India
- Aug- 2017 -1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More » - 1 August
വർഗീയ സംഘര്‍ഷം ഏറ്റവും കൂടുതൽ കേരളത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയൊക്കെയാണോ ഭരിക്കുന്നത്, ആ സംസ്ഥാനങ്ങളില്‍ എല്ലാം വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച്…
Read More » - 1 August
പശുക്കള്‍ക്കും ഹോസ്റ്റല്‍ സൗകര്യം വരുന്നു
വീട്ടില്‍ പശുവിനെ വളര്‍ത്താന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഇനി പശുക്കളെ ഹോസ്റ്റലുകളില്‍ അയയ്ക്കാം. ഹരിയാന സര്‍ക്കാരാണ് പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങുന്നത്. 2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന…
Read More » - 1 August
മന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്: സഹായി മരിച്ചു
രാജസ്ഥാന് : രാജസ്ഥാനിലെ ഫുഡ് ആന്റ് സപ്ലൈസ് മന്ത്രി ബാബുലാല്‍ വര്‍മ്മക്ക് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി ദേശീയപാത നമ്പര്‍ 76 വിലാണ് അപകടം നടന്നത്. പരുക്കേറ്റ…
Read More » - 1 August
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനൊരുങ്ങി മോദി സര്‍ക്കാര്‍
അഴിമതി മുക്ത ഇന്ത്യ ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി. എല്ലാ വിഭാഗങ്ങളിലെയും…
Read More » - 1 August
സ്കൂൾ കെട്ടിടമില്ല; കുട്ടികൾ പഠിക്കുന്നത് ശൗചാലയത്തിൽ
നിലവാരമില്ലാത്ത അധ്യാപകരെക്കുറിച്ചും ക്ലാസ്സ് റൂമുകളെ കുറിച്ചും ധാരാളം നാം കേള്‍ക്കാറുണ്ട്. എന്നാല്‍, ഇതിലും പരിതാപകരമാണ് മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലെ സ്കൂളിന്റെ അവസ്ഥ. ഇവിടെ, കുട്ടികള്‍ക്ക്…
Read More » - 1 August
ബാരഹോതിയിൽ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം
ഉത്തരാഖണ്ഡിലെ ബാരഹോതിയിൽ ചൈനീസ് പട്ടാളം 2 തവണ കടന്നുകയറിയതായി റിപ്പോർട്ട്
Read More » - 1 August
രാജ്യസഭ: ബംഗാളില്‍നിന്ന് സി.പി.എമ്മിന് സ്ഥാനാര്‍ഥിയില്ല
ന്യൂഡൽഹി: ബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരിക്ക് ശേഷം സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല. സി.പി.എമ്മിെൻറ രാജ്യസഭ സ്ഥാനാർഥി ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ നാമനിർദേശപത്രിക തള്ളിയതോടെയാണ് സിപിഎമ്മിന് സ്ഥാനാർഥി ഇല്ലാതായത്.പത്രികക്കൊപ്പം വെക്കേണ്ട…
Read More » - 1 August
കശ്മീരില്‍ ശക്തമായ പാക് ഇടപെടല്‍ : തീവ്രവാദത്തിനുള്ള ഹവാല പണം കടത്തുന്നത് പാകിസ്ഥാനില്‍ നിന്ന്
ന്യൂഡല്‍ഹി: പാക് ആസ്ഥാനമായുള്ള ഭീകര സംഘടനകളും കശ്മീരിലെ വിഘടനവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. അതിര്‍ത്തി കടന്നുള്ള ഭീകര…
Read More » - 1 August
നികുതി വെട്ടിക്കാതെ തന്നെ ഫേസ്ബുക്കിലൂടെയും ഇനിമുതൽ റെയ്ഡ് നടത്തുന്നതിങ്ങനെ
എന്തിനും ഏതിനും ഫേസ്ബുക്കിൽ പോസ്റ്റിടുന്നവർ ശ്രദ്ധിക്കുക സുഹൃത്തുക്കള്‍ മാത്രമല്ല, ആദായനികുതിവകുപ്പും ഇതൊക്കെ കാണുന്നുണ്ട്.
