International
- Apr- 2018 -18 April
ക്യൂബയിലെത്തുന്ന വിദേശികള്‍ വിചിത്ര രോഗത്തിന്റെ പിടിയിൽ
വാഷിങ്ടണ്‍: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികളെ വിചിത്രരോഗം ബാധിച്ചതായി റിപ്പോർട്ട്. ശക്തവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിന് പുറമെ ശക്തമായ തലവേദന, തലകറക്കം, ഛര്‍ദി എന്നിവയും…
Read More » - 18 April
പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് ട്രംപ് ഭരണകൂടം സഞ്ചാരപരിധി നിശ്ചയിച്ചു. ഇനി മുതൽ നയതന്ത്രജ്ഞര്‍ക്ക് അവര്‍ താമസിക്കുന്ന നഗരത്തിന്റെ 40 കിലോ മീറ്റര്‍ ചുറ്റളവില്‍…
Read More » - 18 April
ഇവള് തന്റെ ശരീരം വില്‍ക്കുകയാണ്, ഒപ്പം വേശ്യാലയം നടത്താന്‍ അനുമതി വേണമെന്ന ആവശ്യവും, എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും
മറൈന്‍ ബയോളജിസ്റ്റ് ആയ യുവതി തന്റെ ശരീരം വില്‍ക്കുകയാണ്. മാത്രമല്ല ഇത് നിയമ വിരുദ്ധമാണെന്ന് അറിയാമെങ്കിലും വേറെ വഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല വേശ്യാലയം നടത്താന്‍…
Read More » - 18 April
യുഎഇയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 അലങ്കാര പക്ഷികളെ പിടിച്ചെടുത്തു
യുഎഇ: യുഎഇയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 400 അലങ്കാര പക്ഷികളെ പിടികൂടി. ലോക്കല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്വിറോണ്മെന്റാണ് പക്ഷികളെ…
Read More » - 18 April
സാങ്കേതിക തകരാര്‍, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിമാനം തിരികെ പറന്നു
അബുദാബി: അബുദാബിയിൽ നിന്ന് കുവൈറ്റിലോട്ട് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരികെ പറന്നു. എത്തിഹാദിന്റെ EY301 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ…
Read More » - 18 April
പറക്കിലിനിടെ യാത്രവിമാനത്തിലുണ്ടായ അപകടം: ഒരാള്‍ മരിച്ചു
ഫിലഡല്‍ഫിയ: പറക്കിലിനിടെ യാത്രവിമാനത്തിലുണ്ടായ എന്ജിന് തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസ് വിമാനത്തിന്റെ ജനാലകളും…
Read More » - 18 April
കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഇനി എളുപ്പ മാര്‍ഗം
കുവൈറ്റ് സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഇഖാമ പുതുക്കല്‍ എളുപ്പമാകും. കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിനായി ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനമാണ്. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ…
Read More » - 17 April
ഫേസ്ബുക്ക് ലൈക്കിനെതിരെ ഫത്വ : ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധം
കെയ്റോ : ഈജിപ്റ്റില്‍ ഫേസ്ബുക്ക് ലൈക്കിനെതിരെ ഫത്വ. ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ നിഷിദ്ധമാണെന്ന് ഈജിപ്റ്റിലെ മുഖ്യമതപണ്ഡിതന്‍ മുഫ്തി ഷാവ്കി അലം പറഞ്ഞു. മതപരമായ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുനന്തിനിടെയായിരുന്നു…
Read More » - 17 April
ഇവര്‍ സഹോദരികളല്ല, സുഹൃത്തുക്കളല്ല, ഇവരുടെ ബന്ധം അറിഞ്ഞാല്‍ ഞെട്ടും
ഇവരെ കണ്ടാല്‍ ഒരേ പ്രായമാണെന്നേ പറയൂ. ഇരുവരും കാണാന്‍ അതി സുന്ദരികളാണ്. എന്നാല്‍ സഹോദരികളോ സുഹൃത്തുക്കളോ അല്ല ഇവര്‍. സാറയുടെയും ഹോളിയുടെയും കാര്യമാണ് പറയുന്നത്. സാറയുടെ മകളാണ്…
Read More » - 17 April
ഭർത്താവിനൊപ്പം മനോഹരമായി നൃത്തം ചെയ്ത് സിനിമാ താരം ഐഷാ ഖാൻ (വീഡിയോ )
2017 തരംഗമായ ഡിസ്പാസിറ്റോയെന്ന ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് പാക് തരാം ഐഷാ ഖാനും ഭർത്താവ് മേജർ ഉഖ്ബാദ് ഖാനും. വിവാഹ ചടങ്ങിനിടെയാണ് ദമ്പതികൾ ഗാനത്തിന് ചുവടുവച്ചത്. അതിമനോഹരമായി ഡിസ്പാസിറ്റോയെന്ന…
Read More » - 17 April
സെക്സ് ടോയികള്‍ മുതല്‍, മനുഷ്യ വിസര്‍ജ്യം വരെ, ഏറ്റവും മോശം അനുഭവത്തെ കുറിച്ച് ശുചീകരണ തൊഴിലാളി
ജോലിക്കിടയില്‍ നേരിട്ട ഏറ്റവും മോശം അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സൂപ്പര്‍വൈസര്‍. സെക്സ് ടോയി മുതല്‍ മനുഷ്യ വിസര്‍ജ്യം വരെ ഒരു വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.…
Read More » - 17 April
സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം
ദമാസ്കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. അതേസമയം അമേരിക്ക ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.…
