India
- Jan- 2022 -9 January
രാജ്യവിരുദ്ധത വളര്‍ത്താന്‍ വ്യാജ വീഡിയോ, അതിവിദഗ്ദ്ധമായി കണ്ടെത്തി ഡല്‍ഹി പോലീസ് : അക്കൗണ്ടുകള്‍ പാകിസ്താനിലേത്
ന്യൂഡല്‍ഹി ; രാജ്യവിരുദ്ധത വളര്‍ത്താന്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഡല്‍ഹി പോലീസ്. പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 46 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് പോലീസ്…
Read More » - 9 January
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച, ചരണ്‍ജിത് സിംഗ് ചന്നി വിശദീകരണം നല്‍കിയത് പ്രിയങ്കാ ഗാന്ധിക്ക്
ന്യൂഡല്‍ഹി: പഞ്ചാബില്‍ ഉണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരണം നല്‍കിയത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് . ഈ…
Read More » - 9 January
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: ക്യാബിന് ക്രൂവിനോട് വിവേചനപരായമായ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്. ജനുവരി 15 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം.…
Read More » - 9 January
വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കും, 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പി രാജീവ്
കാക്കനാട്: വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഭ്യസ്തവിദ്യരായ…
Read More » - 9 January
ബിജെപിയെ പരാജയപ്പെടുത്തണം: യുപിയിൽ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സിപിഎം
ന്യൂഡൽഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം…
Read More » - 9 January
സൂര്യനമസ്കാരം ചെയ്യുന്നത് ഇസ്ലാമിൽ തെറ്റ്, ആരും ഇത് ചെയ്യരുത്: ഗുലാം റസൂൽ ബൽയാവി
ന്യൂഡൽഹി : സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ സൂര്യനമസ്കാരം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത് ബീഹാർ നിയമസഭാംഗം ഗുലാം റസൂൽ ബൽയാവി. അള്ളാഹുവിന്റെ പിൻഗാമികൾക്ക് സൂര്യനമസ്കാരം ഹറാമാണെന്നും അത് ചെയ്യാൻ…
Read More » - 9 January
പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈൻ, അതിനെ ഒരു യുദ്ധ പ്രഖ്യാപനമായി കാണരുത്: മന്ത്രി കെ. രാജന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി കാണരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കുമെന്നും, പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍…
Read More » - 9 January
മദ്യവ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്, എട്ട് കോടിയും മൂന്ന് കിലോ സ്വർണവും ഒളിപ്പിച്ച സ്ഥലം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മദ്യവ്യാപാരിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടികള്‍. ദമോഹ് ജില്ലയിലെ വ്യാപാരിയായ ശങ്കര്‍ റായുടെ വീട്ടിലായിരുന്നു ഇൻകം ടാക്സ് വകുപ്പ്…
Read More » - 9 January
ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നു: കാന്തപുരം വിഭാഗം
കോഴിക്കോട്: ക്യാമ്പസുകളില്‍ രാഷ്ട്രീയം പറയാന്‍ കഴിയാത്തതുകൊണ്ട് എസ് എഫ് ഐ ലൈംഗിക അരാജകത്വമുണ്ടാക്കുന്നുവെന്ന് കാന്തപുരം വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ്. കേരള വര്‍മ്മ ക്യാമ്പസില്‍ സ്വവര്‍ഗ്ഗാനുരാഗ രാഷ്ട്രീയം പറഞ്ഞതിനെതിരെയാണ്…
Read More » - 9 January
‘ഡെൽറ്റക്രോൺ’ വകഭേദം കണ്ടെത്തി : സൈപ്രസിൽ ഡെൽറ്റ & ഒമിക്രോൺ സംയുക്ത വകഭേദം
നിക്കോസിയ: സൈപ്രസിൽ, കോവിഡ വകഭേദങ്ങളായ ഡെൽറ്റ & ഒമിക്രോൺ എന്നിവയുടെ സംയുക്ത വകഭേദം കണ്ടെത്തി. സൈപ്രസ് സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസറായ ലിയോൺഡിയോസ് കോസ്ട്രിക്കിസാണ് ഈ സംയുക്ത…
Read More » - 9 January
പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഹൈടെക് സിറ്റിയാക്കി തൃശ്ശൂരിനെ മാറ്റാൻ കേന്ദ്ര സഹായം: സുരേഷ് ഗോപി
തൃശ്ശൂർ: പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള ഹൈടെക് സിറ്റി ആക്കി തൃശ്ശൂർ നഗരത്തെ മാറ്റാൻ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. Also Read:പ്രവാസി ഭാരതീയ ദിവസ് :…
Read More » - 9 January
പ്രവാസി ഭാരതീയ ദിവസ് : ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസത്തിൽ ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന ഭാരതീയർ വിവിധ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നെന്നും…
Read More » - 9 January
ഭൂമിതർക്കം: ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ നാല് പേർ അറസ്റ്റിൽ
