India
- Jan- 2022 -23 January
‘കോൺഗ്രസ് നേതാജിയോട് തെറ്റു ചെയ്തു’ : വിമർശനവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകൾ
ന്യൂഡൽഹി: കോൺഗ്രസ് തന്റെ പിതാവിന് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടില്ലെന്നും പാർട്ടി അദ്ദേഹത്തോട് തെറ്റ് ചെയ്തെന്നും സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ്. നേതാജിയോട് അനീതി കാട്ടിയ ഒരു…
Read More » - 23 January
‘രാഷ്ട്രം അതിന്റെ യഥാർത്ഥ നായകരെ തിരിച്ചറിയുന്നു’: കുടുംബ വാഴ്ചക്കാർക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് സന്ദീപ് വാര്യർ
ഇന്ത്യ ഗേറ്റിൽ, സുഭാഷ് ചന്ദ്രബോസിനെ ഹോളോഗ്രാം പ്രതിമ എന്ന അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ബോസിന്റെ 125-മത്തെ ജന്മദിനമായ ഇന്നാണ് ചടങ്ങു നടക്കുന്നത് എന്നതാണ് പ്രത്യേകത.…
Read More » - 23 January
‘കൂറുമാറില്ല, ദൈവത്തിനാണേൽ സത്യം’: പ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍
കൂറുമാറില്ലെന്ന സത്യപ്രതിജ്ഞയുമായി ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. തങ്ങൾ ദൈവവിശ്വാസികളാണെന്നും കൂറുമാറില്ലെന്ന് ദൈവത്തെ തൊട്ട് സത്യം ചെയ്യുന്നുവെന്നും സ്ഥാനാർത്ഥികൾ പ്രതിജ്ഞ ചെയ്തു. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ്…
Read More » - 23 January
പലരും പലതും പറയും അതൊന്നും കേൾക്കണ്ട, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് എന്റെ ഉറപ്പ്: അമിത് ഷാ
ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കുപ്രചരണങ്ങൾ കൂടുതലായി ജമ്മു കശ്മീർ വിഷയത്തിൽ നടക്കുന്നതോടെയാണ് കൃത്യമായ വിശദീകരണവുമായി മന്ത്രി…
Read More » - 23 January
ക്ലബ് ഹൗസിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം: പ്രതികളിൽ ഒരാൾ മലയാളി പെൺകുട്ടി
ന്യൂഡൽഹി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ പ്രതികളിലാെരാൾ മലയാളി പെൺകുട്ടിയെന്ന് ഡൽഹി പൊലീസ്. കോഴിക്കോട് സ്വദേശിയാണ് പെൺകുട്ടിയെന്നാണ് വിവരം. ഇവരോട്…
Read More » - 23 January
ട്രെയിനിൽ ഇനി മുതൽ ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട: പിടി വീണാല്‍ പിഴ
ന്യൂഡൽഹി : ട്രെയിനുകളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും, ഫോണിൽ ഉറക്കെ സംസാരിക്കുന്നതും,…
Read More » - 23 January
‘റെഡിമെയ്ഡ് കുഞ്ഞിനോട് അവര്‍ക്കെന്തെങ്കിലും വികാരമുണ്ടാവുമോ? : പ്രിയങ്കയെയും നികിനെയും അധിക്ഷേപിച്ച് തസ്ലീമ നസ്റിന്
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന വാർത്ത ആരാധകരെ അറിയിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്…
Read More » - 23 January
കാണാതായ നാലുവയസ്സുകാരനെ അയൽവാസിയുടെ അലമാരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
നാഗർകോവിൽ: കാണാതായ നാലുവയസ്സുകാരനെ അയൽവാസിയുടെ അലമാരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാറശ്ശാലക്ക് അടുത്ത് നാഗര്‍കോവിലിലാണ് സംഭവം. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന് ജോഗന്…
Read More » - 23 January
‘സംഘികളെ മതേതരാക്കുന്ന വാഷിങ് മെഷീൻ ആണ് സമാജ്വാദി പാർട്ടി’: യു.പിയിൽ മൂന്നാംമുന്നണിയെന്ന പ്രഖ്യാപനവുമായി ഉവൈസി
ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുടെ ഉറ്റ വിശ്വസ്തനായിരുന്ന മുൻ മന്ത്രി ബാബു സിങ് ഖുഷ്വാഹയെ കൂട്ടുപിടിച്ച് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി പ്രഖ്യാപിച്ച് അസദുദ്ദീൻ ഉവൈസി.…
Read More » - 23 January
മൂന്ന് വീടുകൾ അഗ്നിക്കിരയാക്കി, ഒരു ക്ഷേത്രം തകർത്തു: രണ്ട് ദിവസത്തിനുള്ളിൽ ആറ് കുറ്റകൃത്യങ്ങൽ ചെയ്ത് കൊടുംകുറ്റവാളി
ഭോപ്പാൽ: മൂന്ന് വീടുകൾ കത്തിക്കുകയും ഒരു ക്ഷേത്രം തകർക്കുകയും ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു…
Read More » - 23 January
വർഷങ്ങൾ പഴക്കമുള്ള മരം മുറിച്ചതിനെ ചോദ്യം ചെയ്തു: പരിസ്ഥിതി പ്രവർത്തകന് പോലീസിന്റെ ക്രൂരമർദ്ദനം
മുംബൈ : നൂറുവർഷത്തോളം പഴക്കമുള്ള മരം മുറിച്ചതിനെ ചോദ്യം ചെയ്ത പരിസ്ഥിതി പ്രവർത്തകനെ മര്‍ദ്ദിച്ച് പോലീസ്. പരിസ്ഥിതി പ്രവർത്തകൻ അഭയ് ആസാദാണ് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. ഇദ്ദേഹത്തെ…
Read More » - 23 January
സമാജ്വാദി പാര്‍ട്ടിയ്ക്ക് ഉയരം കൂടി: നയങ്ങളിൽ ആകൃഷ്ടനായി ഏറ്റവും ഉയരം കൂടിയ മനുഷ്യൻ പാർട്ടിയിൽ ചേർന്നു
