ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്ത്യയിലെ മറ്റേത് പാര്‍ട്ടികളെയും പിന്നിലാക്കിയാണ് ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്ററിലെ സജീവ സാന്നിധ്യമാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 22 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്.
Post Your Comments