NewsIndia

സ്ഫോടനത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവന്മാര്‍ കൊല്ലപ്പെട്ടു

ഔറംഗാബാദ് ● ബീഹാറിലെ ഔറംഗാബാദില്‍ കുഴിബോംബ് സ്ഫോടനത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മാവോയിസ്റ്റ് സ്വാധീന മേഖലയായ ഇവിടെ പട്രോളിംഗ് നടക്കുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Post Your Comments


Back to top button