India

കാശ്മീരിൽ വീണ്ടും ബാങ്ക് കവർച്ച

ജമ്മു കശ്മീർ : പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ അഞ്ചു പേര്‍ അതിക്രമിച്ചുകയറി 10 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച അഞ്ചു പേര്‍ ബാങ്കില്‍ അതിക്രമിച്ചുകയറുകയും, ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന ശേഷം കടന്നു കളയുകയായിരുന്നെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button