India
- Aug- 2017 -10 August
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രാജിവെച്ചു.
കൊളംബോ: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചു. ഒാഹരിവില്പനയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ചോദ്യം ചെയ്യലിനായി കരുണനായകെ പ്രസിഡന്‍ഷ്യന്‍ കമീഷന് മുമ്ബാകെ ഹാജരായിരുന്നു. പെര്‍പച്വല്‍ ട്രഷറീസ്…
Read More » - 10 August
ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍.
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയില്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചു. പ്രമുഖ ചാനലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദാവൂദുമായുള്ള…
Read More » - 10 August
താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം.
ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം…
Read More » - 10 August
തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി
അമേത്തി: തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി. സ്വാതന്ത്ര്യ ദിനം അടുത്തിരിക്കേ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹൗറയില്‍ നിന്നും അമൃതസറിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ നിന്നുമാണ് ഇവ…
Read More » - 10 August
ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയുണ്ട്; ഹമീദ് അന്‍സാരിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന ഹമീദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി വെങ്കയ്യ നായിഡു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വെങ്കയ്യയുടെ പരാമർശം. രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ…
Read More » - 10 August
“ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന്” കുമ്മനം രാജശേഖരൻ
ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് കുമ്മനം രാജശേഖരൻ. പാര്‍ട്ടിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ്…
Read More » - 10 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നു സൂചന. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും. ജിഷാ…
Read More » - 10 August
പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം; കൈവശം സൂക്ഷിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം. ദേശീയ ഹരിത ട്രൈബ്യൂണലാണ് (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ജീര്ണശേഷിയില്ലാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്…
Read More » - 10 August
കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് അഹമ്മദ് പട്ടേല്‍.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അവകാശവാദം.…
Read More » - 10 August
ഗ്രാമമുഖ്യന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന് ക്ലാസ്മുറി ഡാന്സ്ബാര് ആക്കി
മിര്‍സാപൂര്‍: നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് ഗ്രാമുഖ്യന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന് വേദിയായത്. പിറന്നാൾ ആഘോഷം ക്ലാസ്മുറികളെ ഡാന്സ്ബാറുകളാക്കി മാറ്റി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളിലാണ്…
Read More » - 10 August
ഹൈദരാബാദ് സ്ഫോടന കേസ് ; എല്ലാ പ്രതികളെയും വെറുതെ വിട്ടു.
ഹൈദരാബാദ്: 2005ലെ ഹൈദരാബാദ് ചാവേര്‍ ബോംബ് സ്ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി…
Read More » - 10 August
വാഹനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം; നിർണായകമായ ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം അവസാനിപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാഹനങ്ങള്‍ക്ക് മലിനീകരണ…
Read More » - 10 August
ഭാഗ്യനക്ഷത്രക്കല്ലുകള്‍ വില്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കല്ലുകൾ ഫലം ചെയ്തില്ലെങ്കിൽ ശിക്ഷ ഉറപ്പ്
മുംബൈ: ഭാഗ്യനക്ഷത്രക്കല്ലുകള്‍ വില്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കല്ലുകൾ ഫലം ചെയ്തില്ലെങ്കിൽ ശിക്ഷ ലഭിക്കും. മുംബൈയിൽ കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ഒരാളെ ഉപഭോക്തൃ കോടതി ശിക്ഷിച്ചത്. 3.2 ലക്ഷം രൂപയാണ്…
Read More » - 10 August
നീറ്റ് പരീക്ഷക്ക് പൊതു ചോദ്യപേപ്പര്‍ മതിയെന്ന് സുപ്രീംകോടതി
നീറ്റ് പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. എല്ലാ പ്രാദേശിക ഭാഷകളിലും പൊതു ചോദ്യപേപ്പര്‍ മതിയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 10 August
ദോക്ലാമിനു സമീപത്തെ ഗ്രാമങ്ങളില്‍ നിന്ന് പ്രദേശവാസികളെ സൈന്യം ഒഴിപ്പിക്കുന്നു.
