India
- Jun- 2016 -3 June
മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ വ്യാജവിവരങ്ങൾ നൽകുന്നത് തടയാൻ പുതിയ നീക്കം
ന്യൂഡല്‍ഹി: മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രജിസ്ട്രേഷന് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി. ഇത്തരം വെബ്സൈറ്റുകളുടെ ദുരുപയോഗം തടയാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചത്.രജിസ്ട്രേഷന് സമയത്ത് നല്കുന്ന തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസവും…
Read More » - 3 June
വിമാനത്താവളത്തില്‍ പ്രാവുകളുടെ ശല്യം രൂക്ഷം: ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ കണ്ടെത്തിയ വഴി ആരെയും അമ്പരിപ്പിക്കും
ചെന്നൈ: വിമാനത്താവളത്തില്‍ പ്രാവുകളുടെ ശല്യം രൂക്ഷമായതോടെ നാടോടി സംഘങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. പ്രാവുകളുടെ ശല്യം ഒഴിവാക്കാന്‍ പരാജയപ്പെട്ടതോടെയാണു നാടോടികളെ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്.കഴിഞ്ഞ മൂന്നു ദിവസമായി…
Read More » - 3 June
എല്ലാവർക്കും പാർപ്പിടം:ധനസഹായവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: വീട് പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍. ‘എല്ലാവര്ക്കും പാര്‍പ്പിടം’ പദ്ധതിക്കു കീഴില്‍ വീടു പുതുക്കിപ്പണിയുന്നവര്‍ക്ക് 1.5 ലക്ഷം രൂപ കേന്ദ്രസഹായം ലഭിക്കും. കുറഞ്ഞത് ഒന്‍പതു ചതുരശ്ര…
Read More » - 3 June
വരവില്‍ കവിഞ്ഞ സമ്പാദ്യം: 16 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ന്യൂഡൽഹി : വരവില്‍ കവിഞ്ഞ ആസ്തി സമ്പാദിച്ചതിനു കഴിഞ്ഞ സിബിഐ 16 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍നിന്നു 38.47 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി…
Read More » - 3 June
ദ്രാവിഡീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രം ശ്രേദ്ധേയമായ ഒരു ലോക ഹെറിറ്റേജ് സൈറ്റ് കൂടിയാണ്
തമിഴ്നാട്ടിലെ അറിയാളൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ബ്രിഹദീശ്വര ക്ഷേത്രം ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം എന്നും ഗംഗൈകൊണ്ട ചോളേശ്വരം എന്നും അറിയപ്പെടുന്നു. ദ്രാവിഡീയ വാസ്തുവിദ്യയില്‍ ചോള രാജവംശത്തിന്റെ കാലത്ത് പണികഴിപ്പിച്ച…
Read More » - 3 June
ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ ബ്രഹ്മോസ് വിയറ്റ്നാമിലേക്ക്
ന്യൂഡല്‍ഹി ● ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച അത്യാധുനിക കപ്പല്‍ വേധ മിസൈലായ ബ്രഹ്മോസിനെ വിയറ്റ്നാമിന് വില്ക്കാന് തീരുമാനമായി. ഇത് സംബന്ധിച്ച് ഇന്ത്യയും-റഷ്യയും അവസാനവട്ട ധാരണയിലെത്തി. നേര്ത്തെ…
Read More » - 3 June
പത്താന്‍കോട്ട് ഭീകരാക്രമണം : പുതിയ വെളിപ്പെടുത്തലുകളുമായി എന്‍ഐഎ ഡയറക്ടര്‍
ന്യൂഡല്‍ഹി : പത്താന്‍കോട് ഭീകരാക്രമണവുമായി പാക് സര്‍ക്കാരിനെയോ ഏജന്‍സികളെയോ ബന്ധിപ്പിക്കുന്ന തരത്തില്‍ ഇതേവരെ ഒരുതെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ ഡയറക്ടര്‍ ശരത്കുമാര്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം എന്‍ഐഎ…
Read More » - 2 June
പ്രധാനമന്ത്രിക്കും ഡല്‍ഹി ഗവര്‍ണറിനും എതിരെ കെജ്രിവാള്
ന്യൂഡൽഹി: പ്രധാനമന്ത്രിയും ഡല്‍ഹി ഗവര്‍ണറും സര്‍ക്കാറിന്റെ ഭരണത്തിന് തടസമാകുന്നുവെണ്ണ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും ചേര്‍ന്ന്…
Read More » - 2 June
നേപ്പാളില്‍ പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയുടെ സമ്മാനം
കാഠ്മണ്ഡു : നേപ്പാളിലെ പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയുടെ സമ്മാനം. സ്കൂള്‍ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2000 സൈക്കിളുകളാണ് നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നേപ്പാളിലെ…
Read More » - 2 June
അമ്മയ്ക്കും മകൾക്കും കാമുകന് ഒരാള്‍; ഒടുവില്‍ ആ വീട്ടില്‍ സംഭവിച്ചത്
ഛണ്ഡിഗഢ് ● പതിനേഴുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും, അമ്മയുടെ ഫേസ്ബുക്ക് കാമുകനും അറസ്റ്റിൽ. ആത്മഹത്യയെന്ന് വിശ്വസിച്ചിരുന്ന മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.പഞ്ചാബിലെ അബോഹാർ നഗരത്തിലാണ് സംഭവം.…
Read More » - 2 June
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ആക്കുന്നുവെന്നു കേട്ട ഓംപുരിയുടെ അഭിപ്രായം ഒരു സാധാരണ പൗരന് പോലും തോന്നുന്നത്
ന്യൂഡല്‍ഹി ● രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദവിയിലേക്കെത്തിക്കണമെന്ന വാര്‍ത്തയാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. എന്നാല്‍ ഈ തീരുമാനത്തില്‍ ആശങ്കയറിയിച്ച് ബോളിവുഡ് നടന് ഓംപുരി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 2 June
ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല
