India
- Jun- 2016 -18 June
ഇന്ത്യയ്ക്ക് ആണവോര്ജ ആവശ്യങ്ങള്ക്കുള്ള യുറേനിയം നല്കാമെന്ന് നമീബിയ
വിന്ധ്ഹോക്ക്: സമാധാനപരമായ ആണവോര്ജ ആവശ്യങ്ങള്ക്കുള്ള യുറേനിയം ഇന്ത്യക്കു നല്കാനുള്ള നിയമവഴികള് പരിശോധിക്കുമെന്ന് ആഫ്രിക്കന് രാജ്യമായ നമീബിയ. രാഷ്ട്രപതി പ്രണബ് മുഖര്ജിക്കു നല്കിയ വിരുന്നിലാണു പ്രസിഡന്റ് ഹെയ്ജ് ഹീന്ഗോബ്…
Read More » - 18 June
മോദിയുടെ ചായ കുടിച്ചവരുണ്ടെങ്കില് രണ്ടു ലക്ഷം പ്രതിഫലം: ദിഗ്വിജയ് സിങ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവില്പനക്കാരന് ആയിരുന്ന കാലത്ത് അദ്ദേഹത്തില്നിന്നു ചായ വാങ്ങിക്കുടിച്ച ആരെങ്കിലും ഉണ്ടെങ്കില് രണ്ടു ലക്ഷം രൂപ പ്രതിഫലം നല്കാമെന്നു കോണ്ഗ്രസ് ജനറല്…
Read More » - 18 June
ആഡംബരത്തിന്റെ അവസാനവാക്കായ മഹാരാജാ എക്സ്പ്രസ്സ് കേരളത്തിലേക്ക്
പനാജി: ലോകത്തെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിന് “മഹാരാജാ എക്സ്പ്രസ്സ്” അടുത്ത വര്ഷത്തെ മണ്സൂണ് മുതല് മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്ക്കൂടി പോകുന്ന കൊങ്കണ് പാത വഴി…
Read More » - 18 June
ആര്ത്തവത്തെ ആഘോഷമാക്കുന്നയിടം
ഒഡീഷ : ആര്ത്തവത്തെ ആഘോഷമാക്കുന്നയിടമാണ് ഒഡീഷ. ഇവിടെയുള്ളവര് ആര്ത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുകയാണ്. രാജാ പര്ബാ അഥവാ മിഥുന സംക്രാന്തി എന്നാണ് ഈ ഉത്സവത്തിന്റ പേര്. എല്ലാവര്ഷവും ജൂണിലാണ്…
Read More » - 17 June
ഹൃദയശസ്ത്രക്രിയക്ക് സഹായം അനുവദിച്ചതിന് നന്ദി : പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത് വൈറൽ ആവുന്നു
ന്യൂഡല്ഹി ● ശസ്ത്രക്രിയ നടത്താന് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ആറു വയസ്സുകാരിയുടെ കത്ത്. പൂനെ സ്വദേശിനിയായ വൈശാലി യാദവാണ് തന്റെ ഹൃദയശസ്ത്രക്രിയക്ക് വേണ്ട…
Read More » - 17 June
നക്ഷത്ര ആമകളെ ഓണ്ലൈനിലൂടെ വില്പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി
ഡെറാഡൂണ് : നക്ഷത്ര ആമകളെ ഓണ്ലൈനിലൂടെ വില്പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി. പ്രമുഖ ഓണ്ലൈന് വില്പ്പന വെബ്സൈറ്റായ ഒ.എല്.എക്സ് ഡോട് കോമിലൂടെ നക്ഷത്ര ആമകളെ വില്ക്കാന് ശ്രമിച്ച…
Read More » - 17 June
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
ചെന്നൈ: അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില് ലയിപ്പിക്കാന് കേന്ദ്ര സര്ക്കാര് തീരുമാനിച്ചതിനെതിരെ ബാങ്ക് ജീവനക്കാര് പണിമുടക്കുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…
Read More » - 17 June
ഗുല്ബര്ഗ് കൂട്ടക്കൊല: ആര്ക്കും വധശിക്ഷയില്ല : 11 പ്രതികള്ക്ക് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്ബര്ഗ് കൂട്ടക്കൊലക്കേസില് കുറ്റക്കാരെന്നു കണ്ടെത്തിയ 24 പ്രതികളില് 11 പേര്ക്ക് അഹമ്മദാബാദ് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റ്…
Read More » - 17 June
ഉത്തര്പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ആരാകണം എന്നതില് കോണ്ഗ്രസിന് ഏകദേശ ധാരണ