ന്യൂഡല്‍ഹി: ഇന്ത്യ-ഭൂട്ടാന്-ചൈന ട്രൈജംങ്ഷനായ ദോക്ലാമിനു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ സൈന്യം. ഇത് സംബന്ധിച്ച നാട്ടുകാര്‍ക്ക് സൈന്യം നിര്‍ദേശം നല്കി. നൂറിലേറെ പേരാണ്…
Read More » - 10 August
അൽക്വയ്ദ ഭീകരനെന്നു സംശയം ; ഒരാൾ പിടിയിൽ
ന്യൂ ഡൽഹി ; അൽക്വയ്ദ ഭീകരനെന്നു സംശയം ഒരാൾ പിടിയിൽ. സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് ഭീകരനെന്നു സംശയിക്കുന്ന സെയ്ദ് മുഹമ്മദ് സിഹാൻ അലിയെ പോലീസ് അറസ്റ്റു ചെയ്തത്. സൗദി…
Read More » - 10 August
തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയ അട്ടിമറി; ശശികലയും ദിനകരനും പുറത്തേക്ക്
ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (അമ്മ) വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നേതൃത്വം നല്കുന്ന മറുവിഭാഗവും തമ്മിലുള്ള ലയനം അടുത്ത ആഴ്ച…
Read More » - 10 August
അതിരപ്പിള്ളി പദ്ധതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു നേട്ടമാണെന്നും കാനം പരിഹസിച്ചു. കെഎസ്ഇബി…
Read More » - 10 August
രാജ്യത്തെ മുസ്ലീങ്ങൾ അസ്വസ്ഥർ :ഹമീദ് അൻസാരി
ന്യൂഡൽഹി: രാജ്യത്തെ മുസ്ലീങ്ങള്‍ അവരുടേ സുരക്ഷയെ പറ്റി ഓർത്ത് അസ്വസ്ഥരാണെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. രാജ്യസഭാ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് അന്‍സാരി നിലപാട് വ്യക്തമാക്കിയത്. വൈസ്…
Read More » - 10 August
ആര്‍ത്തവസമയത്ത് സ്ത്രീകളെ പുറത്താക്കിയാല്‍ ക്രിമിനല്‍ കുറ്റം
നേപ്പാള്‍: ആര്‍ത്തവ സമയത്ത് സ്ത്രീകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍. സ്ത്രീകളെ പുറത്താക്കിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി അത്തരത്തിലെ സംഭവം…
Read More » - 10 August
ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം ബ്ലോക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം അപ്രതീക്ഷിതമായി ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 30,000 കോടിയില്‍ അധികം വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ വലിയ ശേഖരമുള്ള ഇന്റര്‍നെറ്റ് ആര്‍ക്കൈവ് വേബാക്ക്…
Read More » - 10 August
ഗൂഗിളിനെതിരെ കടുത്ത ആരോപണങ്ങളുമായി വനിതാ ജീവനക്കാര്‍
ന്യുയോര്‍ക്ക്: പ്രധാന കമ്പനികളില്‍ ഒന്നായ ഗൂഗിള്‍, സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 10 August
ട്രെയിനില്‍ ബോംബ് കണ്ടെത്തി : ഒപ്പം ഭീഷണിക്കത്തും
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ട്രയിനില്‍ സ്ഫോടകവസ്തു കണ്ടെത്തി. അമൃതസറിലേയ്ക്കു പോകുന്ന ട്രെയിനില്‍ അമേത്തി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ബോംബ് കണ്ടെത്തിയത്. കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും നിർവീര്യമാക്കിയതായും…
Read More » - 10 August
വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറും ലിങ്ക് ചെയ്യണം
ന്യൂഡല്‍ഹി: പാന്‍കാര്‍ഡിനു പിന്നാലെ വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യണം. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ ഇതിനായി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്കി. ഡാറ്റാബേസുമായി ലിങ്ക്…
Read More » - 10 August
പോലീസ് വാഹനം മോഷണം പോയി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്റ്റേഷനിലെ ജിപ്സിയാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ്…
Read More »