India
- Jan- 2016 -8 January
പഞ്ചാബ് പന്ദേര് ഗ്രാമത്തില് സംശയാസ്പദമായി രണ്ട് പേര്: സൈന്യം തെരച്ചില് തുടരുന്നു
ഗുര്ദാസ്പൂര്: ബുധനാഴ്ച വൈകിട്ട് പഞ്ചാബ് പന്ദേര് ഗ്രാമത്തിലെ കരിമ്പുപാടത്ത് ഗ്രാമീണര് സംശയാസ്പദമായ സാഹചര്യത്തില് കണ്ട് രണ്ട് പേര്ക്കായി സൈന്യം തെരച്ചില് ഊര്ജ്ജിതമാക്കി. ഡ്രോണ് വിമാനമുപയോഗിച്ച് കഴിഞ്ഞദിവസം ഉച്ചയോടെയാണ്…
Read More » - 7 January
കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാവാന് മെഹബൂബാ മുഫ്തി
ന്യൂഡല്ഹി: അന്തരിച്ച മുന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് പകരം മകള് മെഹബൂബാ മുഫ്തിയെ ജമ്മു കാശ്മീര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി അറിയിച്ചു.…
Read More » - 7 January
തോല്ക്കാന് മനസില്ല ; ഭീകരരുടെ തോക്കില് നിന്നും ആറു വെടിയുണ്ടകള് ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്ത്താന് പോരാടുന്നു
പത്താന്കോട്ട് : പത്താന്കോട്ട് വ്യോമസേനത്താവളം തകര്ക്കാന് ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടയില് ആറു വെടിയുണ്ടകള് ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്ത്താന് പോരാടുന്നു. ഹരിയാനയിലെ അംബാല സ്വദേശിയായ ശൈലേഷ് എന്ന…
Read More » - 7 January
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില് ലയിപ്പിച്ചു
ന്യൂഡല്ഹി: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില് ലയിപ്പിച്ചു. ഇത് സംബന്ധിച്ച തന്റെ നിര്ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വകുപ്പുകളുടെ എണ്ണം…
Read More » - 7 January
2015ലെ ഏറ്റവും സ്നേഹിക്കപ്പെട്ടവരുടെ പട്ടികയില് ഡോ.കലാമും നരേന്ദ്ര മോദിയും
ന്യൂഡല്ഹി: 2015ല് രാജ്യം ഏറ്റവും കൂടുതല് സ്നേഹിച്ച നേതാക്കള് മുന് രാഷ്ട്രപതി എ.പി.ജെ അബ്ദുള് കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്വ്വേഫലം. ‘ദ ഗൂഞ്ജ് ഇന്ത്യ ഇന്ഡെക്സ്…
Read More » - 7 January
ഭീകരതയ്ക്കെതിരെ ബ്രിട്ടനും ഇന്ത്യയും ഒരുമിച്ച് നില്ക്കും: ബ്രിട്ടീഷ് തൊഴില് മന്ത്രി
അഹമ്മദാബാദ്: ഭീകരതയെ തോല്പ്പിക്കാന് ഇന്ത്യയോടൊപ്പം ബ്രിട്ടനുണ്ടാവുമെന്ന് ബ്രിട്ടീഷ് തൊഴില് മന്ത്രി പ്രീതി പട്ടേല്. പത്താന്കോട്ടില് നടന്ന ഭീകരാക്രമണത്തിനെതിരെ അഹമ്മദാബാദില് പ്രതികരിക്കുകയായിരുന്നു അവര്. ഗുജറാത്തില് വേരുകളുള്ള അവര് ത്രിദിന…
Read More » - 7 January
ഹോമിയോയും ജ്യോതിഷവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതെന്ന് നോബൽ സമ്മാന ജേതാവ്
ചാണ്ഡിഗഡ്: ഹോമിയോ ചികിത്സയ്ക്കും ജ്യൊതിഷതിനുമെതിരെ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ വെങ്കിട്ടരാമന് രാമകൃഷ്ണന്. രണ്ടും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാനെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2009-ല് രസതന്ത്രശാഖയിൽ നോബൽ സമ്മാനം നേടിയ വ്യക്തിയാണ്…
Read More » - 7 January
ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല് ലേലത്തില് വാങ്ങിയ മലയാളി പിന്മാറി
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല് വാങ്ങിയ മലയാളിയായ മുന് പത്രപ്രവര്ത്തകന് എസ്.ബാലകൃഷ്ണന് പിന്മാറി. ലേലത്തുക സമാഹരിക്കാന് സാധിക്കാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം അറിയിച്ചു. ദക്ഷിണ മുംബൈയിലെ…
