India
- Jun- 2016 -12 June
1984ലെ സിഖ് കലാപം വീണ്ടും അന്വേഷിക്കും
ന്യൂഡല്‍ഹി● 1984ലെ സിഖ് കലാപം വീണ്ടും അന്വേഷിക്കും. അന്വേഷണം അവസാനിപ്പിച്ച 75 കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്…
Read More » - 12 June
ഈ സാമ്പത്തിക വര്‍ഷം ഊര്‍ജ്ജമേഖലയില്‍ സുപ്രധാനമായ ഒരു നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യ
1,178-ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യയെ ഈ സാമ്പത്തിക വര്‍ഷം ഊര്ജ്ജമിച്ചമുള്ള രാജ്യമാക്കി മാറ്റാന്‍ കേന്ദ്രഗവണ്മെന്റ് ലക്ഷ്യമിടുന്നു. ഇത്രയും വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ…
Read More » - 12 June
സിക്ക് വിരുദ്ധ കലാപം; കേന്ദ്രം പുനരന്വേഷണത്തിനൊരുങ്ങുന്നു
ന്യൂഡല്‍ഹി: 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അവസാനിപ്പിച്ച 75 കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്താന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ്…
Read More » - 12 June
ഇന്ത്യന്‍ യുവാക്കളെ ഫിലിപ്പൈന്‍ യുവതി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന
ന്യൂഡല്‍ഹി: ഫിലിപ്പൈന്‍ യുവതി ഇന്ത്യന്‍ യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന. കരേന്‍ ഐഷ ഹാമിഡന്‍ എന്ന ഫിലിപ്പൈന്‍ യുവതി ഐ.എസിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കളെ…
Read More » - 12 June
അധ്യാപകര്‍ ജീന്‍സ് ധരിക്കരുതെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി
ചണ്ഡീഗഡ്: അധ്യാപകര്‍ ജീന്‍സ് ധരിക്കരുതെന്ന വാര്‍ത്ത നിഷേധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അധ്യാപകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുണ്ടാക്കിയതോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക്…
Read More » - 12 June
ഔദ്യോഗിക വാഹനത്തില്‍ കാക്ക ഇരുന്നു; മുഖ്യന് വാഹനം മാറ്റി
ബാംഗ്ലൂര്‍: ഔദ്യോഗിക വാഹനത്തില്‍ കാക്ക വന്നിരുന്നതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വാഹനം മാറ്റി. ആദ്യ വാഹനമായ ഫൊര്‍ച്യൂണറിന്റെ അതേ മോഡല്‍ വാഹനം തന്നെയാണ് രണ്ടാമതും…
Read More » - 12 June
രണ്ടു പാകിസ്ഥാനി കള്ളക്കടത്തുകാരെ അതിര്‍ത്തിയില്‍ സൈന്യം വെടിവെച്ചു കൊന്നു
അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് കള്ളക്കടത്തുകാരെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. ഒരാളെ പരിക്കുകളോടെ സൈന്യം പിടികൂടി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഫസില്‍കയില്‍ പുലര്‍ച്ചെ രണ്ടു…
Read More » - 12 June
ഓടുന്ന കാറിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറിനുള്ളില്‍ ഇരുപത്തിയൊന്നുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്തായി കാര്‍…
Read More » - 12 June
പന്‍സാരെ, കല്‍ബുര്‍ഗി, ദാഭോല്കര് വധം: കൊലക്ക് ഉപയോഗിച്ചത് ഒരേ ആയുധമെന്ന് സൂചന
മുംബൈ: ഡോ. നരേന്ദ്ര ദാഭോല്കര്, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണെന്നും കൊലക്ക് ഉപയോഗിച്ചത് ഒരേ ആയുധമെന്നും അന്വേഷണ ഏജന്‍സികള്‍. മൂന്നുപേരുടെയും…
Read More » - 12 June
സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം: 28 പേരെ പൊലീസ് രക്ഷപ്പെടുത്തി
മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ തടവില്‍നിന്ന് 12 കുട്ടികളടക്കം 28 പേരെ മുംബൈ പൊലീസ് രക്ഷിച്ചു. കാന്തിവ്ലിയിലെ ബംഗ്ലാവില്‍ തടവിലായിരുന്ന ഇവര്‍ അനുഷ്ഠാനങ്ങളുടെ പേരില്‍ മാനസികമായും ശാരീരികമായും കടുത്ത…
Read More » - 12 June
കര്‍ഷകര്‍ക്ക് കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഈ വര്‍ഷം നല്ല മഴ കിട്ടുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കാര്‍ഷിക…
Read More » - 12 June
രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു
ന്യൂഡല്‍ഹി● 27 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ്…
Read More » - 11 June
വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു
