
എടോ: എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയില്‍ വെടിവെയ്പ്പ്. അക്രമം അഴിച്ചുവിട്ട തോക്കുധാരികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത് മൃഗശാലാ ഡയറക്ടര്‍ ആന്‍ഡി ഇഹാനിരെയെയാണ്.
ഇരുനൂറോളം സന്ദര്‍ശകര്‍ മൃഗശാലയില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. എന്നാല്‍ അക്രമികളെ കുറിച്ചുള്ള വിവരം ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.
Post Your Comments