India
- Oct- 2016 -31 October
ചരിത്രത്തിലാദ്യമായി അതിർത്തിയിൽ സുരക്ഷയൊരുക്കി പെൺ കരുത്ത്
ജയ്സാൽമർ :ചരിത്രത്തിലാദ്യമായി ഇന്ത്യാ പാക് അതിർത്തിയിൽ ഇന്ത്യ വനിതാ ജവാന്മാരെ വിന്യസിച്ചു.ദീപാവലി ദിനത്തോടനുബന്ധിച്ചാണ് വനിതാ ജവാന്മാരെ ഇന്ത്യ അതിർത്തിയിൽ വിന്യസിപ്പിച്ചത്.ഉത്തർപ്രദേശ്, ബിഹാർ, അരുണാചൽപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More » - 31 October
തടവ് ചാടിയ എട്ട് സിമി ഭീകരരെ വെടിവെച്ച് കൊന്നു
ഭോപ്പാല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട സിമി ഭീകരരെ വധിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് തടവു ചാടിയ എട്ടു ഭീകരരും കൊല്ലപ്പെട്ടത്. ഭോപ്പാലിന്…
Read More » - 31 October
ആരോഗ്യസ്ഥിതി ദയനീയ അവസ്ഥയിലേക്ക് :ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ദാവൂദ് ഇബ്രാഹിം
ന്യൂഡൽഹി :ദാവൂദ് ഇബ്രാഹിം ജന്മനാട്ടിലേക്ക് മടങ്ങാനായി ഇന്ത്യൻ ഗവണ്മെന്റിന്റെ സഹായം തേടിയതായി വിവരം. ദാവൂദിന്റെ ആരോഗ്യസ്ഥിതി ദയനീയമാണെന്നും അവയവങ്ങളുടെ പ്രവർത്തനം മോശമായിരിക്കുന്നുവെന്നും വിവരമുണ്ട്. അതിനാലാണ് നാട്ടിലേക്ക് മടങ്ങി…
Read More » - 31 October
മുംബൈ ഛത്രപതി ശിവജി വിമാനത്താവളം അടച്ചിടുന്നു : വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റം : ചില വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന്…
Read More » - 31 October
ടിപ്പു ജയന്തി വിരുദ്ധ കലാപം : ആര്.എസ്.എസിനൊപ്പം ക്രിസ്ത്യൻ അസോസിയേഷനും
ബംഗളൂരു: കഴിഞ്ഞ വർഷം ആദ്യമായി കർണാടക സർക്കാർ ടിപ്പു ജയന്തി ആഘോഷിച്ചപ്പോൾ ആർഎസ്എസ്സിനൊപ്പം നിന്ന ക്രിസ്ത്യൻ സംഘടനകളെ ഇത്തവണയും കൂടെ നിർത്താനാണ് സംഘപരിവാറിന്റെ നീക്കം. ടിപ്പു ജയന്തിക്കെതിരെ…
Read More » - 31 October
മോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന്
ന്യൂയോര്‍ക്ക്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന് ഇയാന്‍ ബ്രമര്‍. ഇന്ത്യന്‍ ജനതയ്ക്ക് പൂര്‍ണമായും, അനിഷേധ്യനായ നേതാവാണ് നരേന്ദ്രമോദിയെന്ന് ബ്രമര്‍ പറഞ്ഞു. അദ്ദേഹം കഠിനാധ്വാനിയും…
Read More » - 31 October
പാക്കിസ്ഥാനോട് പകരംവീട്ടും- വീരമൃത്യു വരിച്ച ജവാന്റെ മകള്‍
പാറ്റ്ന :തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനോട് പകരംവീട്ടുമെന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ ജിതേന്ദര്‍ കുമാര്‍ സിങ്ങിൻറെ മകൾ.അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പിലാണ് ബിഹാര്‍ സ്വദേശിയായ…
Read More » - 31 October
സൈനികര്‍ക്ക് സുരക്ഷാ കവചമൊരുക്കാൻ ഇനി പ്രത്യേകതരം വസ്ത്രങ്ങള്‍
ന്യൂഡൽഹി:കശ്മീര്‍ സൈനികരുടെ സുരക്ഷക്കായി ഇനി പ്രത്യേകതരം വസ്ത്രങ്ങൾ.സൈനികര്‍ നേരിടുന്ന കല്ലേറ്, കുപ്പി ബോംബ് തുടങ്ങിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ‘ഫുള്‍ ബോഡി പ്രൊട്ടക്ടറുകൾ ‘ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് സി.ആർ.പി.എഫ്.കല്ല്,…
Read More » - 31 October