മുംബൈ : കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു. കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി. ജൂണ്‍ 13ന്…
Read More » - 11 June
പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് വിദ്യാര്‍ഥിനികള്‍ കൊടുത്ത പണി (VIDEO)
മുംബൈ ● വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ വസന്തറാവു നായിക് മെഡിക്കല്‍ കോളെജിലാണ് സംഭവം. ലാബില്‍ ഒറ്റയായിരുന്ന സമയത്ത്…
Read More » - 11 June
വിമാനയാത്രികര്‍ക്ക് ആശ്വാസമായി കേന്ദ്രനടപടികള്‍
ന്യൂഡല്‍ഹി : വിമാനയാത്രികര്‍ക്ക് ആശ്വാസമായി കേന്ദ്രനടപടികള്‍. ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നിരക്കുകളില്‍ ഇളവ് നല്‍കുക, വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ നല്കുന്ന നഷ്ടപരിഹാരം ഉയര്‍ത്തുക, വിമാന യാത്രക്കാരുടെ അധിക ബാഗേജിന്…
Read More » - 11 June
ജെ.ന്.യുവിലെ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ; പരിശോധന ഫലം പുറത്തു വന്നു
ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള പുതിയ പരിശോധന ഫലം പുറത്തു വന്നു. സി.ബി.ഐയുടെ ഫൊറന്‍സിക്…
Read More » - 11 June
കാറിനുള്ളില്‍ വിഷവാതകം ശ്വസിച്ച് കുട്ടികള്‍ മരിച്ചു
ജയ്പുര്‍ : കാറിനുള്ളില്‍ വിഷവാതകം ശ്വസിച്ച് കുട്ടികള്‍ മരിച്ചു. നാലും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ജയ്പുരിലെ പുഗിയയിലായിരുന്നു സംഭവം. കളിക്കുന്നതിനിടെ അയല്‍വാസിയുടെ കാറിനുള്ളില്‍ കയറിയ കുട്ടികള്‍…
Read More » - 11 June
ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി ജോലി ലഭിക്കില്ല
ഹൈദരാബാദ് : ഹൈദരാബാദില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി ജോലി ലഭിക്കില്ല. ഇതിനായി ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് ഹൈദരാബാദ് ട്രാഫിക് പോലീസ്. മദ്യപിച്ച്…
Read More » - 11 June
പ്രണയം തലയക്ക് പിടിച്ച മകള്‍ പിതാവിനോട് ചെയ്തത് : ദുരന്തത്തില്‍ അവസാനിച്ച ഒരു പ്രണയകഥ
കോയമ്പത്തൂര്‍: അന്യജാതിയിലോ മതത്തിലോ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും കേട്ടിട്ടുള്ളത് ദുരഭിമാന കൊലയുടെ കാര്യങ്ങളായിരുന്നു. ഇതാ മറ്റൊരു രീതിയിലുള്ള വാര്‍ത്ത. ഇവിടെ പ്രണയിച്ചയാളെ…
Read More » - 11 June
സൈന ഫൈനലില്‍ പ്രവേശിച്ചു; കെ. ശ്രീകാന്തിന് തോല്‍വി
സിഡ്നി: ഇന്ത്യയുടെ സൈന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ തോറ്റ്…
Read More » - 11 June
ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂര്‍ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുന്‍ സ്കൂള്‍ പ്രിന്‍സിപ്പലുമാണ് കൊല്ലപ്പെട്ടത്. രാത്രി…
Read More » - 11 June
ഡീസല്‍ വാഹന നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ
ന്യൂഡല്‍ഹി: ഡീസല്‍ വാഹന നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉറപ്പുനല്‍കിയത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീസല്‍…
Read More » - 11 June
മല്യയുടേതിന് സമാനമായ വന്‍ സാമ്പത്തികത്തട്ടിപ്പിന് വേദിയായി ഇന്ത്യ : തട്ടിപ്പ് നടത്തിയ ജതിന് മേഹ്ത്താ ആര് ?
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം 9000 കോടി വായ്പയെടുത്ത് സര്‍ക്കാറിനെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയുടേതിന് സമാനമായ വന്‍ വെട്ടിപ്പിന്റെ മറ്റൊരു സംഭവംകൂടി വെളിച്ചത്തേക്ക്. ബാങ്കുകളുടെ…
Read More » - 11 June
മുംബൈ ഭീകരാക്രമണം: പാകിസ്ഥാന് നടത്തിയ കള്ളക്കളികള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിനിടെ പാകിസ്താന് നടത്തിയ കള്ളക്കളികള്‍ പുറത്ത് വരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉഭയകക്ഷി…
Read More » - 11 June
പഠിപ്പില്‍ മോശമായതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപികയുടെ കിരാത ശിക്ഷ
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍പ്പൂരം കത്തിച്ച് പൊള്ളിക്കുന്ന ശിക്ഷ നല്കിയ അധ്യാപിക അറസ്റ്റിലായി. വില്ലുപുരം ജില്ലയിലെ വൈജയന്തിമാല എന്ന അധ്യാപികയാണ് പഠന നിലവാരം മോശമായതിനാല്‍ 15ഓളം കുട്ടികളുടെ…
Read More »