India
- Oct- 2017 -28 October
വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം : നിലപാട് വ്യക്തമാക്കി കണ്ണന്താനം
ന്യൂഡല്‍ഹി: ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരായ രണ്ടുപേര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആഗ്രയില്‍…
Read More » - 28 October
മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സംഭവം : പോലീസ് കമ്മിഷണര്‍ പരസ്യമായി മാപ്പു പറഞ്ഞു
ജലന്ധര്‍: മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കമ്മിഷണര്‍ പരസ്യമായി മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പത്രസമ്മേളനത്തിനുശേഷമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ…
Read More » - 28 October
23പേർ മുങ്ങി മരിച്ചു
പട്ന ; 23പേർ മുങ്ങി മരിച്ചു. ബിഹാറിൽ ചരട് പൂജ ആഘോഷിക്കാൻ എത്തിയവരാണ് വിവിധ ഇടങ്ങളിലായി മുങ്ങി മരിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നദിയിൽ മുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.…
Read More » - 28 October
നോട്ട് നിരോധനത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് എസ്.ബി .ഐ മുൻ ചെയർമാൻ അരുന്ധതി പ്രതികരിക്കുന്നു
ന്യൂഡൽഹി: നോട്ട് നിരോധനത്തിനായി തയാറെടുക്കാൻ ബാങ്കുകൾക്ക് കൂടുതൽ സമയം നൽകണമായിരുന്നുവെന്ന് എസ്.ബി.ഐ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും മുബൈയിൽ നടന്ന…
Read More » - 28 October
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഐ എസ് ഐ 26/11 മോഡൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ചാര സംഘടന ഐഎസ്ഐയുടെ നേതൃത്വത്തിലുള്ള ഭീകരർ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലയളവിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. 26/11 പോലുള്ള ആക്രമണമാണ് ഐഎസ്ഐ നേതൃത്വം നൽകുന്ന…
Read More » - 27 October
വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമാണ് ഇന്ത്യയെന്ന് കണ്ണന്താനം
ന്യൂഡല്‍ഹി: ഇന്ത്യ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ രാജ്യമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ദമ്പതികള്‍ ആഗ്രയ്ക്കടുത്ത് ഫത്തേപ്പുര്സിക്രിയില് ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 27 October
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധിക്കും മകള്‍ക്കുമൊപ്പം വിശ്രമിക്കുന്ന വേളയില്‍ ആരോഗ്യനില വഷളായതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡല്‍ഹിയിലെ…
Read More » - 27 October
സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിക്കാനൊരുങ്ങി റെയിൽവേ
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്കാൻ റെയിൽവേയുടെ തീരുമാനം. കൃത്യമായ സമയത്ത് കുറഞ്ഞ വിലയില്‍ സ്റ്റീല്‍ ലഭിക്കുന്നതിനായി സ്വകാര്യ…
Read More » - 27 October
മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി…
Read More » - 27 October
കണ്ണൂര്‍ ഭീകരവാദത്തിന്റെ തട്ടകമായിമാറിയെന്ന് ജി വി എല്‍ നരസിംഹറാവു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഐഎസ് ഏജറ്റുമാര്‍ അറസ്റ്റിലായ സംഭവം ഗൗരവമായി കാണണമെന്ന് ബിജെപി ദേശിയ വക്താവ് ജി വി എല്‍ നരസിംഹറാവു. മാത്രമല്ല കണ്ണൂര്‍ ഭീകരവാദത്തിന്റെ തട്ടകമായി…
Read More » - 27 October
പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ചെയ്തത്
ചെന്നൈ: പ്രണയം തകര്‍ന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ടവറിന് മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം നടന്നത് വ്യാഴാഴ്ച രാവിലെയായിരുന്നു. യുവാവ് കയറിയത്…
Read More » - 27 October
സ്വർണം : ഈ മാസത്തെ ഏറ്റവും വലിയ ഇടിവ്
സ്വർണം പവന് 160 രൂപ കുറഞ്ഞ് പവന് 21 ,920 രൂപയായി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,740…
Read More » - 27 October
താജ്മഹലില്‍ വെള്ളിയാഴ്ച നമസ്കാരം നിരോധിക്കണം-സംഘപരിവാര്‍ സംഘടന
ആഗ്ര•ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലില്‍ വെള്ളിയാഴ്ച നമസ്കാരം നിരോധിക്കണമെന്ന് ആര്.എസ്.എസിന്റെ ചരിത്ര വിഭാഗം ആവശ്യപ്പെട്ടു. താജ്മഹല്‍ ദേശീയ പൈതൃകമാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് അവിടം മതപരമായ സ്ഥലമായി ഉപയോഗിക്കുന്നത്…
Read More » - 27 October