Read More » - 17 April
വീട് വൃത്തിയാക്കാൻ നഗ്നരായ സ്ത്രീകൾ: മധ്യവയസ്ക്കരായ സ്ത്രീകള്‍ക്ക് ആവശ്യക്കാർ കൂടുതൽ
ഇംഗ്ലണ്ട്: ന്യൂഡ് ക്ലീനേഴ്സിന് ആവശ്യക്കാർ കൂടുന്നു. നഗ്നരായ സ്ത്രീകൾ വീട് വൃത്തിയാക്കാനെത്തും, മണിക്കൂറിന് 30 മുതല്‍ 45 യൂറോ വരെയാണ് ഇവരുടെ ശമ്പളം.യു കെയിലെ നാച്വറല്‍ കമ്പനിയാണ്…
Read More » - 17 April
വീട്ടിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ മൂന്ന്പേര്‍ വെന്തുമരിച്ചു
വീട്ടിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ മൂന്ന്പേര്‍ വെന്തുമരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ശക്തമായ പൊട്ടിത്തെറിക്ക് ശേഷമാണ് വീട്ടില്‍ തീ പടര്‍ന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ…
Read More » - 17 April
ഭീകരാക്രമണക്കേസ്: 13 പേരെ തൂക്കിലേറ്റി
ബാഗ്ദാദ്: ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ട് ഇറാക്കില്‍ 13 പേരെ തൂക്കിലേറ്റി. സുരക്ഷാസൈനികര്ക്കെതിരായ ആക്രമണം, കാര്‍ ബോബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരായവരാണ് തൂക്കിലേറ്റപ്പെട്ടവരില്‍ 11 പേരെന്ന് ഇറാക്കി…
Read More » - 17 April
ത്രിരാഷ്ട്ര സന്ദർശനത്തിനായി നരേന്ദ്ര മോദി സ്വീഡനിലെത്തി: ഇന്ത്യ – നോർഡിക് ഉച്ചകോടി ഇന്ന്
സ്റ്റോക്കോം: അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി. രണ്ട് ദിവസത്തെ സ്വീഡൻ സന്ദർശനത്തിന് ശേഷം യുകെ, ജർമനി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.…
Read More » - 17 April
ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്താണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.a
Read More » - 17 April
കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി: സൗദിക്ക് പുറകെ കുവൈറ്റിലും സ്വദേശിവൽക്കണം ശക്തമാകുന്നു. സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രവാസി ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നു. 3108 ഓളം…
Read More » - 17 April
യുഎസിൽ മലയാളി കുടുംബത്തെ കാണാതായ സംഭവം: മൃതദേഹങ്ങൾ കണ്ടെത്തി
വാഷിങ്ടൻ: വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും മൃതദേഎങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),…
Read More » - 17 April
മിസൈലുകള്‍ വെടിവെച്ചിട്ടു
ദമാസ്കസ്•ഹോംസിന് മുകളില്‍ ആകാശപരിധിയില്‍ പ്രവേശിച്ച മിസൈലുകള്‍ സിറിയന്‍ എയര്‍ ഡിഫന്‍സ് വെടിവെച്ചിട്ടതായി സിറിയന്‍ സര്‍ക്കാര്‍ ഏജന്‍സി. അക്രമണം എന്നാണ് സിറിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍…
Read More » - 16 April
പടക്കവുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ സിഗരറ്റ് കത്തിച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ
കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്രചെയ്തവര് അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിലാണ് സംഭവം. കാറിനകത്തിരുന്ന് കൂട്ടത്തിലൊരാള്‍ സിഗററ്റ് വലിച്ചതോടെ പടക്കം പൊട്ടാന്‍ തുടങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍…
Read More » - 16 April
വിഷുത്തലേന്ന് യുഎഇയില്‍ വിറ്റഴിഞ്ഞത് ടണ്‍ കണക്കിന് കൊന്നപ്പൂ!!
ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 April
അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം : റോഹിങ്ക്യകള്‍ക്ക് കൈത്താങ്ങായി നാട്ടുകാർ
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് അഭയം നഷ്ടമായ റോഹിങ്ക്യകള്‍ക്ക് കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. 44 ഷെല്‍ട്ടറുകളിലായി 228 റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് അഭയാര്‍ഥി ക്യാമ്പില്‍…
Read More » - 16 April
സിറിയ: നിലപാടില്‍ മാറ്റമില്ലെന്നും സൈന്യത്തെ തിരിച്ചു വിളിക്കുമെന്നും യുഎസ്
ബെയ്റൂട്ട് : യുഎസിന്റെ ഭാഗത്തു നിന്നും സിറിയയ്ക്കെതിരായ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് സൈന്യം എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്…
Read More » - 16 April
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് പൈലറ്റുകാര് മരിച്ചത്. കൂട്ടിയിടിക്ക് ശേഷം ഒരു വിമാനത്തിന് തീപിടിച്ചു. ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ…
Read More »