India
- Jan- 2016 -17 January
ജനാധിപത്യത്തില്‍ “എല്ലാവരും തുല്യര്‍” എന്ന വിശ്വാസം ബലപ്പെടുന്നു : ആദിവാസി ദമ്പതിമാര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ്ന് പ്രധാന മന്ത്രിയുടെ ക്ഷണം
ഭുവനേശ്വര്‍: ഇന്ത്യയിലെ പ്രാചീന ഗോത്രങ്ങളിലൊന്നിന്റെ ഭാഗമായ ഥാബുലാന്‍ സീസ (41), ഭാര്യ സമാരി (46) യും പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഒഡീഷയില്‍ മല്‍കാംഗിരി ജില്ലയിലെ…
Read More » - 17 January
കാശ്മീരില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്ത്
ശ്രീനഗര്‍: കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിന് ശേഷം പിഡിപി…
Read More » - 17 January
ഇലക്ഷന് മുന്‍പ് കെജ്രിവാളിന് സുലഭമായി ലഭിച്ചുകൊണ്ടിരുന്ന “കരിമഷി അഭിഷേകം” ഇതാ വീണ്ടും ആരംഭിച്ചിരിക്കുന്നു: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേരെ ഒരു പൊതു പരിപാടിയില്‍ ആദം ആദ്മി സേന എന്ന സംഘടനയില്‍ പെട്ട ഒരു സ്ത്രീ മഷിയോഴിച്ചു. മഷിയോഴിച്ച യുവതിയെ…
Read More » - 17 January
ഇസ്രയേല്‍-പലസ്തീന് സന്ദര്‍ശനം: സുഷമ സ്വരാജ് ഇസ്രായേലിലെത്തി
ടെല്‍അവീവ്: രണ്ട് ദിവസത്തെ ഇസ്രയേല്‍, പലസ്തീന് സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്രായേലിലെത്തി. ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ മന്ത്രി അവിടെ നിന്നും പലസ്തീനിലേക്ക് യാത്ര…
Read More » - 17 January
പാക് ഭീകരരെ തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തി സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പഞ്ചാബിന്റെ…
Read More » - 17 January
ഗുര്‍ദാസ്പൂര്‍ എസ്പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ എസ് പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. പാക്ക് ലഹരിമരുന്നു കടത്തുകാര്‍ ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് പ്രതിഫലമായി രത്നങ്ങളും വജ്രങ്ങളും നല്‍കിയിരുന്നതായി സംശയം. സല്വീന്ദറിനു…
Read More » - 17 January
യുവതിയെ വെടിവച്ചു കൊന്ന ശേഷം എസ്.ഐ സ്വയം വെടിവച്ചു
ഡല്‍ഹി: യുവതിയെ വെടിവച്ചു കൊന്ന ശേഷം സബ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു. ദ്വാരകയിലെ സെക്ടര്‍ 4 ഏരിയയിലാണ് സംഭവം. വിജേന്ദര്‍ എന്ന എസ്.ഐയാണ് സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍…
Read More » - 17 January
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് ബുദ്ധദേവ് ഭട്ടാചാര്യ
സിംഗൂര്‍: തൃണമൂല്‍ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. ഈ വര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ…
Read More » - 17 January
കിങ് ഖാനെ പിന്നിലാക്കി മോദി
ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ അനുയായികളുടെ എണ്ണത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനെ ബഹുദൂരം പിന്നിലാക്കി. 1,7371600 ഫോളോവേഴ്സ് ആണ് പ്രധാനമന്ത്രി മോദിയ്ക്കുള്ളത്.…
Read More » - 17 January
ഐജിയുടെ ഭാര്യക്കും രക്ഷയില്ല: ട്രെയിന്‍ യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് ഒന്നര ലക്ഷം രൂപ
ബറേലി: പഴ്സില്‍ ഒന്നര ലക്ഷം രൂപയുമായി പോയാല്‍ അതിന്റെ ഉടമയാരെന്നുള്ള കാര്യമൊക്കെ ഏതെങ്കിലും കള്ളന് ചിന്തിക്കുമോ? ഉടനടി അടിച്ച് മാറ്റി സ്ഥലം വിടും അത്ര തന്നെ. കഴിഞ്ഞ…
Read More » - 17 January
കുമ്മനം രാജശേഖരന് അമിത് ഷായെ കാണുന്നു
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായെ കാണുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനകം പുനഃസംഘടനയുണ്ടാകും. വി.മുരളീധരന്,…
Read More » - 17 January
ഈ നൂറ്റാണ്ട് ഇന്ത്യക്ക് സ്വന്തം: അഞ്ചു ലക്ഷം സ്കൂളുകളില്‍ നിന്ന് പത്തു ലക്ഷം നൂതനാശയങ്ങള്‍ ലക്ഷ്യം വച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും പുതിയ സംസ്കാരം വളര്‍ത്താനുമായുള്ള പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ് സംരംഭകരുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി…
Read More » - 17 January
അണ്ണാ ഹസാരേക്ക് വധ ഭീഷണി
