ഒരു എംഎൽ എ കൂടി പനീർശെൽവം പക്ഷത്തേക്ക്. കോയമ്പത്തൂർ നോർത്ത് അണ്ണാ ഡിഎംകെ എംഎൽഎ പി.ആർ.ജി അരുൺകുമാറാണ് റിസോര്‍ട്ട് വിട്ടത്. ഇന്ന്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് എംഎൽഎ. ഇതോടെ പനീര്‍ശേല്‍വത്തിനോപ്പം 12 എംഎൽഎമാരായി.

Post Your Comments