മുംബൈയിലെ നാലുനില കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ: സൗത്ത് മുബൈയിലുള്ള ഡ്രീംലാന്‍ഡ് തീയേറ്ററിനടുത്തുള്ള നാല് നിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി 08:15 ഓടെയാണ് മെഹ്ത മാന്ഷന് എന്ന വാണിജ്യ സമുച്ചയത്തിന്റെ ഒന്നാം നിലയിൽ തീ…
Read More » - 31 October
ജയില്‍ ഗാര്‍ഡിനെ വധിച്ച് എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി
ഭോപ്പാല്‍● മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ എട്ട് പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ജയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ജയില്‍…
Read More » - 31 October
ഇത്തവണ വാഗാ അതിര്‍ത്തിയില്‍ മധുരം കൈമാറിയില്ല
ന്യൂഡല്‍ഹി● അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ ഇത്തവണ ദീപാവലിയ്ക്ക് ഇന്തോ-പാക് സൈനികര്‍ മധുരം കൈമാറിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇന്ത്യ–പാക് സൈനികർ…
Read More » - 30 October
ആശുപത്രിയിലെത്തിയ ഗര്‍ഭിണി നഴ്സിന്റെ മര്‍ദ്ദനമേറ്റു മരിച്ചു
കൊല്‍ക്കത്ത: രോഗികളോട് ആശുപത്രി അധികൃതരും ഡോക്ടര്‍മാരും പെരുമാറുന്ന ചില രീതികള്‍ കണ്ടുനില്ക്കാന് സാധിക്കാത്തതാണ്. പണത്തിനുവേണ്ടി കൊല്ലാനും മടിയില്ലാത്ത ഡോക്ടര്‍മാരുടെ അടുത്തേക്കാണ് വിശ്വാസത്തോടെ രോഗികള്‍ എത്തുന്നത് എന്നത് വേദനാജനകം…
Read More » - 30 October
ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് പാക് സൈന്യം പറയുന്നത്
ഇസ്ലാമാബാദ്● പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ്…
Read More » - 30 October
കശ്മീരില്‍ അജ്ഞാത സംഘം മൂന്ന് വിദ്യാലയങ്ങള്‍ക്ക് തീയിട്ടു
അനന്ത്നാഗ് : കശ്മീരിലെ അനന്ത്നാഗില്‍ അജ്ഞാത സംഘം സര്‍ക്കാര്‍ വിദ്യാലയത്തിന് തീയിട്ടു. ഇന്നലെയും അജ്ഞാത സംഘം സമാന രീതിയില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തീയിട്ടിരുന്നു. കഴിഞ്ഞ രണ്ട്…
Read More » - 30 October
OROP-ല്‍ ഞാന്‍ എന്റെ വാക്ക് പാലിച്ചപ്പോള്‍ അതെന്താണെന്ന് അറിയുക പോലും ഇല്ലാത്തവരുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് (വണ്‍ റാങ്ക് വണ്‍ പെന്ഷന്, ഓറോപ്പ്) പദ്ധതിപ്രകാരം കൊടുക്കേണ്ടതായ ആദ്യഗഡു തുകയായ 5,500-കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനകംതന്നെ കൊടുത്തു കഴിഞ്ഞതായി…
Read More » - 30 October
മുഖ്യമന്ത്രിക്ക് നിവേദനം നല്കാന് ഉന്തുംതള്ളും നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജനങ്ങളുമായുള്ള സമ്പർക്കപരിപാടിക്കിടെ നിവേദനം നൽകാൻ തിരക്ക് കൂടിയതിനെതുടർന്നുണ്ടായ ഉന്തിലും തള്ളിലും ആറ് പേർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതീക്ഷിച്ചതിലും അധികം…
Read More » - 30 October
ഈറ്റിംഗ് പിസ്സയും ഹാവിംഗ് ബര്‍ഗ്ഗറും അടക്കം; പാക് ചാരന്മാര് ഉപയോഗിച്ച കോഡ് ഭാഷ പുറത്ത്
മുംബൈ: പാക് ചാരന്മാര് രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച് കോഡ് ഭാഷകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത്. വളരെ രസകരമായ കോഡ് ഭാഷകളാണിത്. നിത്യജീവിതത്തില്‍ സ്വാഭാവികമായി പറയുന്ന പ്രയോഗങ്ങളും വാക്കുകളും…
