India
- Feb- 2017 -2 February
3,700 കോടിയുടെ തട്ടിപ്പ് – രാജ്യത്ത് പിടിക്കപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ പ്രതികൾ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ 3,700 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ മൂന്നു പേര് കസ്റ്റഡിയില്‍.ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആണ് പ്രതികളെ പിടികൂടിയത്.…
Read More » - 2 February
മാരന് സഹോദരന്മാരെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് തുടങ്ങി മുഴുവന്‍ പ്രതികളെയും തെളിവിന്റെ അഭാവത്തിൽ സിബിഐ കോടതി…
Read More » - 2 February
സുനിൽ ജോഷി വധക്കേസ് ;സാധ്വി പ്രഗ്യാ സിംഗ് താക്കൂറിനെ വെറുതെ വിട്ടു
ഭോപ്പാൽ : മുന്‍ ആര് എസ് എസ് പ്രചാരകനായിരുന്ന സുനിൽ ജോഷി കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ട സാധ്വി പ്രഗ്യാസിംഗ് താക്കൂറിനേയും മറ്റ് ഏഴു പേരെയും കോടതി വെറുതെ വിട്ടു.…
Read More » - 2 February
ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചെന്ന ആരോപണത്തെ കുറിച്ച് ആശുപത്രി അധികൃതർ
ഡൽഹി: ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചെന്ന ആരോപണത്തെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇ അഹമ്മദ് ലോക സഭയിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ എത്തിച്ച ഉടനെ തന്നെ അദ്ദേഹത്തെ…
Read More » - 2 February
വാഹനാപകടത്തില്‍പെട്ട യുവാവ് ജീവനായി കെഞ്ചി; ചിത്രങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍
ബെംഗളൂരു: സെൽഫി ലോകത്തുനിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു അനുഭവം കൂടി. അപകടത്തില്‍ പരിക്ക് പറ്റി ചോര വാര്‍ന്ന് കിടന്നയാളെ സഹായിക്കാതെ ഫോണില്‍ ചിത്രമെടുക്കാൻ തിരക്കുകൂട്ടി ജനങ്ങള്‍. ബെംഗളൂരുവിലാണ്…
Read More » - 2 February
റിപ്പബ്ലിക്കിനെതിരെ വിവാദം: അര്‍ണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റുന്നു
ന്യൂഡല്‍ഹി: പുതിയ ചാനലിന്റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് അർണബ് ഗോസ്വാമി ചാനലിന്റെ പേര് മാറ്റുന്നു. റിപ്പബ്ലിക് എന്നതിനുപകരം റിപ്പബ്ലിക് ടിവി എന്ന പേര് അനുവദിക്കണമെന്നാവശ്യപെട്ട്…
Read More » - 2 February
കെട്ടിടം തകർന്നുവീണ് ഏഴു മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ
കാൻപുർ: കെട്ടിടം തകർന്നുവീണ് ഏഴു തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ജാജ്മോയിൽ കാൻപുർ വികസന അതോറിറ്റി കോളനിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പണിതുകൊണ്ടിരുന്ന…
Read More » - 2 February
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കാൻ തീരുമാനം
ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടക്കേണ്ടി വരും.ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 വര്‍ഷം…
Read More » - 2 February
ജീവനക്കാർക്ക് വമ്പൻ ബോണസ്; വീണ്ടും വാര്‍ത്തകളിലിടം നേടി “ബിഗ് ബോസ്സ്”
വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വജ്ര വ്യാപാരി. ദീപാവലി ബോണസായി തന്റെ കമ്പനിയിലെ ജോലിക്കാര്‍ക്ക് കാറുകളും ഫ്ലാറ്റുകളും ആഭരണങ്ങളും സമ്മാനിച്ചാണ് നേരത്തെ ഈ വ്യാപാരി…
Read More » - 2 February
ബജറ്റ് : വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും
ന്യൂഡല്‍ഹി: ബജറ്റിലെ നികുതി നിര്‍ദേശത്തെ തുടര്‍ന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇവയാണ്. സിനിമ ടിക്കറ്റ്, മൈക്രോ എടിഎം, വിരലടയാള യന്ത്രങ്ങള്‍, ഐറീസ് സ്കാനറുകള്‍,…
Read More » - 2 February
വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡൽഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനാപകടം തലനാരിഴയ്ക്ക് ഒഴിവായി. ബുധനാഴ്ച രാവിലെയാണ് സംഭവം. ജെറ്റ് എയര്‍വേയ്സിന്റെ വിമാനം നിർത്തിയിട്ടിരുന്ന റൺവേയിലേക്ക് ഇന്‍ഡിഗോ വിമാനം എത്തിയതാണ്…
Read More » - 1 February
സുഷമ സ്വരാജ് ഇടപെട്ടു- ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളികൾക്ക് മോചനം
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന അഞ്ച് മലയാളികളെ ഉടന്‍ വിട്ടയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സുഷമ സ്വരാജ് തന്റെ ഔദ്യോഗിക…
Read More » - 1 February
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തിയാൽ വൻ തുക പാരിതോഷികം ലഭിക്കും
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം ലഭിക്കും. ബീഹാര്‍ സ്വദേശി ബബിത ദേവിയാണ് തന്റെ വളർത്തു പക്ഷിയായ ഈ തത്തയെ കണ്ടെത്തുന്നവർക്ക് 25000…