Read More » - 7 January
പത്താന്കോട്ട് ഭീകരാക്രമണം: ബുദ്ധികേന്ദ്രത്തെ കണ്ടെത്തി
ന്യൂഡല്ഹി: പത്താന്കോട്ട് വ്യോമസേനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ ഇന്ത്യ കണ്ടെത്തി. ഭീകരാക്രമണത്തിനു പിന്നില് പ്രവര്ത്തിച്ചവര്ക്കു നിര്ദേശങ്ങള് നല്കിയയവരെയാണ് ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സികള് കണ്ടെത്തിയത്. ഭീകരരായ അസ്ഫാഖ്…
Read More » - 7 January
ഇന്ക്രെഡിബിള് ഇന്ത്യ അംബാസിഡറായി അമിതാഭ് ബച്ചനെ പരിഗണിക്കുന്നു
മുംബൈ: ടൂറിസം വകുപ്പിന്റെ ഇന്ക്രെഡിബിള് ഇന്ത്യ ക്യാമ്പയിന്റെ ബ്രാന്ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചേക്കും. ബ്രാന്ഡ് അംബാസിഡര് സ്ഥാനത്ത് നിന്നും ആമിര് ഖാനെ മാറ്റിയതിന് പിന്നാലെയാണ് തല്സ്ഥാനത്തേക്ക്…
Read More » - 7 January
അജിത് ബി.ജെ.പിയിലേക്ക്
ചെന്നൈ: തെന്നിന്ത്യന് സൂപ്പര്താരം അജിത് ബി.ജെ.പിയില് ചേര്ന്നേക്കുമെന്ന് റിപ്പോര്ട്ട്. താരം ഉടന് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയേക്കുമെന്നും അതിനു ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്ട്ടുകള്…
Read More » - 7 January
മാള്ഡ കലാപം: രാജ്നാഥ് സിംഗ് സംഘര്ഷ സ്ഥലം സന്ദര്ശിക്കും
കൊല്ക്കത്ത:വര്ഗീയ സംഘര്ഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മാള്ഡ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഈ മാസം 18 നു സന്ദര്ശിക്കും. വര്ഗീയ കലാപത്തെ കുറിച്ച് കേന്ദ്ര…
Read More » - 7 January
ഇന്ത്യയും വൈകാതെ കീഴടക്കുമെന്ന് ഐ.എസ്
ഹൈദരാബാദ്: ഇന്ത്യയെ വൈകാതെ കീഴടക്കുമെന്ന് ആഗോള ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുൾ മുസ്ലിമീൻ പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസാദുദീൻ…
Read More » - 7 January
പത്താന്കോട്ട് ഭീകരാക്രമണം: വിമര്ശനങ്ങള്ക്ക് സൈന്യത്തിന്റെ മറുപടി
ചണ്ഡിഗഢ്: പഞ്ചാബില് പത്താന്കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിട്ടതില് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്ക്ക് മറുപടിയുമായി സൈന്യത്തിന്റെ മറുപടി. പത്താന്കോട്ടില് ആവശ്യത്തിന് സൈനികര് ഉണ്ടായിട്ടും എന്ത് കൊണ്ട്…
Read More » - 7 January
899 രൂപയ്ക്ക് എയര് ഏഷ്യയില് യാത്ര ചെയ്യാം
ന്യൂഡല്ഹി : യാത്രക്കാരെ ആകര്ഷിക്കാന് വന് ഇളവുമായി എയര് ഏഷ്യ. ഇപ്പോള് 899 രൂപയ്ക്ക് എയര്ഏഷ്യയില് യാത്ര ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഓഫര്. ഗോഹട്ടി-ഇംഫാല് റൂട്ടിലാണ് അടിസ്ഥാന…
Read More » - 7 January
ഇന്ത്യയില് ഏഴില് ഒരാള് മലേറിയ ഭീഷണിയിലെന്ന് റിപ്പോര്ട്ട്
ചെന്നൈ : ഇന്ത്യയില് ഏഴില് ഒരാള് മലേറിയ ഭീഷണിയിലെന്ന് റിപ്പോര്ട്ട്. ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്. എതോപ്യാ, പാകിസ്ഥാന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും മലേറിയ ഭീഷണിയിലാണ്.…
Read More » - 7 January
പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് സംഘര്ഷം