പൂനെ: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരേക്കെതിരെ വധ ഭീഷണി. 26-ാം തിയ്യതി കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് പൊലീസ് അറിയിച്ചു. അഴിമതിക്കെതിരെ സമരം നടത്തി ഹസാരേ ഒട്ടേറെ പണം…
Read More » - 17 January
ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി
ഹരിയാന: ഹരിയാനയിലെ ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി. പെണ്‍കുട്ടികളുടെ എണ്ണം 900 കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്. 2015 ഡിസംബറിലെ കണക്കനുസരിച്ച് ആയിരം ആണ്‍കുട്ടികള്‍ക്ക് 903…
Read More » - 17 January
പരേഡിനിടയിലേക്ക് കാറോടിച്ച് കയറ്റി ജവാന് മരിച്ച സംഭവം: തൃണമൂല്‍ നേതാവിന്റെ മകന് അറസ്റ്റില്‍
കൊല്‍ക്കത്ത: വ്യോമസേനയുടെ പരിശീലന പരേഡിനിടയിലേക്ക് ആഡംബര കാറോടിച്ച് കയറ്റി ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് അറസ്റ്റില്‍. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന സാമ്പിയ സൊറാബ് ആണ്…
Read More » - 17 January
സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്
മീററ്റ്: ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്. ഹിന്ദുമഹാസഭ നല്കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര് അമ്പലത്തില്‍…
Read More » - 17 January
എ.കെ.47 തോക്കുകളുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി
ശ്രീനഗര്‍: കാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ ഷക്കൂര്‍ അഹമ്മദിനെയാണ് കാണാതായത്. കാണാതാവുമ്പോള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ നാല് എ.കെ 47…
Read More » - 17 January
കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധിയായി
ഹരിദ്വാര്‍: ഗൗഡ സാരസ്വത ഗുരുപരമ്പരയിലെ ആചാര്യനും കാശി മഠാധിപതിയുമായ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമി (90) സമാധിയായി. പുലര്‍ച്ചെ 1.10നായിരുന്നു അന്ത്യം. ഗംഗാതീരത്തെ കാശി മഠത്തിന്റെ ഇരുപതാമത്തെ…
Read More » - 17 January
പാക് അന്വേഷണസംഘത്തെ പത്താന്‍കോട്ട് വ്യോമത്തവളത്തില് കയറ്റില്ല- പ്രതിരോധ മന്തി
മുംബൈ: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാകിസ്ഥാന് നിയോഗിച്ച അന്വേഷണ സംഘത്തെ വ്യോമസേന താവളത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പുലര്‍ത്തുന്ന…
Read More » - 17 January
രാഹുലിന്റെ വാക്കുകളില്‍ അമിത രാഷ്ട്രീയമെന്ന് വിദ്യാര്‍ത്ഥികള്‍
മുംബൈ: വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ലാസിനെതിരെ സമ്മിശ്ര പ്രതികരണവുമായി രംഗത്ത്. ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത് മുംബൈയില്‍ രാഹുല്‍ അഭിസംബോധന ചെയ്ത മാനേജ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ്. കുട്ടികള്‍…
Read More » - 16 January
സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികത- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികതയാണെന്നും ഇക്കാര്യത്തില്‍ പണം രണ്ടാമത്തെ ഘടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മ്മരേഖ…
Read More » - 16 January
മാള്‍ഡ സംഘര്‍ഷം: ബിജെപി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി; ബിജെപി പ്രതിനിധിസംഘം പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ നേതൃത്തത്തിലുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍…
Read More » - 16 January
ബംഗുളൂരു സ്ഫോടനക്കേസില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി
ബംഗളൂരു: ബംഗുളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടകം എന്‍.ഐ.എ കോടതിയില്‍ പുതിയ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും ഈ…
Read More » - 16 January
ആമീര്‍ ഖാന് ഐ.എസ്.ഐയുമായി ബന്ധമുണ്ട്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘പികെ’ എന്ന ആമിര്‍ ചിത്രത്തിനു ഐ.എസ്.ഐ സഹായം…
Read More » - 16 January
കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ‘മൃതസഞ്ജീവനി’ ആയി കേന്ദ്ര സഹായം
ന്യൂഡല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനസഹായവുമായി കേന്ദ്രം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കേന്ദ്ര ബജറ്റിന്…
Read More »