India
- Jul- 2017 -30 July
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി !
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിത ശിഷുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇക്കാര്യത്തില്‍ അമേരിക്കന്‍ മോഡല്‍ പദ്ധതിയെയാകും ഇന്ത്യ മാതൃകയാക്കുക. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്ങിന്റെ…
Read More » - 30 July
സ്വാതന്ത്ര്യ സമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു
കലബുറഗി: പ്രശസ്ത സ്വാതന്ത്രസമരസേനാനി വിദ്യാധര്‍ ഗുരുജി അന്തരിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. 105-ാം വയസിലാണ് വിദ്യാധര്‍ ഗുരുജി വിടവാങ്ങിയത്. കര്‍ണാടകയിലെ കലാബുറഗിയിലാണ് അദ്ദേഹം…
Read More » - 30 July
എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത് 12,000 കോടിയുടെ സ്വത്തുക്കള്‍ !!
ചെന്നൈ: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 12,000 കോടിയുടെ സ്വത്തുക്കള്‍. വിജയ്മല്യയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടത്തിയ നടപടികളാണ് ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇടയാക്കിയതെന്നാണ്…
Read More » - 30 July
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു: രണ്ടു ഭീകരർ കൊല്ലപ്പെട്ടു
പുൽവാമ: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്നു പുൽവാമയിലെ സ്പെഷൽ…
Read More » - 30 July
ബ്ളാങ്കറ്റ് വിതരണം റെയില്‍വേ നിര്‍ത്തുന്നു
ന്യൂഡല്‍ഹി: ശുചിത്വമില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് റെയില്‍വെ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും…
Read More » - 30 July
ബിജെപി പ്രവർത്തകന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പിണറായി വിജയനെ…
Read More » - 30 July
പ്രവാസികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും
Read More » - 30 July
പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാനമ രേഖകളിൽ ഇന്ത്യക്കാർ എഴുനൂറിലേറെ എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ വെട്ടിപ്പ് 11,010 കോടി രൂപയോളമാണ്. 32 രാജ്യങ്ങളിൽ നിന്നു മൊസാക് ഫൊൻസെകയുടെ സേവനം പ്രയോജനപ്പെടുത്തി വിദേശത്തു…
Read More » - 30 July
രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി നിതിന്‍ ഗഡ്കരി
മുംബൈ: രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ്…
Read More » - 30 July
ഗുജറാത്തിനു പുറമെ യു.പിയില്‍ നിന്നും നാല് എം.എല്‍.എ മാര്‍ ബി.ജെ.പിയിലേയ്ക്ക്
ലഖ്നൗ: ബീഹാറിലെയും ഗുജറാത്തിലെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്കിടെ യു.പി.യില്‍ നാല് എം.എല്‍.സി.മാര്‍ ബി.ജെ.പി. ക്യാമ്പിലേക്ക്. സമാജ്വാദി പാര്‍ട്ടിയിലെ ബുക്കല്‍ നവാബ്, മധുകര്‍ ജെയ്റ്റ്ലി, യശ്വന്ത്സിങ് എന്നിവരും ബി.എസ്.പി.യിലെ…
Read More » - 30 July
ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി അത്ഭുത ടാങ്കര്‍ മുന്ത്ര ഇനിയെന്നും ഇന്ത്യക്ക് സ്വന്തം
ന്യൂഡല്‍ഹി : ലോകത്തെ വന്‍ സൈനിക ശക്തികളെ അമ്പരിപ്പിച്ചു കൊണ്ട് ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുന്നേറ്റം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഉപയോഗ…
Read More » - 29 July
അവസാനം താന്‍ തന്നെ വിജയിക്കുമെന്ന് ലാലു പ്രസാദ് യാദവ്
പാറ്റ്ന: എന്തൊക്കെ സംഭവിച്ചാലും അവസാന വിജയം തനിക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാസംഖ്യം തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും…
Read More » - 29 July
വ്യോമസേനയിലെ ചട്ടവിരുദ്ധ വുദേശയാത്രകള് പുറത്ത് !!