പൂനെ : പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് സംഘര്ഷം. ചെയര്മാന് ഗജേന്ദ്ര ചൗഹാന് രാവിലെ സ്ഥാനം ഏല്ക്കാന് എത്തിയത് വിദ്യാര്ഥികള് തടയാന് ശ്രമിച്ചതോടെയാണ് സംഘര്ഷമുണ്ടായത്. വിദ്യാര്ഥികളും പോലീസും തമ്മിലാണ്…
Read More » - 7 January
മൂന്നുവയസ്സുകാരി മരുന്നോ ഭക്ഷണമോ ലഭിക്കാതെ വഴിയോരത്തു കിടന്നു മരിച്ചു
മുംബൈ : മുംബൈ നഗര മധ്യത്തില് മൂന്നുവയസ്സുകാരി പനിയില് തണുത്തു വിറച്ച്, മരുന്നോ ഭക്ഷണമോ ഇല്ലാതെ, വഴിയോരത്തു കിടന്നു മരിച്ചു. പരേലിലെ ടാറ്റ മെമ്മോറിയല് ആശുപത്രിക്കു മുന്നിലെ…
Read More » - 7 January
കാശ്മീര് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു
ന്യൂഡല്ഹി: ജമ്മു കാശ്മീര് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ഡല്ഹി എയിംസിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ…
Read More » - 7 January
ജഡ്ജിയുടെ സ്ഥലംമാറ്റം മുന്നില്കണ്ട് ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നീട്ടാന് നീക്കം:
ന്യൂഡല്ഹി: ജഡ്ജി സ്ഥലംമാറിപ്പോകുന്നതുവരെ ചന്ദ്രബോസ് വധക്കേസിലെ വിചാരണ നീട്ടാന് ശ്രമം. ഇതിനായി പ്രതി മുഹമ്മദ് നിസാം സമര്പ്പിച്ച ഹര്ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. മൂന്നുമാസത്തേക്ക് വിചാരണ…
Read More » - 7 January
ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്
മുംബൈ: ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയില്’. മ്യൂസിയം സംഘടന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയത്തില് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില് എല്ലാ വര്ഷവും…
Read More » - 7 January
പത്താന്കോട്ട് ആക്രമണത്തിന് പിന്നില് പാക് ചാരസംഘടന: വൈററ്ഹൗസ് മുന് ഉന്നത ഉദ്യോഗസ്ഥന്
വാഷിംഗ്ടണ്: പത്താന്കോട്ട് വ്യോമസേനാ താവളത്തില് ഭീകരാക്രമണം നടത്തിയത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് വൈറ്റ് ഹൗസ് മുന് ഉന്നതോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്. 15 വര്ഷം മുമ്പ് ഐഎസ്ഐ സജ്ജീകരിച്ച…
Read More » - 7 January
രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്ദ്ദേശം: വിമാനത്താവളങ്ങളില് സുരക്ഷ വര്ധിപ്പിച്ചു
ഗുര്ദാസ്പൂര്: ന്യൂഡല്ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അടിസ്ഥാനത്തില് രാജ്യമൊട്ടാകെ അതീവജാഗ്രതാ നിര്ദ്ദേശം. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്ധിപ്പിച്ചു. ഡല്ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്ക്കത്ത, ചെന്നൈ, അഹമ്മദാബാദ് മുതലായ വിമാനത്താവളങ്ങളില്…
Read More » - 6 January
ദേശവിരുദ്ധത : എന്.ഡി.ടി.വി അടച്ചു പൂട്ടണന്നാവശ്യം
ന്യൂഡല്ഹി: ബിജെപി അനുകൂലികള് എന്ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത്. ഇവര് ആവശ്യപ്പെടുന്നത് ചാനല് അടച്ചുപൂട്ടണമെന്നാണ്. മോദി അനുകൂലികള് പറയുന്നത് ചാനലിന്റെ ചീഫ് എഡിറ്ററായ ബര്ക്കാ ദത്തിനെ…
Read More » - 6 January
ജമ്മു കാശ്മീരില് സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്: ജമ്മു കാശ്മീരില് സി.ആര്.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. മോമിന്ബാദ് അനന്തനാഗിലാണ് സംഭവം. ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്.…
Read More »