India
- Aug- 2017 -22 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മുത്തലാഖിന് രാജ്യത്ത് നിരോധനം. ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ…
Read More » - 22 August
കൗമാരക്കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; യുവാവിന് മൂന്ന് വര്‍ഷം തടവ്
മുംബൈ: കൗമാരക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് മൂന്ന് വര്‍ഷം തടവശിക്ഷ. അയല്‍വാസിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പ്രണയം പറഞ്ഞതിന് പോസ്കോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2015…
Read More » - 22 August
ശശികലയുടെ ജയിലിലെ സ്വതന്ത്ര വിഹാരം; മറ്റൊരാളുടെ പങ്ക് കൂടി പുറത്ത്
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് കര്‍ണാടക ജയിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ മറ്റൊരാളുടെ പങ്ക് കൂടി വെളിപ്പെടുത്തി മുന്‍ ജയില്‍ ഡിഐജി…
Read More » - 22 August
വാക്ക് പാലിച്ചില്ല: ധോണിയ്ക്കും ഹര്‍ഭജനും എതിരെ ഉപഭോക്താക്കള്‍
ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയും ഹര്ഭജന് സിംഗും പ്രമോട്ട് ചെയ്ത കമ്പനി വാക്ക് പാലിക്കാതായതോടെ ഇരുവര്‍ക്കുമെതിരെ വിമര്‍ശനവുമായി ഉപഭോക്താക്കള്‍. അമ്രപാളി ബില്‍ഡേഴ്സ് ആണ് പറഞ്ഞ സമയത്ത് ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റുകള്‍…
Read More » - 22 August
അവിശ്വാസപ്രമേയം കൊണ്ടുവരണം: സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന് രംഗത്ത്. 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സ്റ്റാലിന് അവിശ്വാസപ്രമേയമെന്ന നിര്‍ദേശവുമായി…
Read More » - 22 August
പാസ്പോര്‍ട്ടിനുള്ള പോലീസ് വെരിഫിക്കേഷനും ഇനി ഓണ്‍ലൈന്‍ വഴി
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷനും ഓണ്‍ലൈനാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രിമിനലുകളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന നാഷണല്‍ ഡാറ്റാബേസ് നവീകരിച്ചുകൊണ്ടാണ് കേന്ദ്രം പുതിയ സംവിധാനം നടപ്പാക്കുന്നത്. ക്രൈം…
Read More » - 22 August
ഇനി മുതൽ പെട്രോള്‍ വീട്ടിലെത്തും
ബംഗളൂരു: പെട്രോള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി വരുന്നു. ഇതോടെ പമ്പുകളുടെ മുന്നിലെ നീണ്ട ക്യൂ അപ്രത്യക്ഷമാകുന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് പദ്ധതിയുമായി രംഗത്തു വന്നത്.…
Read More » - 22 August
വിയര്‍പ്പിനെ പരിഹസിച്ച ആരാധകന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരത്തിന്റെ കിടിലന്‍ മറുപടി
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ നിരയില്‍പ്പെട്ട ഒരാളാണ് മിതാലി. കളിക്കളത്തിനു പുറത്തും തനിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് ശക്തമായ രീതിയില്‍ മറുപടി നല്കാന് കഴിയുമെന്ന് ഇപ്പോള്‍ മിതാലി…
Read More » - 22 August
തമിഴ്നാട് രാഷ്ട്രീയം വീണ്ടും റിസോര്‍ട്ട് നാടകത്തിലേക്ക്
തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ദിനകരനെ അനുകൂലിക്കുന്ന 19 എം.എല്‍.എ മാരെയും ചെന്നൈയില്‍ നിന്നും മറ്റിയതായി സൂചന. ചെന്നൈയില്‍ നിന്നും ഇവരെ പോണ്ടിച്ചേരിയില്‍ ഉള്ള റിസോര്‍ട്ടിലേക്ക്…
Read More » - 22 August
മുത്തലാഖിനെ കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുത്തലാഖിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ഭരണനഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും…
Read More » - 22 August
നാല് കാലുകളുള്ള കുഞ്ഞ് ജനിച്ചു
കാകിനാഡ: ആന്ധ്രാ പ്രദേശിൽ നാല് കാലുമായി കുഞ്ഞ് ജനിച്ചു. നാല് കാലുള്ള കുട്ടിക്ക് ജന്മം നല്‍കിയത് മണ്ടപെട്ട മണ്ടളം ഗ്രാമത്തിലെ ടാപസ്വരം സ്വദേശിനി മാനി(25) ആണ്. ആന്ധ്രാ…
Read More » - 22 August
ബ്ലൂവെയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് സര്‍ക്കാര്‍
ഗുഡ്ഗാവ്: ബ്ലൂ വെയില് ഗെയിമുകളുടെ പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ അവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനുള്ള തീരുമാനവുമായി ഹരിയാന സര്‍ക്കാര്‍.സംസ്ഥാന ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും…
