ന്യൂഡൽഹി: പേപ്പർ രസീത് (വിവിഐപിഎറ്റി) നിർബന്ധമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതു ശരിയായാണോ എന്നു പരിശോധിക്കാനുള്ളതാണ് വിവിഐപിഎറ്റി. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടു നടത്താനാവും. അതിനാൽ പേപ്പർ രസീതുകൾ നൽകുന്ന വിവിപാറ്റ് സംവിധാനം എല്ലാ തെരഞ്ഞെടുപ്പുകളിലും നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലാപട് വ്യക്തമാക്കിയത്.
Post Your Comments