India
- Oct- 2016 -30 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ സേവങ്ങൾക്കെല്ലാം ഇനി ഒരു ആപ്പ്
ന്യൂ ഡൽഹി : റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒരു മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതല്‍ പോര്‍ട്ടര്‍മാരുടെ സഹായം തേടുന്നത് വരെ 17…
Read More » - 30 October
രോഗങ്ങളാല്‍ വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ഹൈദരാബാദ് : എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന സ്വപ്നം സാക്ഷാല്കരിക്കാന് വീട്ടുജോലിക്കാരെയും ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരുമെന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയെ അറിയിച്ചു. ഇതിനുള്ള ആദ്യ…
Read More » - 30 October
മെട്രോസ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡൽഹി:പെൺകുട്ടിയെ മെട്രോസ്റ്റേഷനിൽ വച്ച് യുവാവ് കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ഗുഡ്ഗാവിലെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ്…
Read More » - 30 October
ദീപാവലി നാളിലും രാജ്യസ്നേഹം വ്യക്തമാക്കി ബി.എസ്.എഫ്
ന്യൂഡല്‍ഹി : രാഷ്ട്രത്തിന്റെ സംരക്ഷണമാണ് തങ്ങളുടെ ദീപാവലിയെന്ന് ബി എസ് എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ വികാസ് ചന്ദ്ര. അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിച്ചാണ് തങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതെന്നും വികാസ്…
Read More » - 30 October
രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉഗ്രശാസന : രാഹുലിനോട് സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാമതിയെന്നും ഉപദേശം
ന്യൂഡല്‍ഹി: രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന് വളരെ പ്രധാനപ്പെട്ടവരാണ് ഇന്ത്യന്‍ സൈനികര്‍. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ സ്വന്തം…
Read More » - 29 October
അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ജലന്ധര്‍● പഞ്ചാബില്‍ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ നിന്ന് 40 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ഫിറോസ്പൂര്‍ സെക്ടറില്‍ പാകിസ്ഥാനി കള്ളക്കടത്തുരുമായി ബി.എസ്.എഫ് നടത്തിയ ഏറ്റുമുട്ടലിലാണ് 8 കിലോയോളം…
Read More » - 29 October
ദീപാവലി വെടിക്കെട്ട്: നാല് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ശ്രീനഗര്‍● തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തി പ്രകോപനം തുടരുന്ന പാകിസ്ഥാന് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയിലെ നാലു പാക് സൈനിക പോസ്റ്റുകൾ…
Read More » - 29 October
200 വിദേശ ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാം ; ഇതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത് ഈ നിബന്ധന
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 200 ജെറ്റ് യുദ്ധ വിമാനങ്ങള്‍ വാങ്ങാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഒറ്റ എഞ്ചിനുള്ള 200 വിമാനങ്ങള്‍…
Read More » - 29 October
ചാരവൃത്തിക്ക് പിടിയിലായ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് പാകിസ്ഥാനിലേക്ക് തിരിച്ചു മടങ്ങി
ന്യൂഡല്‍ഹി : ചാരവൃത്തിക്ക് പിടിയിലായ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ പാകിസ്ഥാനിലേക്ക് തിരിച്ചു മടങ്ങി. ബുധനാഴ്ച ഡല്‍ഹി പൊലീസിന്റെ പിടിയിലായ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍…
Read More » - 29 October
പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണം ;ഒന്നിന് പത്തായി മറുപടി കൊടുക്കണം ;കൊല്ലപ്പെട്ട ജവാന്റെ കുടുംബം!
ശ്രീനഗര്‍; അതിര്‍ത്തിയില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം.തങ്ങള്‍ക്ക് ഒരു ജീവന് നഷ്ടപ്പെട്ടതിനു പകരമായി പത്തു പാക് തലകള്‍ വേണകൊല്ലപ്പെട്ട ജവാന് മന്ദീപ്…
Read More » - 29 October
ഡോക്ടർ ചമഞ്ഞെത്തി ഷോറൂമിൽ നിന്ന് ഔഡി കാറുമായി മുങ്ങി
ഹൈദരാബാദ്: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയയാള്‍ ഹൈദരാബാദിലെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ഔഡി കാറുമായി മുങ്ങി. അപ്പോളോ ഹോസ്പിറ്റലിലെ ഡോക്റാണെന്നും പേര്…
Read More » - 29 October
അടിമ വേലയും കൊടിയ പീഡനവും പട്ടിണിയും കമ്പനിയിൽ നിന്ന് ബാലന്മാരെ മോചിപ്പിച്ച് പോലീസ്
ചെന്നൈ: കര്‍ണ്ണാടകയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന 10 ആണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു. രാവിലെ ഒൻപതു മുതല്‍ രാത്രി ഒൻപതുവരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും താമസിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന…
Read More » - 29 October
ഈ സവിശേഷതയില്ലാത്ത ഫോണുകള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കാനാകില്ല
