India
- Aug- 2017 -16 August
കാശ്മീരില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ശ്രീനഗര്‍, ബാരമുള്ള,…
Read More » - 16 August
ഹാദിയ കേസ് എൻ ഐ എ യ്ക്ക്
ന്യൂഡൽഹി: ഹാദിയ കേസ് സുപ്രീം കോടതി എൻ ഐ എയ്ക്ക് വിട്ടു സുപ്രീം കോടതിയുടെ സുപ്രധാന വിധി. കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.ഒരു സ്വതന്ത്ര ജഡ്ജിയുടെ…
Read More » - 16 August
പാക് പൗരന്മാര്ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന പാകിസ്താന് സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക്…
Read More » - 16 August
തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയെ കരുത്തുറ്റതാക്കാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും തീരസംരക്ഷണ സേനയ്ക്ക് 175…
Read More » - 16 August
സൈനികര്‍ക്ക് എയര്‍ ഇന്ത്യാ വിമാനത്തിൽ മുൻഗണന
ന്യൂഡല്‍ഹി: സൈനികര്‍ക്ക് എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസില്‍ മുന്‍ഗണന നല്കാന് തീരുമാനം. വിമാനത്തില്‍ ആദ്യം എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യോമസേന സൈനികരെ…
Read More » - 16 August
പുനർജ്ജന്മം നേടി ചന്ദ്രശേഖരൻ എന്ന രണ്ടു വയസ്സുകാരൻ
ഗുണ്ടൂര്‍: കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തി. 11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്തിയത്. ഗുണ്ടൂരിലെ വിനുകോണ്ടമണ്ടല് ഉമാദിവരത്താണ് സംഭവം നടന്നത്.…
Read More » - 16 August
കരുണാനിധി ആശുപത്രിയില്‍
ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More » - 16 August
കമലഹാസന്റെ രാഷ്ട്രീയ പ്രവേശനം : നിര്‍ണ്ണായക നീക്കവുമായി താരം രംഗത്ത്
ചെന്നൈ: കമലഹാസന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കമല്‍ ട്വിറ്ററിലൂടെ…
Read More » - 16 August
രണ്ടുവയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ രണ്ടുവയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.…
Read More » - 16 August
ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി
ഹൈദരാബാദ് ; ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി. മിഠായിയുടെ രൂപത്തിൽ ഗോവയിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവും കൊക്കെയ്നും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ്…
Read More » - 15 August
ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. പാൻഗോംങ് തടാകത്തിനു തീരത്തുള്ള ഇന്ത്യൻ അതിർത്തിയിലാണ് ചൈനീസ് സേന നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പരസ്പരം കല്ലേറ് നടന്നതായും സൈനികര്‍ക്ക്…
Read More » - 15 August
പളനിസാമിയെ ഉന്നമിട്ട് വീണ്ടും കമൽ ഹസന്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം കമൽഹാസൻ വീണ്ടും രംഗത്ത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇത് കമല്‍…
Read More » - 15 August
ജിയോ ഫോൺ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് ഇവയൊക്കെ
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഫോണ്‍ ഇപ്പോൾ ബുക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ റീട്ടെയ്ലര്മാര് പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക്…
Read More » - 15 August
ബിഹാറിലെ പ്രളയം; മരണം 50 കവിഞ്ഞു
പട്ന: ബിഹറിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 13 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം…
Read More » - 15 August
എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്തത് ഇന്ത്യക്കാര്‍; നാലു പേര് പിടിയില്‍
മുംബൈ: ലോകപ്രശസ്ത അമേരിക്കന്‍ ചാനാലായ എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ നാലു ഇന്ത്യക്കാര്‍ പിടിയില്‍. എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത കോടികളുടെ ഡേറ്റകളും പ്രോഗ്രാമുകളും ചോര്‍ത്തിയ…
Read More » - 15 August
യക്ഷിയെന്നു മുദ്രകുത്തി ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നു
ജയ്പുർ: ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നു. പ്രേതബാധിതയെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. ഇവരെ ഗ്രാമത്തിൽ പരസ്യമായി നഗ്നയായി നടത്തിക്കുകയും മലം തീറ്റിക്കുകയും ചെയ്ത ശേഷമാണ് മരണത്തിലേക്കു നയിച്ച…
Read More » - 15 August
എയര്‍ ഇന്ത്യയുടെ വമ്പന്‍ സ്വാതന്ത്ര്യദിന ഓഫര്‍. 425 രൂപയ്ക്ക്.
ന്യൂഡല്‍ഹി: കിടിലന്‍ സ്വാതന്ത്ര്യ ദിന ഓഫറുമായി എയര്‍ഇന്ത്യ രംഗത്ത്. യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. മാത്രമല്ല…
Read More » - 15 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.രാജ്യത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍…
Read More » - 15 August
സ്കൂളുകളില്‍ നാളെ മുതല്‍ അസംബ്ലിയില്ല
ലഖ്നൗ: സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ മുതല്‍ അസംബ്ലികള്‍ നടത്തേണ്ടെന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് പന്നിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം…
Read More » - 15 August
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.
ചണ്ഡീഗഢ്: സ്കൂളില്‍ സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ചണ്ഡീഗഢിലാണ് സംഭവം. എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍…
Read More » - 15 August
മഞ്ഞ ജഴ്സിയില്‍ കളിക്കാനായെന്നുവരില്ല; ആശങ്ക പങ്കുവച്ച് ഹെങ്ബെര്‍ട്ട്
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വല്യേട്ടന് സെഡ്രിക് ഹെങ്ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്ബെര്‍ട്ട് ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ടീം മാനേജ്മെന്റിനെയും അദ്ദേഹം…
Read More » - 15 August
കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണുകള്‍ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ടാണ് കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്കെത്തിയത്. 3ജിബി റാമും 4ജിബി റാമുമെല്ലാം കൂള്‍പാഡ് കുറഞ്ഞ തുകയ്ക്ക്…
Read More » - 15 August
വീണ്ടും മലയാളികളോട് തോറ്റ് അര്‍ണബ്
റിപ്പ്ബ്ലിക് ചാനല്‍ വീണ്ടും റിവ്യൂ ഓപ്ഷന് പിന്‍വലിച്ചു. ചാനലിന്റെ റേറ്റിങ് 1.6ലേയ്ക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് ഓപ്ഷന് പിന്‍വലിച്ച് ചാനല്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ ദേശീയ തലത്തില്‍…
Read More » - 15 August
ഒരു പ്രളയത്തിനും പേമാരിക്കും ഇല്ലാതാക്കുവാന്‍ കഴിയുന്നതല്ല രാജ്യസ്നേഹം : ദേശീയ ശ്രദ്ധ ആകർഷിച്ച സ്വാതന്ത്ര്യദിനാഘോഷം
ഗുവാഹട്ടി: അസമില്‍ നിന്ന് വ്യത്യസ്തമായൊരു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വാര്‍ത്തയാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കനത്ത വെള്ളപ്പൊക്കമുണ്ടായ ദുബ്രി ജില്ലയിലെ ഒരു സ്കൂളിലെ നാല് അധ്യാപകരും, രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്…
Read More » - 15 August
സംഘപരിവാറിന്റെ സ്വകാര്യസ്വത്തല്ല ദൂരദര്ശന്; സിപിഐഎം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ച ദൂരദര്ശന് നടപടിയെ കടുത്ത…
Read More »