ചെന്നൈ ● സ്കൂള്‍ പ്രവേശനസമയത്ത് കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ നിബന്ധനകളുടെ വലിയൊരു നിരയാണ് പല സ്കൂള്‍ മാനേജ്മെന്റും നിരത്തുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ പാടില്ല,…
Read More » - 2 June
ഒടുവില്‍ മോദിയോട് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് സോണിയ ഗാന്ധി. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിനെക്കുറിച്ചാണ് സോണിയ…
Read More » - 2 June
മേഘാലയിലും കോൺഗ്രസ് നാമാവശേഷമാകുമോ? ഭീതിയോടെ നേതാക്കൾ
ഷില്ലോംഗ് ● കേരളത്തിലും അസമിലും തിരഞ്ഞെടുപ്പിലൂടെ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് മേഘാലയയിലും കനത്ത പരീക്ഷണത്തിന്റെ നാളുകളെന്ന് റിപ്പോര്‍ട്ട്.മേഘാലയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ അട്ടിമറി പേടിച്ച് കഴിയുന്നത്.വിമത നേതാക്കളെ…
Read More » - 2 June
സച്ചിന്റെ റെക്കോർഡുകൾ കോഹ്ലി തകർക്കും
ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്ന് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. സ്വന്തം കഴിവിലുള്ള കോഹ്ലിയുടെ വിശ്വാസമാണ് ഇതിനു കാരണമെന്നും മറ്റുള്ളവരിൽ നിന്നും…
Read More » - 2 June
ഗുല്‍ബെര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: വിധി പ്രസ്താവിച്ചു, കലാപ നിയന്ത്രണത്തിന് ഗവണ്മെന്റ് കൈക്കൊണ്ട നടപടികള്‍ക്ക് അംഗീകാരം
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ഗുല്‍ബെര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുടെ വിധി പ്രസ്താവിച്ചു. പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തില്‍ 24 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 24 പേരില്‍…
Read More » - 2 June
വിരമിച്ച മുസ്ലിം എംപികളെ രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി ഒരുങ്ങുന്നു
വിരമിച്ച മുസ്ലിം എം.പി മാരെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി ഒരുങ്ങുന്നു. നടക്കാൻ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ സ്ഥാനാർത്ഥികളാവുക. കോൺഗ്രസ് ഇത് വരെയും മുസ്ലിം എം.പി…
Read More » - 2 June
പൊളിറ്റിക്കല്‍ സയന്‍സ് പാചക പഠനമെന്ന് വിദ്യാര്‍ത്ഥി; മൂല്യ നിര്‍ണയം വിവാദത്തില്‍
പട്ന: ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന് കണ്ടെത്തല്‍. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മാര്‍ക്ക്…
Read More » - 2 June
നരേന്ദ്ര മോഡി പതിനഞ്ച് വര്‍ഷത്തേക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരും
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിനഞ്ച് വര്‍ഷത്തേക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്. നരേന്ദ്ര മോഡി ചക്രവര്‍ത്തി അല്ലെന്നും പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 2 June
നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് അറുപതു രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ നെല്ല് ക്വിന്റലിന് 1470 രൂപക്കാണ് ഈ വര്‍ഷം നെല്ല് സംഭരിക്കുക. പോയ വര്‍ഷത്തെക്കാള്‍…
Read More » - 1 June
പോസ്റ്റോഫീസുകള്‍ക്ക് പുനര്ജനിയാകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : 2017 ആകുമ്പോഴേക്കും ബാങ്ക് ഇടപാടുകള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ് ബാങ്ക് യാഥാര്‍ഥ്യമാക്കാനുള്ള…
Read More » - 1 June
തമിഴ്നാട് കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ട്
ചെന്നൈ : തമിഴ്നാട് കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍, മുസ്ലീംപള്ളികള് കേന്ദ്രീകരിച്ച് ഐഎസ് മൗലികവാദികള്‍ പഠിപ്പിക്കലുകള്‍ നടത്തുന്നതായി പറയുന്നു. അഞ്ഞൂറോളം ഇന്ത്യന്‍…
Read More » - 1 June
മഹാത്മാ ഗാന്ധിയുടെ ചരിത്രം പാഠ പുസ്തകത്തിൽ നിന്ന് മാറ്റിയ സംഭവം : യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ത്രിപുരയിലെ പാഠപുസ്തകത്തില്‍ നിന്നു മഹാത്മാഗാന്ധിയുടെ ചരിത്രം മാറ്റിയ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ(എം) ജനറല്‍ സെക്രട്ടറിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. വിദ്യാഭ്യാസമേഖലയെ കാവിവല്ക്കരിക്കുന്നതിനു…
Read More » - 1 June
ആമസോണ്‍ ഗോഡൗണില്‍ നിന്ന് വന്‍ മോഷണം
താനെ : ആമസോണ്‍ ഗോഡൗണില്‍ നിന്ന് വന്‍ മോഷണം. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. താനെയിലെ…
Read More » - 1 June
മോദിയെ വരവേല്‍ക്കാന്‍ മറ്റൊരു ഇസ്ലാമിക രാഷ്ട്രംകൂടി ആവേശപൂര്‍വ്വം കാത്തിരിക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ മറ്റൊരു ഇസ്ലാമിക രാഷ്ട്രംകൂടി ആവേശപൂര്‍വ്വം കാത്തിരിക്കുന്നു. സൗദിയിലും യു.എ.ഇയിലും ഇറാനിലും വിജയകരമായ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ മോദി അടുത്തതായി പോകുന്നത്…
Read More »