Read More » - 30 October
പോലീസ് ഉദ്യോഗസ്ഥന് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോണ്‍സ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡല്‍ഹി…
Read More » - 30 October
കുപ്വാരയില് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്, സൈന്യം “കോമ്പിങ് ഓപ്പറേഷന്” തുടങ്ങി
ശ്രീനഗർ: ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെതുടർന്ന് കശ്മീരിലെ കുപ്വാര ജില്ലയിലെ കാണ്ടിയിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുന്നു. ഭീകരരെ ഈ പ്രദേശത്ത് കണ്ടെന്നും ബാരിക്കേഡ് കെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലത്തുനിന്നു വെടിയൊച്ച…
Read More » - 30 October
ദീപാവലി ആഘോഷത്തിനെത്തുമെന്ന് പറഞ്ഞു; എത്തിയത് ധീര ജവാന്റെ വെളുത്ത തുണിക്കെട്ട്
പൂനെ: പാക് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് കോഹ്ലി നിതിന്‍ സുഭാഷ് ദീപാവലിക്ക് ശേഷം നാട്ടിലെത്താനിരിക്കുകയായിരുന്നു. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാനായിരുന്നു കോഹ്ലി ആഗ്രഹിച്ചിരുന്നത്. അച്ഛന് കൈനിറയെ…
Read More » - 30 October
ആത്മഹത്യ ചെയ്യാന്‍ യുവതി വെള്ളത്തില്‍ ചാടി പിന്നെ സംഭവിച്ചത്
അഹമ്മദാബാദ്: ആത്മഹത്യ ചെയാൻ വെള്ളത്തിൽ ചാടിയ യുവതിയെ രക്ഷിച്ചതിന്റെ പേരിൽ രക്ഷാപ്രവർത്തകർക്ക് തെറി വിളി. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമാണ് യുവതിയുടെ ഭർത്താവിൽ നിന്നും…
Read More » - 30 October
ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഈവര്‍ഷത്തെ ദീപാവലി ആഘോഷം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങളായി ജീവന് പണയംവച്ചാണ് സൈനികര്‍ രാജ്യത്തിനു വേണ്ടി പോരാടുന്നതെന്ന് ‘മന്…
Read More » - 30 October
സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി കൂടി; സർജിക്കൽ സ്ട്രൈക്ക് : സര്‍ക്കാര്‍ ക്രെഡിറ്റ് അവകാശപ്പെടുന്നത് ശരിയോ തെറ്റോ
ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ആ ഹര്‍ജി തളളി.…
Read More » - 30 October
ചെറുവിമാനങ്ങളെ വിട്ട് മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു!
ന്യൂഡല്‍ഹി: അടുത്ത മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ ചെറുവിമാനങ്ങളെ ആക്രമണത്തിനായി ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി. സൈനികര്‍ക്കു പകരം ആളില്ലാ ചെറുവിമാനങ്ങളെ ഉപയോഗിക്കാനാണ് ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുന്നത്. പ്രോജക്ട്…
Read More » - 30 October
മന് കീ ബാത്തില്‍ മനസ് തുറന്ന് പ്രധാന മന്ത്രി, ഇടമലക്കുടി ആദിവാസി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകാപരം
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായാ മന് കി ബാത്തിലൂടെ കേരളത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. വിദ്യാർത്ഥികളുടെ…
Read More »