Read More » - 1 February
ഡിജിറ്റല്‍ ഇടപാടുകളുടെ പ്രചാരകരാവാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് നരേന്ദ്രമോദി
ന്യൂഡല്‍ഹി: യുവാക്കളാണ് രാജ്യപുരോഗതിയുടെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ ഇടപാടുകളുടെ പ്രചാരകരാവാന്‍ യുവാക്കളോട് നരേന്ദ്രമോദി പറയുന്നു. യുവശക്തിയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്. ഇന്റര്‍നെറ്റ് അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍…
Read More » - 1 February
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു
ഹോണ്ട ഇന്ത്യയിൽ വിൽപ്പന നടത്തിയ കാറുകൾ തിരിച്ചു വിളിക്കുന്നു. എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ വിറ്റ 41,580 കാറുകളെയാണ് ഹോണ്ട തിരിച്ച് വിളിക്കുന്നത്. 2012ൽ നിര്‍മ്മിച്ച…
Read More » - 1 February
മുൻമന്ത്രിയും എംഎൽഎയുമായ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നറിയാം
രാഷ്ട്രീയ പ്രവർത്തകർ അധികാരത്തിലെത്തി മണിമാളികകളും കോടികളും സമ്പാദിക്കുന്ന പ്രസ്തുത കാലഘട്ടത്തിൽ എളിമ കൊണ്ടും ലളിതമായ ജീവിതം കൊണ്ടും ഏവർക്കും മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള മുൻമന്ത്രിയും എംഎൽഎയുമായിരുന്ന…
Read More » - 1 February
കേരളത്തിന് എയിംസ് അനുവദിക്കാത്ത നടപടി കടുത്ത അവഗണന: മന്ത്രി ശൈലജ
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രനടപടി കടുത്ത അവഗണനയാണെന്ന് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. പിണറായി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം രണ്ടു തവണ എയിംസിനെ പറ്റി മുഖ്യമന്ത്രി…
Read More » - 1 February
ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കാന്‍ ഉതകുന്ന ബജറ്റ്: എം.എ.യൂസഫലി
കൊച്ചി:ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ.യൂസഫലി.…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റിലെ നികുതി പരിഷ്ക്കാരം : വില കൂടുന്നവ വില കുറയുന്നവ
കേന്ദ്ര ബഡ്ജറ്റിൽ നിരവധി നികുതിയിനത്തില്‍ പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചില സാധങ്ങൾക്ക് വിലകൂടുകയും,മറ്റ് ചിലതിന് വില കുറയുകയും ചെയ്യുന്നു അവ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു ഇവയ്ക്ക് വില കൂടും…
Read More » - 1 February
രാജ്യത്തെ കള്ളപ്പണം വൻ തോതിൽ ഒഴുകിയെത്തിയ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാനുറച്ച് കേന്ദ്ര സർക്കാർ-ഏറ്റവും വിപ്ലവകരമായ നീക്കത്തിൽ അമ്പരന്ന് മറ്റു രാഷ്രീയ കക്ഷികൾ ( news story)
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ബജറ്റ് നിർദ്ദേശം ഒട്ടൊരു അമ്പരപ്പോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കിക്കണ്ടത്. സംഭാവനകൾ സ്വീകരിക്കുന്നത്തിനും കടുത്ത…
Read More » - 1 February
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു.കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ബെംഗളൂരുവിലെ ബന്നാർഘട്ട നാഷണൽപാര്‍ക്കിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് സൂചന. രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരാക്രമണം പാർക്കിലുണ്ടാകുന്നത്. പിന്നാലെ…
Read More » - 1 February
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തില്‍ സുതാര്യത വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ…
Read More » - 1 February
ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്
മുംബൈ: കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ ഓഹരി സൂചികയിൽ വമ്പൻ കുതിപ്പ്. കേന്ദ്ര പൊതുബജറ്റ് ഓഹരി മേഖലയിലുണ്ടാക്കിയ സ്വാധീനമാണ് ഈ കുതിപ്പിനു കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.സെൻസെക്സ്…
Read More » - 1 February
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പരമാവധി പിരിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം ആയിരിക്കും. അതിനേക്കാള്‍ ഉയര്‍ന്ന തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ…
Read More » - 1 February
സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
ജനക്ഷേമത്തിന് ഊന്നല്‍ നല്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്. നിരവധി സുപ്രധാന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍: ആദായനികുതിയില്‍ മാറ്റം…
Read More »