India
- Jul- 2017 -18 July
ബാലഗംഗാധര തിലകന്റെ പ്രപ്രൗത്രനെതിരെ പീഡന കേസ്
പൂനെ: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാലഗംഗാധര തിലകന്റെ പ്രപൗത്രനെതിരെ പീഡന കേസ്. കോൺഗ്രസ് നേതാവ് രോഹിത് തിലകിനെതിരെയാണ് മഹാരാഷ്ട്രയിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. രണ്ടു വർഷമായി…
Read More » - 18 July
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് :വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു
ന്യൂഡല്‍ഹി: എൻ ഡി എ സ്ഥാനാർത്ഥിയായി എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. ഇൗ മാസം…
Read More » - 18 July
നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഗുരേസ് സെക്ടറിലാണ് നിയന്ത്രണ രേഖയില്‍ സൈന്യം ഭീകരരെ വധിച്ചത്.…
Read More » - 18 July
നിയമസഭയിൽ നിന്ന് കണ്ടെത്തിയത് സ്ഫോടക വസ്തുവെന്ന് മുഖ്യമന്ത്രി അല്ലെന്ന് ഫോറൻസിക് ലാബ്
ഉത്തർ പ്രദേശ് നിയമസഭാ മന്ദിരത്തിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുവിന്റെ പേരിൽ സർക്കാരും ഫോറൻസിക് ലാബും രണ്ടു തട്ടിൽ
Read More » - 18 July
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന് വെടിവച്ചു കൊന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന് വെടിവച്ചു കൊന്നു. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ബുച്ചര്‍…
Read More » - 18 July
ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍
ബംഗളുരു : അണ്ണാ ഡി.എ.കെ നേതാവ് ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ഡി.ഐ.ജി രൂപയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ശശികലക്ക് ബംഗളുരുവിലെ പരപ്പന…
Read More » - 18 July
കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സര്‍ക്കാര്‍ സുരക്ഷ
ഇന്ദിരാ ഗാന്ധിയേയും മകന് സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി
Read More » - 18 July
ലഷ്കർ തീവ്രവാദി വിമാനത്താവളത്തിൽ പിടിയിൽ
ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ മുംബൈ വിമാനത്തവാളത്തിൽ നിന്ന് പിടികൂടി
Read More » - 18 July
സിനിമാക്കാര് അറിയുന്നുണ്ടോ കിടക്കയില്‍ വേദന തിന്നു കഴിയുന്ന ഈ താരത്തെ? ഇവരും സിനിമാക്കാരാണ്
മുംബൈ : സിനിമാ ലോകം എന്നത് തികച്ചും കാശുള്ളവന്റെ സ്വര്‍ഗലോകമാണ്. പല സിനിമകളിലും തലകാണിച്ചും അവസരത്തിനൊത്ത കോമഡിയും അവതരിപ്പിച്ച് കഴിയുന്ന ചെറിയ റോളുകളില്‍ ഒതുങ്ങുന്നവര്‍ക്ക് സിനിമ…
Read More » - 18 July
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ വാദിച്ചയാള്‍ – ശിവസേന
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധി യാക്കൂബ് മേമന്റെ വധ ശിക്ഷക്കെതിരെ വാദിച്ച ആളാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തില്‍ പ്രതിയായി…
Read More » - 18 July
പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി
മുംബൈ: പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി. മുംബൈയിലെ ഒരു വിദേശ കമ്പനിയാണ് പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്സ് മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ്…
Read More » - 18 July
ടീനേജുകാരിയുടെ മരണവും മരണത്തിനുശേഷമുള്ള കാര്യങ്ങളിലും ദുരൂഹത : മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഹൃദയം മറ്റൊരാളുടേത് : വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍
മുംബൈ: ദുരൂഹത ഉയര്‍ത്തി ടീനേജുകാരിയുടെ പിറന്നാളാഘോഷവും അതെ തുടര്‍ന്നുള്ള മരണവും മരണത്തിനു ശേഷമുള്ള കാര്യങ്ങളും . ലോകത്ത് ഒരിടത്തും സംഭവിയ്ക്കാത്ത കാര്യങ്ങളാണ് ഒരു ടീനേജ്കാരിയുടെ മരണത്തെ…
Read More » - 18 July
അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരത്തെ കുറിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരത്തെ കുറിച്ച് കേന്ദ്രം. 1000, 500 അസാധു നോട്ടുകള്‍ മാറ്റുന്നതിന് ഇനി സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനങ്ങളുടെ…
