ഡാർജിലിങ്: ഗൂർഖ ജൻമുക്തി മോർച്ച നേതാവിനെതിരെ യുഎപിഎ ചുമത്തി. ഡാർജിലിംഗിൽ ശനിയാഴ്ച രാത്രിയുണ്ടായ രണ്ട് ഗ്രനേഡ് ആക്രമണങ്ങളിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം) നേതാവ് ബിമൽ ഗുരുങ്ങിനെതിരെയാണ് യുഎപിഎ ചുമത്തിയത്.ഗുരുങ്ങിന്റെ കൂട്ടാളികൾക്കെതിരെയും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
Post Your Comments