Read More » - 22 August
മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഇങ്ങനെ
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു.. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ്…
Read More » - 22 August
സാരി ധരിച്ച് മാരത്തൺ ഒാടി 44കാരി
ഹൈദരാബാദ്: ട്രാക്ക് സ്യൂട്ടില്‍ മാത്രമാണ് മാരത്തണ്‍ ഒാടാന്‍ കഴിയുകയെന്നാണ് നമ്മൾ തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 42 കാരി. ഹൈദരാബാദ് മാരത്തണില്‍ സാരി ധരിച്ച് 42…
Read More » - 22 August
മക്ഡൊണാള്‍ഡ്സ് 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു
ന്യൂഡല്‍ഹി: ആഗോള വന്‍കിട റസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് ഇന്ത്യയിലെ 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന ഔട്ട് ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്. സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള…
Read More » - 22 August
മുത്തലാഖ് ഭരണഘടനാവിരുദ്ധം തന്നെ : നിരോധിച്ചു
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ്…
Read More » - 22 August
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍
കാരയ്ക്കല്‍: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരയ്ക്കലില്‍ ആണ് സംഭവം. കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര് പക്കിരിസാമിയെ പോലീസ്…
Read More » - 22 August
തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി: 19 എം എൽ എ മാർ പിന്തുണ പിൻവലിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. ഓ പി എസ് ഇ പി എസ് പക്ഷങ്ങളുടെ ലയനങ്ങൾക്ക് ശേഷം 19 എം എൽ എ മാർ സർക്കാരിനുള്ള…
Read More » - 22 August
റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെലിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്കാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 4ജി സൗകര്യമുള്ള ഫോണില്‍ ഡാറ്റ, കോള്‍…
Read More » - 22 August
കനയ്യകുമാറിന് നേരെ ചീമുട്ടയേറ്
കൊല്‍ക്കത്ത: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ കനയ്യകുമാറിന് പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. കനയ്യകുമാര്‍ ഐഎസ് ഭീകരരുടെ ഏജന്റാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തകനാണെന്നും ആരോപിച്ചാണ് നൂറോളം വരുന്ന ബിജെപി…
Read More » - 22 August
മുത്തലാഖ് :നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കാനും…
Read More » - 22 August
പ്രകാശത്തിന്റെ കാന്തികസ്വഭാവം വഴി മെമ്മറി റിക്കോര്‍ഡിങ്; മലയാളി ഗവേഷകന്റെ കണ്ടെത്തല്‍ ആരെയും അത്ഭുതപ്പെടുത്തുന്നത്
കോഴിക്കോട്: പ്രകാശത്തിന്റെ കാന്തികസ്വഭാവം വഴി മെമ്മറി റിക്കോര്‍ഡിങ്. മലയാളി ഗവേഷകന്റെ കണ്ടെത്തൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജര്‍മനിയില്‍ ഗ്രെയ്ഫ്സ്വാള്ഡ് സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകന് റോബിന് ജോണും സംഘവുമാണ് ‘ഒരു…
Read More » - 22 August
ഒരാള്‍ക്കും എന്നോട് മോശമായി പെരുമാറാനുള്ള അവകാശമല്ല അത്; ഇലിയാന
തരങ്ങള്‍ക്ക് ആരാധകരെയും ഫാന്സുകരെയും വല്യ ഇഷ്ടമാണ്. എന്നാല്‍ ഈ ആരാധകര്‍ തരന്ഗലൂദ്ദെ സ്വകാര്യതയെ പോലും കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ മോശം പെരുമാറ്റത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ്…
Read More » - 22 August
വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദുചെയ്യണമെന്ന് ശിവസേന
മുംബൈ: വന്ദേമാതരം ആലപിയ്ക്കുന്നത് എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ…
Read More » - 22 August
അഫ്ഗാനിന്റെ ആധുനികവത്ക്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്ക്; അമേരിക്ക
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്കാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കായി അമേരിക്ക മുൻകൈയ്യെടുക്കമ്പോൾ അതിനോടൊപ്പം ചേര്‍ന്ന്…
Read More »