ന്യൂഡല്‍ഹി● പ്രാദേശിക ഭാഷ പിന്തുണയില്ലാത്ത മൊബൈല്‍ ഫോണുകള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കാനാകില്ല. ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ ഇന്ത്യൻ ഭാഷകൾ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. അടുത്ത വർഷം…
Read More » - 29 October
പാകിസ്ഥാനുള്ള മറുപടി സൈന്യം നല്‍കുമെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : പാകിസ്ഥാനുള്ള മറുപടി സൈന്യം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ സൈനികന് വീരമൃത്യു…
Read More » - 29 October
എം.പിയുടെ പി.എയായ പാക് ചാരന് പിടിയില്‍
ന്യൂഡല്‍ഹി● സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭ എം.പി മുനാവര്‍ സലിമീന്റെ പി.എയായി പ്രവര്‍ത്തിച്ച് കൊണ്ട് പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയിരുന്നയാള്‍ പിടിയില്‍. യു.പി സ്വദേശി ഫര്‍ഹത്താണ് അറസ്റ്റിലായത്. എം.പി…
Read More » - 29 October
ടിപ്പു ജയന്തി ആഘോഷിക്കാന്‍ ശ്രമിച്ചാല്‍ എതിർക്കും ആർ എസ് എസ്
ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാകട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്.എസ്.എസ്.ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനും ആക്രമണകാരിയുമായിരുന്നെന്ന് ആര്.എസ്.എസ് കുറ്റപ്പെടുത്തി. അന്ന് തെരുവില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്.എസ്.എസ്…
Read More » - 29 October
പടക്കശാലയ്ക്ക് തീപിടിച്ചു വൻ സ്ഫോടനം ; 200ല്‍ ഏറെ കടകള്‍ കത്തിനശിച്ചു
പൂനെ:മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ പടക്ക വ്യാപാര കേന്ദ്രത്തിന് തീപിടിച്ചു വന്‍ സ്ഫോടനം. മാര്‍ക്കറ്റിലെ 200 ഓളം കടകള്‍ കത്തിനശിച്ചു.ദീപാവലി പ്രമാണിച്ച് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക പടക്ക വ്യാപാര കേന്ദ്രത്തിലാണ് അഗ്നിബാധ.മാര്‍ക്കറ്റിനു…
Read More » - 29 October
ഭീകരവാദം ഇന്ത്യയെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍
ന്യൂഡൽഹി:ഭീകരവാദത്തിനും സായുധ കലാപത്തിനും ഇരകളായി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് ഛത്തീസ്ഗഡ് സർക്കാരിന്റെ വെളിപ്പെടുത്തൽ.ഛത്തീസ്ഗഡ് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .കൂടാതെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 29 October
ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; ഗൂഢാലോചന നടന്നത് കണ്ണൂരിൽ ;ബാംഗ്ലൂർ പോലീസ് കേരളത്തിലേക്ക്
ബാംഗ്ലൂർ: ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി ബാംഗ്ലൂർ പോലീസ്. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികൾ കണ്ണൂരിൽ നിന്നുള്ളവരാണെന്നും ഇവർക്ക്…
Read More » - 29 October
ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ പിടിയില്‍
ഗാസിയാബാദ് : ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജസ്ബീര്‍ സിംഗ് (38) എന്നയാളാണ് അറസ്റ്റിലായത്. രാജ്നഗറിലെ വിവിഐപി താമസ പ്രദേശത്തുനിന്നാണ്…
Read More » - 29 October
വിദ്യാര്‍ഥിയെ ബസില്‍ നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു
ഭോപ്പാല്‍ : സഹയാത്രികര്‍ നോക്കിനില്‍ക്കേ കോളജ് വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കോളജ് സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു…
Read More » - 29 October
ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം : പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യ : വന്യുദ്ധസന്നാഹമൊരുക്കി ഇന്ത്യന്‍ സൈന്യം : അതിര്‍ത്തിയില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിയ്ക്കുന്നു
ശ്രീനഗര്‍: ഇന്ത്യന്‍ സൈനികനെ വധിച്ചതിനും മൃതദേഹം വികൃതമാക്കിയതിനും പകരം ചോദിക്കുമെന്ന് സൈന്യം. തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന് കൊല്ലപ്പെട്ടിരുന്നു. മൃതദേഹം…
Read More » - 29 October
ചാരപ്പണി: സമാജ് വാദി പാര്‍ട്ടി എംപിയുടെ സഹായിയും പിടിയില്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തനം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. പാക്ക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട ചാരപ്രവര്‍ത്തി കേസില്‍ രാജ്യസഭാ എംപിയുടെ സഹായിയേയും ഡല്‍ഹി…
Read More » - 29 October
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കാന് നാവികസേനയുടെ ശക്തിപ്രകടനവുമായി ഇന്ത്യ
ന്യൂഡൽഹി:ഇന്ത്യ പാക് സംഘർഷം തുടരവെ ശക്തി പ്രകടനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന.ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശക്തിപ്രകടനത്തിന് ഒരുക്കിയിരിക്കുന്നതായും അടുത്ത ആഴ്ച അറബിക്കടലില്‍ നാവികാഭ്യാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.പാക്…
Read More » - 29 October
പടക്കവില്പന ശാലയ്ക്ക് തീപിടിച്ച് എട്ടു പേര് മരിച്ചു
വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കവില്പന ശാലക്ക് തീപിടിച്ച് എട്ടു പേര് മരിച്ചു. വഹോദയ ഏരിയയിലെ റുസ്തംപുര ഗ്രാമത്തിലെ രണ്ട് പടക്കവില്പന ശാലകളാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്.…
Read More »