ദില്ലി: ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരരം കൂടിയ വ്യക്തിയായ ധര്‍മേന്ദ്ര പ്രതാപ് സിംഗ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ് ധര്‍മേന്ദ്ര പ്രതാപ് സിംഗ്. സമജ്വാദി…
Read More » - 23 January
‘ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കിയതാണ്’: ചതിക്കുഴികളില്‍ വീഴരുതെന്ന് അമിത് ഷാ
ശ്രീനഗർ: ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ്…
Read More » - 23 January
കാപ്പന്റെ കാര്യത്തിൽ മുഖ്യൻ ഇടപെടണം: ആവശ്യവുമായി കാപ്പൻ കുടുംബ സംഗമം
മലപ്പുറം: സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കാപ്പൻ കുടുംബ സംഗമം. അകാരണമായി യുപി പോലിസ് തുറങ്കല്‍ അടച്ച സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍…
Read More » - 23 January
ഈ വാതിൽ തുറന്നു തന്നെ കിടക്കും, ബിജെപി ഒഴിച്ച് ആർക്കും വരാം: പ്രിയങ്ക ഗാന്ധി
ലഖ്നോ: യു പി ഇലക്ഷനിൽ നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ വാതിൽ തുറന്നു തന്നെ കിടക്കുമെന്നും, ബി ജെ പി അല്ലാതെ…
Read More » - 23 January
രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: 35 യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം
ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും…
Read More » - 23 January
ഇന്ന് സുഭാഷ് ചന്ദ്ര ബോസ് ജന്മദിനം : ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ ഗേറ്റിൽ, സുഭാഷ് ചന്ദ്രബോസിനെ ഹോളോഗ്രാം പ്രതിമ എന്ന അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോസിന്റെ 125-മത്തെ ജന്മദിനമായ ഇന്നാണ് ചടങ്ങു നടക്കുന്നത് എന്നതാണ് പ്രത്യേകത.…
Read More » - 23 January
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; പ്രചാരണ പരിപാടികളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ വിലക്ക് നീട്ടാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് ജനുവരി 31വരെ നീട്ടുമെന്ന്…
Read More » - 23 January
കോൺഗ്രസ് പരാജയത്തിന്റെ പടിവാതിൽക്കൽ: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പ്രിയങ്ക, പരിഹസിച്ച് ബി ജെ പി
നോയിഡ: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ പ്രിയങ്കയെ പരിഹസിച്ച് ബി ജെ പി. പരാജയഭീതി കൊണ്ടാണ് പ്രിയങ്ക പ്രസ്താവന തിരുത്തിയതെന്നും ,കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രിയങ്കയ്ക്ക് അറിയാമെന്നും ബിജെപി…
Read More » - 23 January
വിവാഹശേഷമുള്ള ലൈംഗികബന്ധം ഭര്‍ത്താവിന്റെ അവകാശമല്ല, പ്രതീക്ഷ: ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി: വിവാഹശേഷം ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഡൽഹി ഹൈക്കോടതിയില്‍ വാദമുന്നയിച്ച് മുതിര്‍ന്ന അഭിഭാഷകയും അമിക്കസ് ക്യൂരിയുമായ റബേക്ക ജോണ്‍. മാരിറ്റല്‍ റേപ്പുമായി…
Read More » - 23 January
കോൺഗ്രസിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ബിജെപിയല്ലാത്ത ആരുമായും സഖ്യം: പ്രിയങ്ക ഗാന്ധി
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്…
Read More » - 22 January
ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം, ചാറ്റ്റൂം ആരംഭിച്ചത് 18 വയസുകാരൻ:മലയാളിക്കെതിരെ അന്വേഷണം
ഡൽഹി: ക്ലബ്ഹൗസിൽ ചാറ്റ്റൂം തുറന്ന് മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ട്കാരൻ. ലക്നൗ സ്വദേശിയായ ബിരുദ വിദ്യാർത്ഥിയാണ് ഡൽഹി…
Read More » - 22 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ചു: പ്രായപൂർത്തിയാകാത്ത രണ്ടുപേര്‍ പിടിയില്‍
മുംബയ്: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച നാല്‍വര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. അറസ്റ്റിലായ രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടന്ന സംഭവത്തിൽ ബൈഗന്‍ വാഡിയില്‍…
Read More » - 22 January
നിന്റെ അനിയത്തിയേയും ഇതുപോലെ ചെയ്യും: 16-കാരിയെ ഭീഷണിപ്പെടുത്തി പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവർഷം
നാല്‍പ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയില്‍ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്.
Read More » - 22 January
പോക്സോ കേസിലെ പ്രതിയെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവെച്ചുകൊന്നു
ലക്നൗ: പോക്സോ കേസിലെ പ്രതിയെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ കളക്ട്രേറ്റിനു സമീപത്തെ കോടതി പരിസരത്തുവെച്ച് നടന്ന സംഭവത്തിൽ പ്രതിയായ ദില്‍ഷാദ് ഹുസൈനെയാണ് പെൺകുട്ടിയുടെ…
Read More »