ന്യൂഡല്ഹി: ന്യൂഡല്ഹി മുന് മുഖ്യമന്ത്രി ഷീല ദീക്ഷിത് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്പ്രദേശില് കോണ്ഗ്രസിനന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായേക്കും. കോണ്ഗ്രസിനും ബി.ജെ.പിക്കും നിര്ണായകമായ തെരഞ്ഞെടുപ്പില് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കാന്…
Read More » - 17 June
കേന്ദ്രസര്ക്കാരിന്റെ ആരോഗ്യപരിരക്ഷ പദ്ധതി : ഇനി മുതല് 40 വയസിന് മുകളിലുള്ളവര്ക്ക് ഇ.എസ്.ഐയുടെ സൗജന്യ ആരോഗ്യ പരിശോധന
ന്യൂഡല്ഹി: 40 വയസ്സിന് മുകളിലുള്ള ഇഎസ്ഐ വരിക്കാര്ക്ക് വര്ഷത്തിലൊരിക്കല് ഇനി സൗജന്യമായി ആരോഗ്യ പരിശോധന നടത്താം. രക്തത്തിലെ ഷുഗര് പരിശോധനയോടൊപ്പം വൃക്ക, കരള് എന്നിവയുടെ ആരോഗ്യവും പരിശോധിക്കും.…
Read More » - 17 June
സിവയ്ക്ക് തന്നെ കണ്ടാല് അച്ഛനാണെന്ന് തോന്നണ്ടേ… എങ്ങനെ തോന്നും? സോഷ്യല് മീഡിയയില് ചിരിതരംഗം ഉയര്ത്തി ഈ ക്രിക്കറ്റ്താരം
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനായിട്ടാണ് ഇന്ത്യന് ക്യാപ്റ്റന് എം. എസ്. ധോണി അറിയപ്പെടുന്നത്. എന്നാല് കടുപ്പക്കാരനായ ക്യാപ്റ്റനും കളിക്കാരനും ആയിരിക്കുമ്പോള് തന്നെ വലിയ തമാശക്കാരനും…
Read More » - 17 June
“സ്ത്രീകള് എന്തിന് പ്രതികരിക്കാതിരിക്കണം”, സ്മൃതി ഇറാനിയുടെ പ്രതികരണം തരംഗമാകുന്നു!
ബീഹാര് കോണ്ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി “ഡിയര്” എന്ന വിളിയോടെ ഓണ്ലൈനില് തന്നെ അഭിസംബോധന ചെയ്ത സംഭവം സാമൂഹികപ്രതിപത്തിയുള്ള ഒരു സന്ദേശത്തിന്റെ പ്രചരണത്തിനായി കേന്ദ്രമാനവശേഷി വികസനവകുപ്പ് മന്ത്രി…
Read More » - 17 June
വാട്സ്ആപ്പില് സോണിയാ ഗാന്ധിയെ കളിയാക്കി,സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ടു
ജബല്പൂര്: വാട്സ്ആപ്പ് ഗ്രൂപ്പില് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കളിയാക്കിയതിന്റെ പേരിലുണ്ടായ സംഘര്ഷത്തില് ഒരാള് മരിച്ചു. സംഭവത്തില് ആറ് പേര്ക്ക് പരുക്കേറ്റു.വാട്സ്ആപ് ഗ്രൂപ്പില് സോണിയാഗാന്ധിയെ കളിയാക്കുന്ന ചിത്രം…
Read More » - 17 June
അവകാശികളില്ലാതെ ബാങ്കുകളില് കെട്ടിക്കിടക്കുന്നത് 7,000 കോടിയിലധികം രൂപ
ന്യൂഡല്ഹി: അവകാശികള്ക്ക് നല്കാതെ രാജ്യത്തെ ബാങ്കുകളില് കെട്ടിക്കിടക്കുന്നത് 7,000 കോടിയിലധികം രൂപയെന്ന് കണക്കുകള്. അണ്ക്ലെയിംഡ് ഡെപോസിറ്റ്സ് അഥവാ ദീര്ഘകാലമായി ആരും അവകാശം ഉന്നയിക്കാത്ത നിക്ഷേപങ്ങള് ആയി ബാങ്കുകളിലുള്ള…
Read More » - 17 June
നികുതിയുടെ പേരില് ജനങ്ങളെ പേടിപ്പിക്കണ്ട: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്ഹി: നികുതിദായകരായ ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികള് അവസാനിപ്പിക്കണമെന്ന് നികുതി വിഭാഗം ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമവ്യവസ്ഥയെ ജനങ്ങള് ആദരിക്കണം. നിയമം പിടികൂടുമെന്ന ഉള്ഭയം നികുതി വെട്ടിപ്പുകാര്ക്ക് ഉണ്ടാവുകയും…
Read More » - 17 June
ജി.എസ്.ടി വന്നാല് ‘ബൈ വണ് ഗറ്റ് വണ് ഫ്രീ’ ഉണ്ടാകില്ല? ഉപഭോക്താക്കള്ക്ക് തിരിച്ചടി
ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് നടപ്പിലാക്കാനൊരുങ്ങുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിലായാല് ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന ഉല്പ്പന്നത്തിനും നികുതി നല്കേണ്ടിവരും. ചരക്ക് സേവന നികുതി നിയമത്തിന്റെ മൂന്നാം ഭാഗത്തിലാണ്…