മലേഷ്യയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് മലയാളി ഡോക്ടർ തന്നെയെന്ന് പോലീസ്
മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണുമരിച്ചത് മലയാളി ഡോക്ടർ ഓമന തന്നെയെന്ന് പോലീസ് സ്ഥിതീകരണം.രണ്ടു നൂറ്റാണ്ട് മുൻപ് കാമുകനെ കൊന്നു സ്യൂട് കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിലെ…
Read More » - 27 October
വിവാഹം നടക്കേണ്ട സമയത്ത് നടക്കും; രാഹുൽ ഗാന്ധി മനസ് തുറക്കുന്നു
വിവാഹക്കാര്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി പലപ്പോഴും ചോദ്യങ്ങൾ നേരിടാറുണ്ട്. . ഇത്ര വയസായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് പലര്‍ക്കും അറിയേണ്ടത്. പിഎച്ച്ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന…
Read More » - 27 October
ബ്ലൂ വെയിൽ: ബോധവൽക്കരണം നിർദേശിച്ച് സുപ്രീം കോടതി
നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി.ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നീരീക്ഷണം നടത്തിയത്. ബ്ലൂ വെയിലിനെക്കുറിച്ച്…
Read More » - 27 October
മന്ത്രി ജോർജിനെതിരെ സിബിഐ കേസ്
ബെംഗളൂരു: ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ സിബിഐ കേസ്. തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.…
Read More » - 27 October
ഒൻപതു വയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ
ഒൻപതു വയസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുംബൈയിലെ ജുഹുവിലാണ് സംഭവം.കുട്ടിയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. ജോലിക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ…
Read More » - 27 October
ഡിവൈഎസ്പിയുടെ മരണം: മന്ത്രിയ്ക്കെതിരെ സിബിഐ കേസ്
ബെംഗളൂരു: ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ സിബിഐ കേസ്. തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.…
Read More » - 27 October
ഐ.എസ് ബന്ധം: അനധികൃത സ്വര്‍ണക്കടത്ത് : എയര്‍ഹോസ്റ്റസ് നിരീക്ഷണത്തില്‍
അഹമ്മദാബാദ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ എയര്‍ഹോസ്റ്റസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തില്‍. സൂറത്തില്‍ നിന്നും അങ്ക്ലേശ്വറില്‍ നിന്നും ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ…
Read More » - 27 October
ആദ്യ രാത്രി അടക്കമുള്ള സ്വകാര്യ വീഡിയോകള്‍ അടങ്ങിയ മൊബൈല്‍ നഷ്ടമായി : കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും മലയാളി ദമ്പതികള്‍
ജീവിതം അടിപ്പൊളിയാക്കാന് വിദേശത്തേക്ക് യാത്രപ്പോകുന്ന ദമ്പതികള്‍ ഒരുപാടുണ്ട്. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. അതുപ്പോലൊരു യാത്രയ്ക്കിറങ്ങിയതായിരുന്ന ദമ്പതികള്‍ കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍…
Read More » - 27 October
സര്‍ക്കാറിനെതിരെ സ്റ്റിംഗ് ഓപറേഷന്: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ഗാസിയാബാദ്: സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപറേഷന് നീക്കം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മ്മ അറസ്റ്റിലായി. ഛത്തീസ്ഗഡിലായിരുന്നു സംഭവം. പിടിച്ചുപറി കുറ്റം ചുമത്തിയാണ് വര്‍മ്മയെ വെള്ളിയാഴ്ച പുലര്‍ച്ചെ…
Read More » - 27 October
നേരിയ ഭൂചലനം അനുഭവപ്പെട്ടു
മാൻഡി: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഹിമാചൽപ്രദേശിലാണ് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1905ൽ…
Read More » - 27 October
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്ക്കരിയ്ക്കും : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഭരണനിര്‍വഹണ അധികാരങ്ങളുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടിയന്തിരമായി രൂപവത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പുതിയ ഉപഭോക്തൃസംരക്ഷണ നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം…
Read More » - 27 October
ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു
കോലാപൂർ: ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു. മുംബൈ – കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെയാണ്കവർച്ചക്കാർ കൊള്ളയടിച്ചത്. മഹാരാഷ്ട്രയിലെ ജെലൂരി സ്റ്റേഷനു സമീപമായിരുന്നു കവർച്ച നടന്നത്. ലക്ഷക്കണക്കിനു…
Read More »