെറ്റ് ദാതാക്കള്‍ വീഡിയോകള്‍, ഇമേജുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വാട്ട്സ്…
Read More » - 26 September
ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ചൈനക്ക് : ഇന്ത്യക്കെതിരെ ഗ്ലോബല്‍ ടൈംസ്
ബെയ്ജിങ്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ഇന്ത്യക്ക് . പാക്കിസ്ഥാനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും…
Read More » - 26 September
മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാന്‍ ഇന്ത്യക്കാരന് വരിനിന്നത് 13 മണിക്കൂര്‍!
മകള്‍ക്ക് വിവാഹ സമ്മാനമായി പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാന്‍ ഈ അച്ഛന് വരി നിന്നത് 13 മണിക്കൂര്‍! ജീവിതത്തില്‍ ആദ്യമായാണ് ബിസിനസുകാരനായ അമിന്‍ അഹമ്മദ്…
Read More » - 26 September
ഇന്ത്യക്ക് വീണ്ടുമൊരു നോബൽ സാധ്യത?
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം നേടി
Read More » - 26 September
വനിത എം.പിക്കെതിരെ സൈബര്‍ ആക്രമണം
പാകിസ്താന് പ്രതിപക്ഷനേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാനെതിരെ ലൈംഗികപീഡനത്തിനം ആരോപിച്ച് പരാതിനല്‍കിയ വനിത എം.പി അയിഷ ഗുലാലിനുനേരെ സൈബര്‍ ആക്രമണം
Read More » - 26 September
ഉത്തര കൊറിയയ്ക്കു നേരെ യുദ്ധപ്രഖ്യാപനം : നിലപാട് വ്യക്തമാക്കി അമേരിക്ക : ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക വേണ്ട
വാഷിംഗ്ടണ്‍ : ഉത്തരകൊറിയയ്ക്ക് നേരെ യുദ്ധപ്രഖ്യാപനം, നിലപാട് വ്യക്തമാക്കി അമേരിക്ക . ഉത്തര കൊറിയയ്ക്കെതിരെ യുഎന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തങ്ങളുടെ നേതൃത്വം…
Read More »