International
- Sep- 2017 -25 September
സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്നുവീണു : പൈലറ്റിന് ദാരുണാന്ത്യം
റോം: സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെറസിനയിലാണ് അപകടം നടന്നത്. യൂറോ ഫൈറ്റര്‍ യുദ്ധവിമാനമാണ്…
Read More » - 25 September
അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ ഒഴിപ്പിച്ചു
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് എന്ന് പേരുള്ള അഗ്നിപര്‍വതമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 35,000 പേരെ…
Read More » - 25 September
അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കയുെട യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിെല ജനങ്ങള്‍ക്കാണ് ഇപ്പോള്‍ പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചാഡ്, ഇറാന്,…
Read More » - 25 September
രോഹിങ്ക്യന്‍ ദുരിതാശ്വാസം; ഇന്ത്യന്‍ കപ്പല്‍ ഇന്ന് ബംഗ്ലാദേശിലേയ്ക്ക്
ന്യൂഡല്‍ഹി; ബംഗ്ലാദേശില്‍ കഴിയുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി 900 ടണ്ണോളം സാധനങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഇന്ന് പുറപ്പെടും. ആന്ധ്രപ്രദേശിലെ കാക്കിനന്ധ തുറമുഖത്ത് നിന്നുമാണ് കപ്പല്‍ പുറപ്പെടുക.…
Read More » - 25 September
പള്ളിക്ക് നേരെ വെടിവെയ്പ്പ്; നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ ഒരു മരണം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവില്‍…
Read More » - 25 September
ഭീകരാക്രമണം : സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്
മോസ്കോ: ഭീകരാക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലാണ് ഭീകരാക്രമണം ഉണ്ടായത്. ലഫ്.ജന. വാല്റെ അസ്പോവ് ആണ് കൊല്ലപ്പെട്ടത്. റഷ്യയിലെ ദെയര്‍ എസ്സോര്‍ പ്രവിശ്യ…
Read More » - 24 September
ട്രംപിനെതിരെ അമേരിക്കന്‍ കായിക താരങ്ങള്‍
അമേരിക്കയിലെ ഫുട്ബാള്‍ കളിക്കാരെ വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം പുകയുന്നു
Read More » - 24 September
അവിഹിത ബന്ധം ; യുഎഇയിൽ യുവതിക്കും യുവാവിനും നേരെ ആസിഡാക്രമണം
ഷാർജ: ഷാർജയിൽ യുവതിക്കും കൂട്ടുകാരനും നേരെ ആസിഡാക്രമണം. ഷാർജയിലെ അപ്പാർട്ട്മെന്റിൽ വെച്ച് ശ്രീലങ്കൻ പൗരനും യുവതിയുടെ ഭർത്താവുമാണ് ആസിഡാക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഷാർജ…
Read More » - 24 September
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് ലഭിക്കില്ല
റോഹിങ്ക്യയിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി
Read More » - 24 September
അവിഹിത ബന്ധം ; യുഎഇയിൽ യുവതിക്കും യുവാവിനും നേരെ ആസിഡാക്രമണം
ഷാർജ: ഷാർജയിൽ യുവതിക്കും കൂട്ടുകാരനും നേരെ ആസിഡാക്രമണം. ഷാർജയിലെ അപ്പാർട്ട്മെന്റിൽ വെച്ച് ശ്രീലങ്കൻ പൗരനും യുവതിയുടെ ഭർത്താവുമാണ് ആസിഡാക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഷാർജ…
Read More » - 24 September
കന്നി കിക്ബോക്സിംഗിൽ തന്നെ ബോഡിബിൽഡർ ഇടിയേറ്റ് മരണത്തിനു കീഴടങ്ങി
സിംഗപ്പൂർ: കന്നി കിക്ബോക്സിംഗിൽ തന്നെ ബോഡിബിൽഡർ ഇടിയേറ്റ് മരണത്തിനു കീഴടങ്ങി. ഇന്ത്യൻ വംശജനായ യുവ ബോഡിബിൽഡർ പ്രദീപ് സുബ്രഹ്മണ്യൻ (32) ആണ് പ്രഥമ മത്സരത്തിൽ തന്നെ മരിച്ചത്. വേൾഡ്…
Read More » - 24 September
ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം
ന്യൂയോർക്ക് : ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം. യുഎൻ പൊതുസഭയിലാണ് രാജ്യന്തര തലത്തിൽ കനത്ത നാണക്കേടിനു കാരണമായ നടപടിയുമായി പാക്കിസ്ഥാൻ രംഗത്തു വന്നത്.…
Read More » - 24 September
പോൺ സ്റ്റാറിന്റെ മുഖത്തടിച്ച പ്രശസ്ത ക്രിക്കറ്റ് താരം ജയിലിലേയ്ക്ക്
മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍.