പാറ്റ്ന : ഭൂമിതർക്കത്തെ തുടർന്ന് ബീഹാറിൽ വ്യോമസേന ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ സംഗ്രാംപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 9 January
ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നും അഞ്ച് കോടിയുടെ നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളാപ്പ് ചാലില്‍ ഹൗസില്‍ ജുനൈദ് (24) ആണ് പിടിയിലായത്. കണ്ണൂർ…
Read More » - 9 January
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള മിക്കവാറും ദൈവവിശ്വാസികൾ, അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ല: സമസ്ത നേതാവ്
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ദൈവവിശ്വാസികളെ മാറ്റി…
Read More » - 9 January
ഇന്ത്യന്‍ ജനത ആര്‍എസ്എസിനെ തെരുവില്‍ കല്ലെറിയുന്ന ദിവസം വരും, പോലീസിന്റേത് ഓപറേഷന് ആര്‍എസ്എസ് കാവല്‍: പോപുലര്‍ ഫ്രണ്ട്
ആർഎസ്എസിനെ വിമർശിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്ത പോലീസിനെതിരെ പോപുലര്‍ ഫ്രണ്ട്. പോലിസില്‍ വര്‍ധിച്ചുവരുന്ന സംഘപരിവാര സ്വാധീനം വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി…
Read More » - 9 January
പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മൻസിയയ്ക്ക് ആശംസകൾ: എം.ബി രാജേഷ്
മലപ്പുറം: ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കേർപ്പെടുത്തിയ മൻസിയ പുതിയ ജീവിതത്തിലേക്ക്. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയെ സ്വന്തമാക്കിയത്. ഇരുവർക്കും ആശംസകൾ നേർന്ന് സ്പീക്കർ എം.ബി രാജേഷ്…
Read More » - 9 January
ഇത്തരം ജനകീയജാഗ്രത നല്ലതാണ്, കെ റയിലിനെതിരെയുള്ള സമരങ്ങളെ അനുകൂലിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പല മുൻകാല അനുഭവങ്ങളും വച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ താൻ പഴിക്കില്ലെന്നും ഇത്തരം…
Read More » - 9 January
‘രോഗബാധിതനായ പിണറായി വിജയൻ സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും കാക്കണം’: കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയനോട് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. കൈകൂപ്പിയായിരുന്നു മേധ പട്കറുടെ അഭ്യർത്ഥന. രോഗബാധിതനായ പിണറായി…
Read More » - 9 January
കോവിഡ് നിയന്ത്രണം ലംഘിച്ച് ചരമവാർഷിക ദിനാചരണ പരിപാടി സംഘടിപ്പിച്ചു: 10 പിഡിപി പ്രവർത്തകർക്കെതിരെ കേസ്
ശ്രീനഗർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച പിഡിപി പ്രവർത്തകർക്കെതിരെ കേസ്. പരിപാടിയ്ക്ക് നേതൃത്വം…
Read More » - 9 January
രാജ്യത്തെ മുസ്ലിം വനിതകളെ ലേലത്തിന് വച്ചു: സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം വനിതകളെ ഓണ്‍ലൈന്‍ ലേലത്തിന് വച്ചിരുന്ന സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യ സൂത്രധാരനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ബിസിഐ വിദ്യാര്‍ഥിയായ…
Read More » - 9 January
കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണം: വിഡി സതീശൻ
തിരുവനന്തപുരം: കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…
Read More » - 9 January
വളര്‍ത്തുനായയുടെ ജന്മദിനത്തിന് 7 ലക്ഷം മുടക്കി ആഡംബര പാര്‍ട്ടി: വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ മൂവർ സംഘം അറസ്റ്റിൽ
അഹമ്മദാബാദ് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിനം ആഘോഷമാക്കിയ സംഭവത്തിൽ മൂവർ സംഘം അറസ്റ്റിൽ. ചിരാഗ് പട്ടേൽ, ഉർവിഷ് പട്ടേൽ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ്…
Read More » - 9 January
‘മോഹന്‍ദാസ് മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ’: ബിന്ദു അമ്മിണി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ചയാൾ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. വെള്ളയിൽ സ്വദേശി ആയ മോഹൻദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം…
Read More » - 9 January
സുരക്ഷാവീഴ്ച, പഞ്ചാബിൽ പുതിയ ഡിജിപി സ്ഥാനമേറ്റു : 100 ദിവസത്തിനുള്ളിൽ ചുമതലയേൽക്കുന്നത് മൂന്നാമത്തെയാൾ
പഞ്ചാബ്: സംസ്ഥാനത്തെ പുതിയ ഡിജിപിയായി വിരേഷ്കുമാർ ഭാവ്ര നിയമിതനായി. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ പഞ്ചാബിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് വിരേഷ്കുമാർ. നിലവിലുണ്ടായിരുന്ന പോലീസ് മേധാവി സിദ്ധാർത്ഥ് ചതോപാധ്യായയ്ക്ക്…
Read More »