Read More » - 1 August
ഇടിമിന്നലേറ്റ് 21 മരണം ഉത്തരേന്ത്യയിൽ മഴ തുടരുന്നു
മഴ കെടുത്തിയിൽ ദുരിതം അനുഭവിക്കുന്ന ഒഡിഷയിലും ജാർഖണ്ഡിലും ഇടിമിന്നലേറ്റ് 21 പേർ മരിച്ചു
Read More » - 1 August
തമിഴ്നാട്ടിലും താമര വിരിയാനുള്ള സാധ്യത തെളിയുന്നു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വേരോട്ടം ഇനി തെക്കേ ഇന്ത്യയിലേയ്ക്കും. തമിഴ്നാട്ടിലാണ് ബി.ജെ.പി ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ വന്‍ തകര്‍ച്ചയെ നേരിടുകയാണ്.…
Read More » - 1 August
സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി
ചണ്ഡിഗഡ്: സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഹർഷിത് ശർമയ്ക്കു ഗൂഗിളിൽ നിയമനം…
Read More » - Jul- 2017 -31 July
ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. മതത്തെ പരിഹസിക്കുന്ന ട്രോളുകള്‍ക്കായി മീമുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുന്ന…
Read More » - 31 July
ഇടിമിന്നലില്‍ നിരവധി പേര് മരിച്ചു
ഭുവനേശ്വര്‍: ശക്തമായ മഴയും ഇടിമിന്നലും ജാര്‍ഖണ്ഡിലും ഒഡീഷയിലും മരണസംഖ്യ വര്‍ദ്ധിപ്പിച്ചു. ഇടിമിന്നലേറ്റ് 21 പേരാണ് മരിച്ചത്. ഒഡീഷയില്‍ 18പേരും ജാര്‍ഖണ്ഡില്‍ മൂന്നുപേരുമാണ് മരിച്ചത്. പത്തോളം പേര് ആശുപത്രിയില്‍…
Read More » - 31 July
ബുർഖയിട്ടെത്തിയ ഭീകരർ ബാങ്ക് കൊള്ളയടിച്ചു
ശ്രീനഗർ: ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ത്നാഗിലാണ് ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചത്. തിങ്കളാഴ്ചയാണ് ജമ്മു കശ്മീര്‍ ബാങ്കിന്റെ അവാനി ശാഖയില്‍ സംഭവം ഉണ്ടായത്.…
Read More » - 31 July
അടുത്ത തിരഞ്ഞെടുപ്പിലും മോദിയെ തോൽപ്പിക്കാനാവില്ല: നിതീഷ് കുമാർ
പട്ന: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കാനാകില്ലെന്ന് എൻഡിഎയിലേക്കു കൂറുമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് മോദിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുമായി…
Read More » - 31 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ 10.45…
Read More » - 31 July
12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി
ചണ്ഡീഗണ്ഡ്: 12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി. ചണ്ഡീഗണ്ഡിലെ ഗവണ്മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ്…
Read More » - 31 July
പാചകവാതക സബ്സിഡി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പാചകവാതക സബ്സിഡി സുപ്രധാന തീരുമാനവുമായി കേന്ദ്രം. അടുത്ത മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയെ അറിയിച്ചു. 2018…
Read More » - 31 July
പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും…
Read More » - 31 July
ഭീതി പരത്തി സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം വ്യാപകമാകുന്നു ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഗുരുഗ്രാം : ഹരിയാനയിലെ മേവാത് മേഖലയിലെ ഗ്രാമങ്ങളില്‍ സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം ഭീതിപരത്തി വ്യാപകമാകുന്നു. ഏകദേശം 15 ഓളം സ്ത്രീകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുടി മുറിക്കുന്ന…
Read More » - 31 July
മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു
ബംഗളൂരു: മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു. കർണാടക മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.ബി ശിവപ (89)വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 31 July
ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല
മുംബൈ: ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല. സാധാരണ ഗതിയിൽ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒക്കെ പോകുമ്പോൾ ഒട്ടനവധി സർട്ടിഫിക്കറ്റുകൾ നാം…
Read More » - 31 July
റഷ്യയിൽ നിന്ന് 48 ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക്
റഷ്യയിൽ നിന്ന് 48 എംഐ -17 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ വർഷം അവസാനം ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കും.
Read More »