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പരാജയപ്പെട്ടു ; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പൊളിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ജമാഅത്തുല്‍ മുജാഹിദീന്റെ (ജെ.എം.ബി.) നീക്കമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ്…
Read More » - 24 September
മാളുകളിലും ട്രാഫിക് ഫൈന്‍ അടയ്ക്കാനുള്ള സംവിധാനവുമായി ഈ ഗള്‍ഫ് രാജ്യം
റാസല്‍ഖൈമ: മാളുകളിലും ട്രാഫിക് ഫൈന്‍ അടയ്ക്കാനുള്ള സംവിധാനവുമായി റാസല്‍ ഖൈമ. ഈ സംവിധാനം ഇപ്പോള്‍ എമിറേറ്റിലെ 15 ഷോപ്പിംഗ് മാളുകളില്‍ സജ്ജമായി കഴിഞ്ഞു. ഇതിനു വേണ്ടി ഇവിടെ…
Read More » - 24 September
സുഷമ സ്വരാജിന് ന്യൂയോർക്കിൽ മധുര സമ്മാനം
ന്യൂയോർക്ക്: ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച്…
Read More » - 24 September
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന് പതിനൊന്നുകാരി അയച്ച കത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത് ഒരു പതിനൊന്നുകാരിയുടെ കത്താണ്. ഈ കത്ത് കുട്ടി അയച്ചത് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. പ്രസിഡന്റിന്റെ നിലപാടുകളെ കത്തിലൂടെ…
Read More » - 24 September
യുഎഇയിൽ ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി
ഷാർജ; യുഎഇയിലെ ഷാർജയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം വിവിധ പ്രദേശങ്ങളിലായി ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി. പാകിസ്താന്‍കാരനായ 39കാരനായിരുന്നു ആദ്യ ആത്മഹത്യക്ക് ശ്രമിച്ചത്. മുവൈല…
Read More » - 24 September
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ ഈ രാജ്യത്തേക്ക് പറക്കാം
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി ഉക്രെയ്നും. യൂറോപ്പ്യന്‍ രാജ്യത്തേക്ക് വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞടുക്കാവുന്ന സ്ഥലമാണ് ഉക്രെയ്ന്. ചുരുങ്ങിയ ചെലവില്‍…
Read More » - 24 September
ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ…
Read More » - 24 September
ഇന്ത്യ ഭീകരവാദത്തിന്റെ മാതാവാണെന്ന് പാകിസ്ഥാന്
യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടി നല്കി പാകിസ്ഥാന്. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ…
Read More » - 24 September
അറബ് നാടിന്റെ സത്യവും സമാധാനവും ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകപ്പെന്ന് വിദേശകാര്യമന്ത്രി
ദോഹ: അറബ് നാടിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്ബില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി.…
Read More » - 24 September
ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലാണ് കൂടുതൽ നാശം ഉണ്ടായത്. നാഷണൽ സിവിൽ പ്രൊട്ടക്ഷൻ…
Read More » - 24 September
തെരഞ്ഞെടുപ്പ്: മൂന്ന് ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്റിലേക്ക്
ഒാക്ലാന്റ്: ന്യൂസിലാന്റിലെ പൊതു െതരഞ്ഞെടുപ്പില്‍ വിജയം നേടി പാര്ലമെന്റിെലത്തിയവരില് മലയാളിയടക്കം മുന്ന് ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത് സിങ് ബക്ഷി, ഡോ. പരംജീത് പാര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിയ്ക്കാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍…
Read More »