Read More » - 17 June
അപൂർവ്വമായ നാഗലിംഗപൂമരം ഉള്ളത് ഈ ക്ഷേത്രത്തിലാണ്
പാലക്കാട് ജില്ലയിലെ കുടല്ലൂരില് സ്ഥിതിചെയ്യുന്ന മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തിലാണ് അപൂര്വ്വങ്ങളില് അപൂര്വ്വമായ നാഗലിംഗ പൂമരം ഉള്ളത്. ഭാരതപ്പുഴയുടെ തീരത്ത് നാഗലിംഗപൂമരത്തിന്റെ തണലില് കുടികൊള്ളുന്ന ശിവ ഭഗവാന്റെ മഹാക്ഷേത്രമാണ് മുത്തുവിളയുംകുന്ന്…
Read More » - 16 June
യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില് കൂട്ടബലാല്സംഗത്തിന് ഇരയാക്കി
ന്യൂഡല്ഹി : ഡല്ഹിയില് യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില് കൂട്ടബലാല്സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയെ തുടര്ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 16 June
നാല് ഭീകരന്മാരെ കാലപുരിക്കയച്ച് ജവാന് വീരമൃത്യു വരിച്ചു
ശ്രീനഗര് ● ജമ്മു കാശ്മീരില് കുപ്വാര ജിലയിലെ താങ്ധര് സെക്ടറില് നുഴഞ്ഞുകയറാന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്…
Read More » - 16 June
കൊലയാളി സിംഹങ്ങളെ തിരിച്ചറിഞ്ഞു
അഹമ്മദാബാദ് : ഗുജറാത്തില് മൂന്ന് പേരെ കൊലപ്പെടുത്തിയ സിംഹങ്ങളെ തിരിച്ചറിഞ്ഞു. കൊലയാളി സിംഹങ്ങളെ തിരിച്ചറിയുന്നതിന് പതിനേഴ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയില് എടുത്തിരുന്നു. മറ്റ് പതിനാല് സിംഹങ്ങളെ വനത്തിലേക്ക്…
Read More » - 16 June
യുവ ഐ.പി.എസ് ഓഫീസര് മരിച്ച നിലയില്
വിജയവാഡ : ആന്ധ്രാപ്രദേശില് യുവ ഐ.പി.എസ് ഓഫീസറെ മരിച്ച നിലയില് കണ്ടെത്തി. 2012 ബാച്ചിലെ ഐ.പി.എസ് ഓഫീസര് കെ.ശശികുമാറിനെയാണ് വെടിയേറ്റ് മരിച്ച നിലയില് വിശാഖപട്ടണം ജില്ലയിലെ പദേരുവിലെ…
Read More » - 16 June
കടല് വഴിയുള്ള ഭീകരവാദത്തെ ചെറുക്കാന് സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
മുംബൈ: കടല് വഴിയുള്ള തീവ്രവാദം വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടല് വഴിയുള്ള ആക്രമണം നടക്കാന് സാദ്ധ്യതയുള്ള തുറമുഖങ്ങള് കണ്ടെത്തുന്നതിന് രാജ്യത്തെ…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്പ്പനയില് ഉജ്ജ്വല നേട്ടം
ഹോണ്ട കാര്സ് ഇന്ത്യയുടെ ശ്രേണിയില് പെട്രോള്, ഡീസല് എന്ജിനുകളോടെ വില്പ്പനയ്ക്കെത്തിയ ആദ്യ മോഡല് ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില് വില്ക്കുന്ന…
Read More » - 16 June
എന്.എസ്.ജി അംഗത്വം: ഇന്ത്യയ്ക്ക് ന്യൂസിലാന്ഡ് പിന്തുണ
ന്യൂഡല്ഹി: ഇന്ത്യയുടെ എന്.എസ്.ജി അംഗത്വത്തിന് പിന്തുണ നല്കി ന്യൂസിലാന്ഡ് രംഗത്ത്. ഒരു രാജ്യത്തിന് മാത്രം അംഗത്വത്തിനുളള അനുമതി നിഷേധിക്കരുതെന്നും വ്യക്തമായ മാനദണ്ഡങ്ങള് പാലിച്ചുകൊണ്ടായിരിക്കണം ആണവ വിതരണ ഗ്രൂപ്പില്…
Read More » - 16 June
ഒറിയ നടിയുടെ ‘മരണത്തില്’ അനുശോചിച്ച് ഒഡീഷ മുഖ്യമന്ത്രി ‘പുലിവാല്’ പിടിച്ചു
ഭുവനേശ്വര്: ഒറിയ നടി മണിമല ദേവിയുടെ ‘മരണത്തില്’ അനുശോചിച്ച ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക് വിവാദത്തില്. മരണത്തില് അനുശോചിച്ച് ട്വിറ്ററില് കുറിപ്പെഴുതിയ പട്നായിക് വിവരം തെറ്റാണെന്നു കണ്ടതിനെ…
Read More »