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടവിരുദ്ധമായ വിദേശയാത്രകള്‍ പുറത്ത്. ഈ യാത്രകള്‍ കൊണ്ട് 82 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്നാണ് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിലുള്ളത്. ചട്ടപ്രകാരം…
Read More » - 29 July
ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരാഗാന്ധിയാണ്: മോദിയെക്കുറിച്ച് മെഹബൂബ മുഫ്തി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഇന്ന് താരം നരേന്ദ്രമോദിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാല്‍, തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരാഗാന്ധിയാണെന്നും മെഹബൂബ മുഫ്തി പറയുന്നു. എന്റെ കുട്ടിക്കാലത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു.…
Read More » - 29 July
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രധാന തീരുമാനവുമായി കേന്ദ്രം. സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്നും ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും…
Read More » - 29 July
കാബേജിനൊപ്പം പാമ്പിനെയും കഴിച്ചു: അമ്മയും കുട്ടിയും ആശുപത്രിയില്‍
ഇന്‍ഡോര്‍: അമ്മയും മകളും കഴിച്ച ഭക്ഷണത്തില്‍ പാമ്പ്. കാബേജിനൊപ്പമാണ് പാമ്പിനെ കഴിച്ചത്. സംഭവത്തെതുടര്‍ന്ന് അമ്മയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്സാന് ഇമാമും, മകള്‍ ആംനയു(15) മാണ് ആശുപത്രിയിലായത്.…
Read More » - 29 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷൻ. പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും കേന്ദ്ര…
Read More » - 29 July
ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മിന്‍ഹജ് ഖാന് എന്ന ആര്.ജെ.ഡി പ്രവര്‍ത്തകനാണ് വെടിയേറ്റത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളായ…
Read More » - 29 July
മിതാലിയ്ക്ക് ജന്മനാടിന്റെ ഒരു കോടി !!!
ഹൈദരാബാദ്: വിനത ലാകകപ്പില്‍ മിന്നിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിതാവലി രാജിന് ജന്മനാടിന്റെ ആദരം. ഒരു കോടി രൂപയും, ഒരേക്കര്‍ സ്ഥലവുമാണ് തെലുങ്കാന സര്‍ക്കാര്‍ പാരിതോഷികമായി…
Read More » - 29 July
പി യു ചിത്ര വിഷയം ; കേന്ദ്രം ഇടപെടുന്നു
ന്യൂ ഡൽഹി ; പി യു ചിത്ര വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വൈൽഡ് കാർഡ് എൻട്രി…
Read More » - 29 July
പനാമ രേഖയും ചില ഓര്‍മ്മപ്പെടുത്തലുകളും
കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിന് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനി, പനാമ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ കമ്പനിയുമായി ബന്ധപ്പെട്ട നികുതി രേഖകള്‍ കഴിഞ്ഞ…
Read More » - 29 July
കരുത്തുകാട്ടാന്‍ ഇന്ത്യ: ആളില്ലാ ടാങ്കുകള്‍ എത്തി
ചെന്നൈ: ഇന്ത്യ കരത്തുകൂട്ടാന് ഇറങ്ങിതിരിച്ചിരിക്കുകയാണ്. ഇതിനായി യുദ്ധഭൂമിയിലേക്ക് ആളില്ലാ ടാങ്കുകള്‍ ഇറക്കി. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്. ദുര്‍ഘടഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മൂന്ന്…
Read More » - 29 July
മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവെച്ചു !!
ലഖ്നൗ: സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി നല്കി എംഎല്‍എമാര്‍. യുപിയില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് രാജിവെച്ചത്. ബുക്കാന് നവാബ്, യശ്വവന്ത് സിങ്, മധുക്കാര് ജെയ്റ്റ്ലി എന്നിവരാണ് രാജിവെച്ചത്.…
Read More » - 29 July
ചിത്ര വിഷയം ; അനുകൂല നിലപാടുമായി എഎഫ്ഐ
തിരുവനന്തപുരം ; ചിത്രയെ മത്സരിപ്പിക്കാൻ ലോക ഫെഡറേഷന് കത്തയക്കുമെന്ന് അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി കെ വൽസൻ. അത്ലറ്റിക് ഫെഡറേഷൻ ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് അദ്ദേഹം…
Read More » - 29 July
പിണറായി വിജയന്റെ കോലം കത്തിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ !!!
പോണ്ടിച്ചേരി: ജാതീയ ഇടതുപക്ഷത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിനായകന് നീതി തേടി ഇത്തരമൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പോലീസ് കസ്റ്റഡിയില്‍…
Read More »