Read More » - 18 July
തിരിച്ചടിയ്ക്കും : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് ഇനി ഇനി ഇന്ത്യ നോക്കി നില്‍ക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ…
Read More » - 17 July
ഏറ്റുമുട്ടൽ ; തീവ്രവാദികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ഏറ്റുമുട്ടൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ വാനി ഹാമ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ…
Read More » - 17 July
സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും: ഇത് ന്യൂമോഡല്‍ റോബിന്‍ഹുഡ്
ന്യൂഡല്‍ഹി: പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാക്കളും ഇവിടെയുണ്ട്. സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇര്ഫാന് എന്ന 27കാരനാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയിലുള്ള…
Read More » - 17 July
രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ഇംഫാല്‍: രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മണിപ്പൂരില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ക്ഷേത്രിമായും ബിരെണ്‍ സിംഗ്, പവോനം ബ്രോജന് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ നിലവിൽ ബിജെപി…
Read More » - 17 July
ഇൻഫോസിസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് നാരായണമൂർത്തി പറയുന്നതിങ്ങനെ
ന്യൂഡൽഹി: ഇൻഫോസിസ് ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ചതിൽ പശ്ചാത്തപിക്കുന്നതായി എൻ.ആർ.നാരായണമൂർത്തി. ഇൻഫോസിസിൽ നിന്നും രാജിവയ്ക്കുന്നതിനു മുമ്പ് സഹസ്ഥാപകരുടെ വാക്കുകൾക്കു വില കൊടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ…
Read More » - 17 July
മൈ നെയിം ഈസ് ഖാന് നിര്‍ബന്ധമായും എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് പൗലോ കൊയ്ലോ
മൈ നെയിം ഈസ് ഖാന് നിര്‍ബന്ധമായും എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നുള്ള ആവശ്യവുമായി പ്രമുഖ എഴുത്തുകാരന് പൗലോ കൊയ്ലോ. ചിത്രം കണ്ടതോടെ ഷാരൂഖല്ലാതെ ഇത്രയും പ്രശസ്തനായ മറ്റൊരു താരമില്ലെന്നും…
Read More » - 17 July
എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ എൻഡിഎ വെങ്കയ്യ നായിഡുവിനെ തെരെഞ്ഞടുത്തു. ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി…
Read More » - 17 July
ബെംഗളൂരുവിലേക്ക് രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ്
ബെംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുവെന്നാണ് പറയുന്നത്. രാത്രിസമയത്ത് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരാണ് ശ്രദ്ധിക്കേണ്ടത്. അതിര്‍ത്തി…
Read More » - 17 July
അസാധു നോട്ട് വിഷയത്തിൽ സുപ്രധാന തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
അസാധു നോട്ട് മാറാൻ ഇനി അവസരം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു…
Read More » - 17 July
സൗദിയിലെ പൊതു മാപ്പ് കാലാവധി കഴിയാന്‍ ഇനി ഏഴുദിവസം മാത്രം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി. കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
Read More » - 17 July
രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാൻഡായി പതഞ്ജലി; പട്ടികയിൽ പതഞ്ജലിയുടെ സ്ഥാനം അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ പതഞ്ജലി ഇടം നേടി. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്…
Read More » - 17 July
നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ വനിതാ കമ്മിഷൻ
തിരുവനന്തപുരം : കൊച്ചിയിൽ ആക്രമണത്തിന് ഇരയായ പ്രമുഖനടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങൾക്കെതിരെ നടപടിയുമായി കേരള വനിതാ കമ്മിഷൻ രംഗത്ത്. നടിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച…
Read More »