കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ജി.ഓ കളോട് വിദേശഫണ്ടിന്റെ വിവരങ്ങള്‍ കേന്ദ്രം ചോദിച്ചിരുന്നു. ഇതിന്റെ വിരോധമാണ് അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post Your Comments